Home Tags Injury

Tag: injury

ജർമനിയിൽ ആദ്യ ആഴ്ച പരുക്കേറ്റത് 14 താരങ്ങൾക്ക്; ആശങ്കയിൽ ഫുട്ബോൾ ലോകം

കോവിഡിനെത്തുടർന്ന് നിർത്തിവച്ചിരുന്ന ജർമനിയിലെ ബുന്ദസ്ലി​ഗ മത്സരങ്ങൾ കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചു. ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശനമില്ലായിരുന്നെങ്കിലും യൂറോപ്പിൽ പുനരാരംഭിക്കുന്ന ആദ്യ പ്രധാന ലീ​ഗാണ് ജർമനിയിലേത്. എന്നാൽ മത്സരങ്ങൾ പുനരാരംഭിക്കും മുമ്പേ വിദ​ഗ്ദർ പങ്കുവച്ച ഒരു...

സുവാരസ് ഓടിത്തുടങ്ങി; തിരിച്ചുവരവ് നേരത്തെയെന്ന് സൂചന

പരുക്കേറ്റ സൂപ്പർതാരം ലൂയിസ് സുവാരസ് സീസൺ അവസാനിക്കും മുമ്പ് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധ്യത. നേരത്തെ ശേഷിക്കുന്ന സീസൺ നഷ്ടമാകുമെന്ന് കരുതപ്പെട്ടിരുന്ന സുവാരസിന് ഏപ്രിൽ മധ്യത്തോടെ കളിക്കളത്തിലേക്ക് തിരിച്ചെത്താനായേക്കുമെന്നാണ് സൂചന കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയയോടെയാണ് സുവാരസ്...

കെയിന് പകരമെത്തിയ ഡച്ച് താരവും പരുക്കേറ്റ് പുറത്ത്; ആശങ്കയിൽ ടോട്ടനം

പരുക്കേറ്റ് പുറത്തായ സൂപ്പർതാരം ഹാരി കെയിന് പകരം കൊണ്ടുവന്ന താരം സ്റ്റീവൻ ബെർ​ഗ്വിനും പരുക്കറ്റതോടെ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ആശങ്കയിൽ. പരുക്കേറ്റ ബെർ​ഗ്വിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നാണ് സൂചന. നെതർലൻഡ്സ് മുന്നേറ്റതാരമായ ബെർ​ഗ്വിന്...

ഹസാർഡിന് സീസൺ നഷ്ടമായേക്കും; ആശങ്കയോടെ റയലും ബെൽജിയവും

റയൽ മഡ്രിഡിന്റെ സൂപ്പർതാരം ഈഡൻ ഹസാർഡിന് പരുക്കിനെത്തുടർന്ന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നഷ്ടമാകാൻ സാധ്യത. ഹസാർഡിന്റെ ​ദേശീയ ടീമായ ബെൽജിയത്തിന്റെ പരിശീലകൻ റോബെർട്ടോ മാർട്ടിനെസാണ് ഇക്കാര്യം സൂചിപ്പിച്ചത്. കാലിനേറ്റ പരുക്കിനെത്തുടർന്ന് രണ്ട് മാസത്തിലേറെ കളിക്കളത്തിന്...

പുതിയ താരത്തെ ടീമിലെത്തിച്ച് ബാഴ്സ; പ്രഖ്യാപനം വന്നു

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണ ഡെന്മാർക്കിന്റെ മുന്നേറ്റതാരം മാർട്ടിൻ ബ്രെയ്ത്ത്വെയിറ്റിനെ ടീമിലെത്തിച്ചു. മുന്നേറ്റതാരങ്ങളായ ലൂയിസ് സുവാരസിനും ഓസ്മെൻ ഡെംബേലെയ്ക്കും പരുക്കേറ്റതോടെ പ്രത്യേക അനുമതി തേടിയാണ് സ്പാനിഷ് ക്ലബ് ല​ഗാനിസിൽ നിന്ന് ബ്രെയ്ത്ത്വെയിറ്റിനെ ബാഴ്സ...

പരുക്ക് വിചാരിച്ചതിലും ​ഗുരുതരം; ഇം​ഗ്ലീഷ് താരത്തിന് യൂറോ കപ്പും നഷ്ടമായേക്കും

ഇം​ഗ്ലണ്ടിന്റെ മുന്നേറ്റനിരയിലെ സൂപ്പർതാരം മാർക്കസ് റാഷേഫോഡിന് വരാനാരിക്കുന്ന യൂറോ കപ്പ് നഷ്ടമാകാൻ സാധ്യത.പരുക്കിനെത്തുടർന്ന് നിലവിൽ വിശ്രമത്തിലായ താരത്തിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളൊക്കെ നഷ്ടമായേക്കുമെന്ന് ക്ലബായ മാ‍ഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ ഒലെ ​ഗുണ്ണാർ സോൾഷ്യർ...

അഞ്ച് പ്രധാനതാരങ്ങൾ കളിച്ചേക്കില്ല; നിർണായക മത്സരത്തിൽ ആശങ്കയോടെ ചെൽസി

ഈ വാരാന്ത്യത്തിലെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് മത്സരത്തിൽ ടോട്ടനത്തെ നേരിടാനൊരുങ്ങുന്ന ചെൽസിക്ക് ആശങ്കയായി താരങ്ങളുടെ പരുക്ക്. അഞ്ച് പ്രധാന താരങ്ങൾ ടോട്ടനത്തിനെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്രിസ്റ്റ്യൻ പുലിസിച്ച്, ടാമി ഏബ്രഹാം,...

സൂപ്പർ താരത്തിന് സീസൺ നഷ്ടമായേക്കും; ടോട്ടനം പ്രതിസന്ധിയിൽ

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ടോട്ടനം ഹോട്സ്പർസിന്റെ ദക്ഷിണകൊറിയൻ താരം ഹ്യൂങ് മിൻ സോണിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് സൂചന. കൈയ്ക്ക് പരുക്കേറ്റ സോണിന് ഏറെ നാൾ ആഴ്ചകളോളം പുറത്തിരിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം...

ഒരു ബാഴസ താരം കൂടി പരുക്കിന്റെ പിടിയിൽ; എൽ ക്ലാസിക്കോയിൽ കളിച്ചേക്കില്ല

പരുക്കിന്റെ കളി തുടരുന്ന സ്പാനിഷ് ക്ലബ് ബാഴ്സലോണിയിലെ ഏറ്റവും പുതിയ ഇരയായി ജോർഡി ആൽബ. കഴിഞ്ഞ ദിവസം ​ഗെറ്റാഫെക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ആൽബയ്ക്ക് റയൽ മഡ്രിഡിനെതിരായ എൽ ക്ലാസിക്കോ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ ന്യൂകാമ്പിൽ നടന്ന...

വില്ലനായി പരുക്ക്; മാക്സ്വെല്ലിന് തിരിച്ചുവരവ് വൈകും

ചെറിയൊരിടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഓസ്ട്രേലിയൻ താരം ​ഗ്ലെൻ മാക്സ്വെല്ലിന്റെ മടങ്ങിവരവ് വൈകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ എകദിന,ടി20 പരമ്പകൾക്കുള്ള ടീമിൽ നിന്ന് പരുക്കിനെത്തുടർന്ന് മാക്സ്വെൽ പിന്മാറി. കഴിഞ്ഞവർഷം മാനസികമായി നേരടുന്ന ചില ബുദ്ധിമുട്ടുകളിത്തുടർന്ന് ക്രിക്കറ്റിൽ നിന്ന്...

EDITOR PICKS