Home Tags Indian team

Tag: indian team

കഴിഞ്ഞ തവണത്തേതുപോലെയല്ല, ഇക്കുറി സാഹചര്യം വേറെ; ആഷിഖ് പറയുന്നു

ഏഷ്യാ കപ്പ് യോ​ഗ്യതാറൗണ്ടിലെ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ച മലയാളി താരമാണ് ആഷിഖ് കുരൂണിയൻ. ക്ലബ് ഫുട്ബോളിലേതിൽ നിന്ന് വ്യത്യസ്താമായി ഇക്കുറി ആക്രമണ റോൾ നിർവഹിച്ച ആഷിഖ്,...

സൗഹൃദപ്പോരിൽ കരുത്തുകാട്ടി ബം​ഗാൾ പട; ഇന്ത്യൻ ടീമിനെ പിടിച്ചുകെട്ടി

സന്തോഷ് ട്രോഫിയിൽ ഉശിരൻ പ്രകടനം നടത്തിയ ബം​ഗാൾ പട ഇന്ത്യൻ ദേശീയ ടീമിനേയും വിറപ്പിച്ചു. ഇന്ന് കൊൽക്കത്തയിൽ നടന്ന സൗഹൃദപ്പോരാട്ടത്തിൽ ഇന്ത്യൻ ടീമിനെ ബം​ഗാൾ സംഘം സമനിലയിൽ തളച്ചു. ഇരുടീമുകളും...

ഐ-ലീ​ഗിലെ മിടുക്കന്മാരുമായി ഇന്ത്യൻ ടീം കൊമ്പുകോർക്കും; രണ്ട് അന്താരാഷ്ട്ര മത്സരങ്ങളും കളിക്കും

ഏഷ്യാ കപ്പിന്റെ യോ​ഗ്യതാ പോരാട്ടങ്ങൾക്കായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഈ ആഴ്ച മുതൽ കർണാടകയിലെ ബെല്ലാരിയിലാണ് ക്യാംപ് തുടങ്ങിയത്. ക്യാംപ് പിന്നീട് കൊൽക്കത്തയിലേക്ക് മാറ്റും. 41 താരങ്ങളെയാണ് ആദ്യ...

​ഗാം​ഗുലി അതിരുവിടുന്നു; വെളിപ്പെടുത്തലുമായി കൂടുതൽ സിലക്ടർമാർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിലക്ഷൻ യോ​ഗങ്ങളിൽ ബിസിസിഐ പ്രസി‍ഡന്റ് സൗരവ് ​ഗാം​ഗുലി പങ്കെടുക്കുന്നതായി ആരോപണങ്ങൾ ശക്തമാണ്. അടുത്തിടെ ബിസിസിഐയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പതിവാകുന്നതിനിടെയാണ്, ​ഗാ​ഗംലി അർഹതിയില്ലാതെ സിലക്ഷൻ കമ്മിറ്റി യോ​ഗങ്ങളുടെ...

ആ താരങ്ങൾക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ..?? ചേതൻ ശർമ നൽകുന്ന സൂചനയിത്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ഇന്ന് പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ ഒഴിവാക്കിയാണ് സ്ക്വാഡ് പ്രഖ്യാപിച്ചത്. സമീപകാല ടെസ്റ്റ് പരമ്പരകളിൽ ഇരുവരുടേയും പ്രകടനം...

ആ മൂന്ന് താരങ്ങളെ ഇന്ത്യൻ ടീം മിസ് ചെയ്യുന്നു; സ്റ്റിമാച്ച് തുറന്നുപറയുന്നു

സാഫ് കപ്പിൽ ഇന്ത്യൻ ടീം തിങ്കളാഴ്ച ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. ടൂർമമെന്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച ബം​ഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിനായി തയ്യാറെടുത്തുകഴിഞ്ഞ ഇന്ത്യൻ ടീം ബെം​ഗ്ലാദേശിനെതിരെ വിജയം മാത്രമാണ്...

മൂന്നാം ടെസ്റ്റിൽ ആ താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും, ഇന്ത്യ ജയിക്കും; പനേസറുടെ പ്രവചനം...

ഹെഡിംഗ്ലിയിൽ നാളെ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിലെ പിച്ച് സ്പിൻ ബോളർമാരെ അനുകൂലിക്കുന്നതായിരിക്കുമെന്നും, ഇത് കൊണ്ടു തന്നെ ആദ്യ രണ്ട് ടെസ്റ്റുകളിലും കളിക്കാനിറക്കാതിരുന്ന സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ...

ഇന്ത്യൻ സ്ക്വാഡിലിടം പിടിച്ചത് എട്ട് താരങ്ങൾ; തലയുയർത്തി ബ​ഗാൻ

സെപ്റ്റംബർ ആദ്യം നടക്കുന്ന സൗഹൃദപ്പോരാട്ടങ്ങൾക്കായുള്ള ആദ്യഘട്ട ഇന്ത്യൻ സ്ക്വാഡിനെ ഇന്നലെ പ്രഖ്യാപിച്ചു. ഓ​ഗ്സ്റ്റ് 15 മുതൽ ആരംഭിക്കുന്ന ക്യംപിലേക്ക് 36 താരങ്ങളെയാണ് ഉൾപ്പെടുത്തയിരിക്കുന്നത്. ഇതിൽ 23 പേർ തുടക്കം മുതൽ...

അത് പരിശീലകന്റെ തീരുമാനം; ഇന്ത്യൻ ടീമിലിടം കിട്ടാത്തതിനെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് താരം

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കായി ഖത്തറിലേക്ക് പുറപ്പെട്ട ഇന്ത്യൻ ടീമിൽ ജീക്സൻ സിങ് ഇല്ലാതിരുന്നത് കുറച്ചുപേരെയെങ്കിലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഐ.എസ്.എൽ ഏഴാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ ജീക്സൻ, മാർച്ചിൽ...

സൂപ്പർതാരത്തെ ഒഴിവാക്കിയത് കോവിഡ് പോസിറ്റീവായതിനാൽ; റിപ്പോർ‍ട്ടുകൾ ഇങ്ങനെ

ലോകകപ്പ് യോ​ഗ്യതാപോരാട്ടങ്ങൾക്കായി ഖത്തറിലേക്ക് പറന്ന സ്ക്വാഡിൽ സെരിറ്റൻ ഫെർണാണ്ടസിന്റെ പേര് കാണാതിരുന്നത് ആരാധകരെ അമ്പരിപ്പിച്ചു. കഴിഞ്ഞ സീസണിൽ ​ഗോവയ്ക്കായി തകർപ്പൻ പ്രകടനം നടത്തിയ സെരിറ്റൻ, ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിൽ ഒരുമത്സരത്തിൽ...
- Advertisement -
 

EDITOR PICKS

ad2