Home Tags Inter milan

Tag: inter milan

കിടിലൻ ഫോമിലും ഇക്കാർഡി അതൃപ്തിയിൽ; പി.എസ്.ജി വിടുമെന്ന് സൂചന

ഈ സീസൺ തുടക്കത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ട്രാൻസ്ഫറായിരുന്നു അർജന്റൈൻ താരം മൗറോ ഇക്കാർഡിയുടേത്. ഇന്റർ മിലാനിൽ നിന്ന് ട്രാൻസ്ഫർ ജാലകത്തിന്റെ കാലാവധി അവസാനിക്കുന്ന ദിവസമാണ് ഇക്കാർഡി ലോണിൽ പി.എസ്.ജിയിലെത്തിയത്. ഫ്രഞ്ച് ക്ലബിൽ...

ബാഴ്സ മാത്രമല്ല; മാർട്ടിനെസിനെ തേടി വേറേയും സൂപ്പർ ക്ലബുകൾ

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണ അടുത്ത സീസണിലേക്കുള്ള പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായി പരി​ഗണിക്കുന്നത് അർജന്റൈൻ താരം ലോത്താരോ മാർട്ടിനെസിനെയാണ്. ഇറ്റലിയിൽ ഇന്റർ മിലാനായി കളിക്കുന്ന മാർട്ടിനെസിനായി ഇതിനകം ബാഴ്സ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ...

മാർട്ടിനെസിനെ റാഞ്ചാൻ വൻതുക വേണം; ബാഴ്സ കടുത്ത തീരുമാനങ്ങളിലേക്ക്..??

ഫ്രാങ്കി ഡി ജോങ് ഒഴിച്ചുനിർത്തിയാൽ സമീപകാലത്ത് ബാഴ്സ വാങ്ങിക്കൂട്ടിയ താരങ്ങളൊന്നും തന്നെ ടീമിന് ​ഗുണം ചെയ്തിട്ടില്ല എന്ന വേണമെങ്കിൽ പറയാം. എങ്കിലും അടുത്ത ട്രാൻസ്ഫർ ജാലകത്തിലും ബാഴ്സ വമ്പനൊരു നീക്കം നടത്താനുള്ള ആലോചനയിലാണ്....

സ്ഥാനം സൈഡ്ബെഞ്ചിൽ; ഇന്റർ വിടാൻ യുറു​ഗ്വെ നായകൻ

ഏറെ പ്രതീക്ഷകളോടെ സീസണിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിലെത്തിയ ഡീ​ഗോ ​ഗോഡിൻ അടുത്ത സീസണിൽ ക്ലബ് വിട്ടേക്കും. പലപ്പോഴും സൈഡ് ബെഞ്ചിലേക്ക് ഒതുക്കപ്പെട്ട യുറു​ഗ്വെ ദേശീയ ടീം നായകനെ ക്ലബ് വിടാൻ ഇന്റർ...

ഇന്റർ താരത്തിനായി ബാഴ്സ നീക്കം തുടങ്ങി; വാ​ഗ്ദാനം വൻതുകയ്ക്കൊപ്പം രണ്ട് താരങ്ങളേയും

ഇന്റർ മിലാന്റെ സൂപ്പർതാരം ലോത്താരോ മാർട്ടിനെസിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ സ്പാനിഷ് ക്ലബ് ബാഴ്സലോണ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. എൽ ക്ലാസിക്കോയിൽ റയൽ മഡ്രഡിനെതിരെ തോൽക്കുക കൂടി ചെയ്തതോടെയാണ് അടുത്ത സീസണിൽ എങ്ങനേയും മാർട്ടിനെസിനെ സ്വന്തമാക്കാനാ​നുറച്ചുള്ള...

ഇന്ററിനെ ലാസിയോ വീഴ്ത്തി; ഇറ്റലിയിലെ കിരീടപ്പോരാട്ടത്തിൽ വീണ്ടും ട്വിസ്റ്റ്

ഇറ്റലിയിലെ സെരി എ കിരീടപ്പോരാട്ടത്തിൽ വീണ്ടും കിടിലൻ ട്വിസ്റ്റ്. ഇന്നലെ നടന്ന മത്സരത്തിൽ ഇന്റർ മിലാനെ തോൽപ്പിച്ചതോടെ പോയിന്റ് പട്ടികയിൽ ലാസിയോ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഇതോടെ ലീ​ഗിലെ പോരാട്ടം വരും ദിവസങ്ങളിൽ...

ഇന്റർ താരത്തിനായി റയലും രം​ഗത്ത്; ബാഴ്സയ്ക്ക് നെഞ്ചിടിപ്പ്

ഇറ്റാലിയൻ സൂപ്പർക്ലബ് ഇന്റർ മിലാന്റെ അർജന്റൈൻ താരം ലോത്താരോ മാർട്ടിനെസിനായി നോട്ടമിട്ട് റയൽ മഡ്രിഡും. ഇന്ററിനായി മിന്നുന്ന ഫോമിൽ കളിക്കുന്ന മാർട്ടിനെസിനെ അടുത്ത സീസണിൽ ഒപ്പം കൂട്ടാൻ ബാഴ്സലോണ കരുക്കൾ നീക്കുന്നതിനിടെയാണ് റയലും...

കോപ്പാ ഇറ്റാലിയയിൽ വീണ്ടും അട്ടിമറി; ഇന്ററിനെ വീട്ടിൽ കേറിയടിച്ച് നാപ്പോളി

കോപ്പാ ഇറ്റാലിയ സെമി ഫൈനൽ ആദ്യപാദത്തിൽ ഇന്ററിനെ ഞെട്ടിച്ച് നാപ്പോളി. ഇന്ററിന്റെ മൈതാനമായ സാൻസിറോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു നാപ്പോളി ജയിച്ചത്. സ്വന്തം ​ഗ്രൗണ്ടെന്നെ ആത്മവിശ്വാസവും ലീ​ഗിൽ ഒന്നാമതുള്ളതിന്റെ വമ്പുമായാണ് ഇന്റർ...

30 മത്സരം 21 ​ഗോൾ; ലുക്കാക്കുവിന്റെ തിരിച്ചുവരവ് ഇറ്റലിയിൽ

ഇന്നലെ ലോകപ്രശസ്തമായ മിലാൻ ഡെർബിയിൽ ഇന്ററിന്റെ ​ഗംഭീരവിജയം ഉറപ്പിച്ച നാലാം ​ഗോളിന് ശേഷം റൊമേലു ലുക്കാക്കു നടത്തിയൊരു ​ഗോൾ ആഘോഷമുണ്ട്. ജേഴ്സിയൂരി കോർണർ ഫ്ലാ​ഗിലിട്ട്,അതെടുത്തുയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുകയായിരുന്നു ലുക്കാക്കു. നാട്ടങ്കത്തിൽ ഇന്ററിന്റെ...

ക്യാപ്റ്റൻ കളിച്ചേക്കില്ല; മിലാൻ ഡർബിയിൽ ഇന്ററിന് ആശങ്ക

ഇറ്റാലിയൻ സെരി എയിൽ അടുത്തയാഴ്ച എ.സി.മിലാനെ നേരിടാനൊരുങ്ങുന്ന ഇന്റർ മിലാന് ആശങ്കയായി ​ഗോളി സാമിർ ഹാൻഡനോവിച്ചിന്റെ പരുക്ക്. കൈവിരലിന് പരുക്കേറ്റ ക്യാപ്റ്റൻ കൂടിയായ ഹാൻഡനോവിച്ച് മിലാൻ ഡർബിയിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസത്തെ സെരി...

EDITOR PICKS