Tag: ipl
ബെൻ സ്റ്റോക്സ് തിരിച്ചെത്തുന്നു..?? ഐപിഎൽ ലേലത്തിന് ആവേശമേറും
ഈ വർഷം നടക്കാനിരിക്കുന്ന ഐപിഎൽ മിനിലേലത്തിൽ സൂപ്പർതാരം ബെൻ സ്റ്റോക്സും പങ്കെടുക്കുമെന്ന് സൂചന. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തമാസമാണ് ലേലം നടക്കുന്നതെങ്കിലും വേദിയടക്കമുള്ള കാര്യം ഇപ്പോഴും തീരുമാനമായിട്ടില്ല.
ക്യാപ്റ്റനായി ധവാൻ, പരിശീലകസംഘത്തിലേക്ക് രണ്ട് പ്രധാനികൾ; പഞ്ചാബിൽ വൻ അഴിച്ചുപണി
ഇന്ത്യൻ പ്രീമിയർ ലീഗ് ടീം പഞ്ചാബ് കിങ്സ് പുതിയ സീസണിനൊരുങ്ങുന്നത് വൻ അഴിച്ചുപണിയുമായി. സ്റ്റാർ പരിശീലകൻ ട്രെവർ ബെയ്ലിസിന് കീഴിലാണ് പഞ്ചാബ് അടുത്ത ഐപിഎല്ലിന് ഒരുങ്ങുന്നത്. എന്നാൽ പരിശീലകനിൽ മാത്രമൊതുങ്ങുന്നില്ല...
വൻതുക മുടക്കി വാങ്ങിയ താരത്തെ ഡെൽഹി റിലീസ് ചെയ്തേക്കും; സൂചനകൾ ഇങ്ങനെ
കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ വൻതുക മുടക്കി വാങ്ങിയ സൂപ്പർതാരത്തെ ഡെൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തേക്കുമെന്ന് സൂചന. ഇന്ത്യൻ താരം ഷർദുൽ ഠാക്കൂറിനെയണ് ഡെൽഹി ഫ്രാഞ്ചൈസി കൈയ്യൊഴിയാൻ തയ്യാറെടുക്കുന്നത്. ക്രിക്ക്ബസാണ് ഇക്കാര്യം...
ഐപിഎൽ മാത്രമല്ല, സഞ്ജു ഇക്കാര്യവും ശ്രദ്ധിക്കണം; ഉപദേശവുമായി ശ്രീശാന്ത്
ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ സഞ്ജു സാംസൻ മാറുമോയെന്ന ചർച്ചകൾ സജീവമാണ്. ടി20 ലോകകപ്പിനും ഏഷ്യാ കപ്പിനുള്ള സ്ക്വാഡുകളിൽ സഞ്ജുവിന് ഇടം ലഭിക്കാതരുന്നത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാലിതിനുപിന്നാലെ...
ഗിൽ എവിടേയും പോകുന്നില്ല; ടൈറ്റൻസ് തന്നെ ആരാധകരുടെ ആശങ്കയവസാനിപ്പിച്ചു
ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസ്, ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവച്ചു. സൂപ്പർതാരം ശുഭ്മൻ ഗില്ലിന് ഭാവിയിലേക്കുള്ള .യാത്രയിൽ ആശംസയറിയിച്ചുകൊണ്ടുള്ളതായിരുന്നു ഈ പോസ്റ്റ്. എന്നാൽ ഇത് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്.
ഔദ്യോഗിക പ്രഖ്യാപനമെത്തി; ഇനി പഞ്ചാബിനും പുതിയ പരിശീലകൻ
ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ് പഞ്ചാബ് കിങ്സിനും പുതിയ പരിശീലകനെത്തി. ഓസ്ട്രേലിയയിൽ നിന്നുള്ള ട്രെവർ ബെയ്ലിസാണ് അടുത്ത ഐപിഎല്ലിൽ പഞ്ചാബിനെ ഒരുക്കുക. നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്ന ഇക്കാര്യത്തിൽ ഇപ്പോൾ...
മുംബൈയ്ക്ക് ഇനി ബൗച്ചർ തന്ത്രങ്ങൾ; ആവേശപ്രഖ്യാപനം
ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മുംബൈ ഇന്ത്യൻസിന്റെ പുതിയ പരിശീലകനായ മാർക്ക് ബൗച്ചർ നിയമിതനായി. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ-ബാറ്ററാണ് ബൗച്ചർ. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തി.
മുംബൈയിൽ ആരാകും ജയവർധനെയുടെ പിൻഗാമി..?? സൂചനകൾ ഇങ്ങനെ
ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മുംബൈ ഇന്ത്യൻസിന്റെ പരിശീലകസ്ഥാനം മഹേള ജയവർധനെ ഒഴിഞ്ഞു. മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുടെ തന്നെ ആഗോളതലത്തിലുള്ള ചുമതല ഏറ്റുടുക്കാനാണ് ലങ്കൻ ഇതിഹാസം, ടീം പരിശീലകസ്ഥാനം ഒഴിഞ്ഞത്....
ജയവർധനെയ്ക്ക് പ്രൊമോഷൻ; മുംബൈയ്ക്ക് ഇനി പുതിയ പരിശീലകൻ
ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മുംബൈ ഇന്ത്യൻസിന് അടുത്ത സീസൺ പുതിയ പരിശീലകനെത്തും. ശ്രീലങ്കയുടെ ഇതിഹാസതാരം മഹേള ജയവർധനയൊണ് നിലവിൽ മുംബൈയുടെ പരിശീലകൻ. എന്നാൽ മുംബൈ ഫ്രാഞ്ചൈസിയിൽ തന്നെ കൂടുതൽ...
ഐപിഎൽ പരിശീലകനാകാൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം..?? സൂചനകൾ ഇങ്ങനെ
വിഖ്യാതതാരവും ദക്ഷിണാഫ്രിക്കൻ ദേശീയ ടീം പരിശീലകനുമായ മാർക്ക് ബൗച്ചർ ഐപിഎല്ലിലേക്ക് വന്നേക്കും. ഐപിഎൽ ടീം പരിശീലകസ്ഥാനത്തേക്ക് ബൗച്ചറിന് ആവശ്യക്കാരുണ്ടെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.
രണ്ട് ഐപിഎൽ...