- Advertisement -
Home Tags Inter miami

Tag: inter miami

ബെക്കാമിന്റെ ടീം ഒരുങ്ങുന്നു; പരിശീലകസ്ഥാനത്തേക്ക് വമ്പൻ പേരുകൾ

ഇം​ഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാം അമേരിക്കയിൽ തുടങ്ങിയ ഫുട്ബോൾ ക്ലബിന്റെ പരിശീലകസ്ഥാനത്തേക്കുള്ള പരി​ഗണനാ പട്ടികയിൽ വൻ പേരുകൾ. ഇന്റർ മയാമി എന്ന പേരിൽ ബെക്കാം തുടങ്ങിയ ക്ലബ് 2020-ൽ അമേരിക്കൻ മേജർ...

ബെക്കാം വിളിച്ചാൽ മിയാമിയിലേക്ക് പോകും.. പറയുന്നത് ലോകകപ്പ് ജേതാവ്

കഴിഞ്ഞ ദിവസമാണ് മുൻ ഇം​ഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാം തന്റെ ക്ലബിന്റെ പേരും ലോ​ഗോയും ഓദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപനത്തിന് പിന്നലെ, പല കളിക്കാരുടെ പേരും ടീമുമായി ചേർത്ത് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്....

ബെക്കാമിന്റെ ടീമെത്തുന്നു; പേര് ഇന്റർ മിയാമി

ദീർഘകാലത്തെ ആകാംഷയ്ക്ക് വിരാമമിട്ട് തന്റെ ഉടമസ്ഥതയിലുള്ള ക്ലബിന്റെ പേര് ഇം​ഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാം വെളിപ്പെടുത്തി. അമേരിക്കൻ മേജർ ലീ​ഗ് സോക്കറിൽ കളിക്കാൻ തയ്യാറെടുക്കുന്ന ക്ലബിന് ഇന്റർ മിയാമി എന്നാണ് പേരിട്ടിരിക്കുന്നത്. മിയാമി...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]