Home Tags Ipl 2018

Tag: ipl 2018

ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലസിത് മലിംഗ ; പ്രഖ്യാപനവുമായി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവുമുയർന്ന വിക്കറ്റ് വേട്ടക്കാരനായ ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. താരത്തിന്റെ ഐപിഎൽ ടീമായിരുന്ന മുംബൈ ഇന്ത്യൻസാണ് ഇന്ന് വൈകിട്ട് ഈ...

തകർത്തടിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് താരം ; തമിഴ്‌നാടിന് 10 വിക്കറ്റ് ജയം

അസമിനെതിരായ മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി തമിഴ്നാട്. ഇന്നലെ വൈകിട്ട് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അസം...

വൻ ട്വിസ്റ്റ് ; റെയ്നയുടെ കാര്യത്തിൽ നിർണായക‌ സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ്...

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയിരുന്ന താരമാണ് സുരേഷ് റെയ്ന. ഈ സീസണിന് മുൻപ് ടീമുമായി റെയ്നയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായതായും, അടുത്ത സീസൺ...

ഓസ്ട്രേലിയ, ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎല്ലിന്റെ ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ടമായേക്കും ; ടീമുകൾക്ക് തിരിച്ചടി

അടുത്ത മാസം യു എ ഇ യിൽ ആരംഭിക്കാനിരിക്കുന്ന പതിമൂന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ആഴ്ചയിലെ മത്സരങ്ങൾ ഓസ്ട്രേലിയൻ, ഇംഗ്ലണ്ട് താരങ്ങൾക്ക് നഷ്ടമായേക്കുമെന്ന് സൂചന. സെപ്റ്റംബറിൽ ഇരു...

വാതുവെപ്പുകാർ ഷക്കീബിനെ സമീപിച്ചത് ഹൈദരാബാദ്-പഞ്ചാബ് മത്സരത്തിന് മുൻപ് ; മത്സരത്തിലെ താരത്തിന്റെ പ്രകടനം ഇങ്ങനെ…

വാതുവെപ്പുകാർ സമീപിച്ച കാര്യം ഐസിസിയ്ക്ക് റിപ്പോർട്ട് ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നാണ് ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽഹസനെ രണ്ട് വർഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വിലക്കിയത്. 2018 ൽ നടന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലും...

ഫൈനലിന് മുമ്പ് ടീം മീറ്റിംഗ് അഞ്ചു സെക്കന്റ് മാത്രം; വെളിപ്പെടുത്തലുമായി ധോണി

രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം ഐ പി എല്ലിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കിരീടം നേടിയാണ് തിരിച്ചുവരവ് ആഘോഷിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഷെയ്ന്‍ വാട്‌സണ്‍ന്റെ സെഞ്ചുറിയുടെ മികവില്‍ ചെന്നൈ ഫൈനലില്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഫൈനലിന്...

ചെന്നൈ താരങ്ങളുടെ വക സമ്മാനം..! അഫ്ഗാന്‍ ഓള്‍ റൗണ്ടര്‍ ആവേശത്തില്‍

മികച്ച പിന്തുണയാണ് അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് വികസനത്തിന് ഇന്ത്യ നല്‍കുന്നത്. ഇന്ത്യയിൽ ഹോം മത്സരങ്ങള്‍ കളിച്ച് കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ ആരാധകരും കൂട്ടമായെത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഡെറാഡൂണില്‍ ബംഗ്ലാദേശിനെതിരെ നടന്ന അഫ്ഗാനിസ്ഥാന്റെ ടി20...

വാട്‌സണ്‍-ഭാജി കൂട്ടുകെട്ട്; ട്രോളിന് ഇരയായത് യുവരാജും അഫ്രീദിയും

പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുമ്പ് നടന്ന താരലേലത്തിലൂടെ അപ്രതീക്ഷിതമായാണ് ഹര്‍ഭജന്‍ സിംഗ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്. കഴിഞ്ഞ പത്തു സീസണുകളിലും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച ഭാജി പക്ഷേ, പെട്ടെന്ന്...

കളി നിർത്തുന്നതിനെ കുറിച്ച് വരെ അന്ന് ആലോചിച്ചിരുന്നു; പറയുന്നത് ഓസീസ് യുവതാരം

ക്രിക്കറ്റിലെ കഴിഞ്ഞ സീസണ് മുമ്പ് വരെ അധികം ആരുമറിയപ്പെടാത്ത താരമായിരുന്നു ഓസ്‌ട്രേലിയയുടെ ഡാര്‍സി ഷോര്‍ട്ട്. എന്നാല്‍ 2018ലെ ബിഗ്ബാഷ് ലീഗില്‍ നടത്തിയ പ്രകടനം ഷോര്‍ട്ടിന്റെ കരിയറിനെ അതിവേഗം വളര്‍ത്തി. ബിഗ്ബാഷ് ലീഗിലെ ഏറ്റവും...

ഐ പി എല്‍ ആത്മവിശ്വാസം തന്നു; ഇംഗ്ലീഷ് വെടിക്കെട്ട് താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്ട്‌ലര്‍. സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച ബട്ട്‌ലര്‍ 548 റണ്‍സാണ് നേടിയത്. റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തും ഈ ഇംഗ്ലീഷ്...
- Advertisement -
 

EDITOR PICKS

ad2