Tag: ipl auction
IPL AUCTION 2021 : ലഭിച്ചതിലും ഉയർന്ന വില ലേലത്തിൽ അർഹിച്ചിരുന്ന 5 കളികാർ
ഐപിഎൽ 2021ന് മുന്നോടിയായിട്ടുള്ള താരലേലം ഈ മാസം 18ന് ചെന്നൈയിൽ വെച്ചാണ് നടന്നത്. സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാൻ ഫ്രാഞ്ചൈസികൾ തമ്മിൽ വാശിയേറിയ ലേലം വിളി നടന്നു. മൊത്തം 57 താരങ്ങളെയാണ്...
IPL AUCTION 2021: ഫ്രാഞ്ചൈസികൾ കാണിച്ച 5 മണ്ടത്തരങ്ങൾ
പതിനാലാം എഡിഷൻ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടന്നിരുന്നു. വരുന്ന സീസണിൽ തങ്ങളുടെ ടീമുകളെ ശക്തരാക്കുന്നതിനായി 8 ഫ്രാഞ്ചൈസികളും അരയും തലയും മുറുക്കിയെത്തിയപ്പോൾ ആവേശകരമായ ലേലം...
വൻ തുകയ്ക്ക് മാക്സ്‌വെല്ലിനെ ടീമിലെടുത്തതിന് കാരണം അതാണ് ; വെളിപ്പെടുത്തലുമായി ബാംഗ്ലൂരിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ്...
ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ പൊന്നും വിലയായിരുന്നു ഓസ്ട്രേലിയൻ സ്റ്റാർ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിന് ലഭിച്ചത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മാക്സ്‌വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയൽ...
ലേലത്തിൽ സ്വപ്ന വില ലഭിച്ച് ജാമിസൺ ; പുജാരയും ഇക്കുറി ഐപിഎൽ കളിക്കും
ഐപിഎൽ താരലേലത്തിൽ സ്വപ്നവില ലഭിച്ച് ന്യൂസിലൻഡ് യുവ താരം കൈൽ ജാമിസൺ. ക്രിക്കറ്റിലെ അടുത്ത ആന്ദ്രെ റസലാകുമെന്ന് കഴിഞ്ഞ ദിവസം ഗൗതം ഗംഭീർ വിശേഷിപ്പിച്ച ജാമിസണെ 15 കോടി രൂപയ്ക്ക്...
മൊഹമ്മദ് അസറുദ്ദീൻ ബാംഗ്ലൂരിലേക്ക്, വിഷ്ണു വിനോദിനെ സ്വന്തമാക്കി ഡെൽഹി ; ഇരുവർക്കും ലഭിച്ചത് അടിസ്ഥാന...
ഐപിഎൽ താരലേലത്തിൽ മലയാളി താരം മൊഹമ്മദ് അസറുദ്ദീനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച അസറുദ്ദീനെ അടിസ്ഥാന വിലയായ...
ഹർഭജന് ലേലത്തിൽ തിരിച്ചടി ; സച്ചിൻ ബേബിയെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഐപിഎൽ താരലേലത്തിൽ അൺസോൾഡായി ഇന്ത്യൻ സീനിയർ ഓഫ് സ്പിന്നറായ ഹർഭജൻ സിംഗ്. ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള താരം കഴിഞ്ഞ 3 സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായിരുന്നു. എന്നാൽ ഇത്തവണ...
ഐപിഎൽ ലേലത്തിൽ അൺസോൾഡായി, പിന്നീട് ടീമുകൾ വാങ്ങിയ 5 താരങ്ങൾ
ഐപിഎൽ 2021ന് മുന്നോടിയായിട്ടുള്ള താരലേലം ഇന്ന് ചെന്നൈയിൽ വെച്ച് നടക്കാനിരിക്കുകയാണ്. ടൂർണമെന്റിന്റെ പതിനാലാം സീസണിന് മുമ്പായി തങ്ങളുടെ ടീമുകളെ ശക്തിപ്പെടുത്താൻ ടീമുകൾക്ക് ലഭിച്ച മികച്ച അവസരമാണ് ഇത്തവണ നടക്കുന്ന മിനിലേലം.
ഐപിഎൽ ലേലം 2021 : അൺസോൾഡ് ആകാൻ സാധ്യതയുള്ള 3 ഇന്ത്യൻ സൂപ്പർ താരങ്ങൾ
2021 സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം നാളെ ചെന്നൈയിൽ വെച്ച് നടക്കാനിരിക്കുകയാണ്. നേരത്തെ 1114 കളിക്കാരാണ് ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിരുന്നത് എന്നാൽ 8 ടീമുകളും നൽകിയ അന്തിമ പട്ടിക...
ഐപിഎൽ താരലേലം 2021: ഏറ്റവുമധികം ശ്രദ്ധിക്കേണ്ട 5 ടി20 സ്പെഷ്യലിസ്റ്റുകൾ
പതിനാലാം എഡിഷൻ ഐപിഎല്ലിന്റെ താരലേലത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. 8 ഫ്രാഞ്ചൈസികളും വലിയ മുന്നൊരുക്കങ്ങൾ നടത്തിയാണ് ലേല ടേബിളുകളിലേക്ക് എത്താനൊരുങ്ങുന്നത്. മൊത്തം 292 കളികാരാണ് ഇത്തവണ താരലേലത്തിന്റെ ചുരുക്കപ്പട്ടികയിലുള്ളത്....
മാക്സ്‌വെല്ലും, മോറിസുമല്ല ; ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം ആരായിരിക്കുമെന്ന് പ്രവചിച്ച് ആശിഷ്...
ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ ഏറ്റവും വിലപിടിപ്പുള്ള താരമാവുക ബംഗ്ലാദേശിന്റെ സ്റ്റാർ ഓൾ റൗണ്ടർ ഷക്കിബ് അൽഹസനായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ്...