Home Tags Ipl

Tag: ipl

ദക്ഷിണാഫ്രിക്ക പിടിച്ചെടുക്കാൻ ഐപിഎൽ ടീമുടമകൾ; സൂചനകൾ ഇങ്ങനെ

ലോകമെമ്പാടും ടി20 ലീ​ഗുകൾ പിടിമുറുക്കുമ്പോൾ പ്രധാന ക്രിക്കറ്റ് രാജ്യങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയും അതിന്റെ ഭാ​ഗമാകുകയാണ്. ഐപിഎൽ, ബിബിഎൽ മാതൃകയിൽ പുതിയ ടി20 ലീ​ഗ് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്. അടുത്തവർഷം മുതലാകും ഈ...

എല്ലാം ഓക്കെ, പ്രശ്നങ്ങളൊന്നുമില്ല; ജഡേജയുടെ കാര്യത്തിൽ ചെന്നൈയുടെ വിശദീകരണം

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ടീം ചെന്നൈ സൂപ്പർ കിങ്സും സൂപ്പർതാരം രവീന്ദ്ര ജഡേജയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് വിശദീകരണം. ഒരു ചെന്നൈ ഉന്നതൻ ഏഎൻഐയോടാണ് ഇക്കാര്യം പറഞ്ഞത്.

ഇൻസ്റ്റ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു; ജഡേജ ചെന്നൈ വിടുമോ..??

ഇന്ത്യൻ പ്രീമിയർ ലീ​​ഗിലെ സൂപ്പർടീമായ ചെന്നൈ സൂപ്പർകിങ്സുമായി രവീന്ദ്ര ജഡേജ വേർപിരിയാൻ സാധ്യത. ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട കഴിഞ്ഞ രണ്ട് സീസണുകളിലെ എല്ലാ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളും ജഡേജ നീക്കം...

ആ ഒരു കാര്യമിപ്പോൾ എൻ്റെ മനസിൽ പോലുമില്ല; ജഡേജ പറയുന്നു

ഇം​ഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും നടത്തിയത്. ഒരു ഘട്ടത്തിൽ തകർന്നുകിടന്ന ഇന്ത്യയെ റിഷഭ് പന്തിനൊപ്പം ചേർന്ന് പിടിച്ചുകയറ്റിയത് ജഡേജയാണ്. പന്തിനൊപ്പം ജഡേജയും സെഞ്ച്വറി നേടി.

അടുത്ത ഐപിഎല്ലിനായി ഒരു മുഴം മുന്നേയെറിഞ്ഞ് മുംബൈ; ഇന്ത്യൻ താരങ്ങൾ ഇം​ഗ്ലണ്ടിലേക്ക്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പതിനഞ്ചാം പതിപ്പ് മുംബൈ ഇന്ത്യൻസിനും അവരുടെ ആരാധകർക്കും നിരാശ മാത്രമാണ് നൽകിയത്. ഐപിഎൽ ചരിത്രത്തിൽ അഞ്ച് തവണ കിരീടമുയർത്തിയിട്ടുള്ള മുംബൈ കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്താണ്...

ഇന്ത്യക്കിപ്പോൾ അത്തരമൊരു താരത്തെ വേണം; പറയുന്നത് സഞ്ജയ് മഞ്ജ്‌രേക്കർ

അടുത്ത ദിവസം തുടങ്ങാനാരിക്കുന്ന അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ദീപക് ഹൂഡയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജ്‌രേക്കർ. സോണി സ്പോർട്സിന്റെ ഷോയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം...

ബട്ലറിന്റെ ടിപ്സിന് നന്ദി; മികച്ച പ്രകടനത്തെക്കുറിച്ച് ജെയ്സ്വാൾ

ഇക്കുറി രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനാണ് യശസ്വി ജെയ്സ്വാൾ നടത്തുന്നത്. മുംബൈയ്ക്കായി കളിക്കുന്ന ഈ ഓപ്പണർ ഇതിനകം മൂന്ന് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയുമടക്കം 497 റൺസ് നേടിക്കഴിഞ്ഞു. മധ്യപ്രദേശിനെതിരെ ഇപ്പോൾ...

അവിടെ രണ്ട് കോടി ഇന്ത്യയിൽ 115 കോടി ; പാകിസ്താനോക്കെ അങ് മാറി നിൽക്ക്

2023-27 വർഷത്തേക്കുള്ള ഐപിഎൽ സംപ്രേക്ഷണ ലേലത്തിൽ ഒരു മത്സരത്തിന്റെ 115.4 കോടി രൂപയിൽ എത്തിയതോടെ മുംബൈയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംപ്രേക്ഷണ അവകാശ ലേലം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു....

ആ താരത്തിന്റെ ആ​ഗ്രഹം വീണ്ടും പർപ്പിൾ ക്യാപ് നേടണമെന്ന്; സ്റ്റെയിൻ വെളിപ്പെടുത്തുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബൗളറാണ് പർപ്പിൾ ക്യാപ് ജേതാവ്. ഈ പുരസ്കാരം ഒരിക്കൽ കൂടി നേടണമെന്നാണ് ഇന്ത്യൻ സൂപ്പർതാരം ഭുവനേശ്വർ കുമാറിന്റെ ആ​ഗ്രഹം. വിഖ്യാത...

തോറ്റെങ്കിലും ക്യാപ്റ്റൻസി അരങ്ങേറ്റം കൊള്ളാം; പന്തിനെ പിന്തുണച്ച് സൂപ്പർതാരം

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്നാണ് റിഷ്ഭ് പന്ത് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കെഎൽ രാഹുൽ പരുക്കേറ്റ് പുറത്തായതോടെ, ദേശീയ ടീമിനെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വം പന്തിലേക്കെത്തി. ഐപിഎല്ലിൽ മാത്രം...
- Advertisement -
 

EDITOR PICKS

ad2