Tag: ipl
അശിഷ് നെഹ്റ റോയൽ ചലഞ്ചേഴ്സിന്റെ മെന്ററാകുന്നു
കഴിഞ്ഞ മാസം വിരമിച്ച ഇന്ത്യൻ ഫാസ്റ്റ് ബോളർ ആശിഷ് നെഹ്റ ഐ പി എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിന്റെ മെന്ററാകും. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ താല്പര്യപ്രകാരമാണ് ബാംഗ്ലൂർ മാനേജ്മെന്റ് നെഹ്റയെ തങ്ങളുടെ...
ലോട്ടറി അടിച്ചത് മുംബൈ ഇന്ത്യന്‍സിന്!
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിലേക്ക് തയാറെടുക്കുമ്പോള്‍ ഐപിഎല്‍ ഗവേണിംഗ് ബോഡി നടപ്പിലാക്കിയ പുതിയ പരിഷ്കാരം ഏറ്റവും ഗുണം ചെയ്യുക മുംബൈ ഇന്ത്യന്‍സിനെ. അഞ്ചു താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ അനുമതി നല്‍കിയതോടെ വര്‍ഷങ്ങളായി...
ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം ഡെയര്‍ഡെവിള്‍സിന്റെ ഹോം ഗ്രൗണ്ട് ?
മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് അടുത്ത ദിവസം ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനായേക്കാം. അടുത്ത ഐപിഎല്‍ സീസണില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഡെയര്‍ഡെവിള്‍സിന്റെ ഹോംഗ്രൗണ്ടായ...
ഐ പി എൽ സംപ്രേക്ഷണം ഇനി മുതൽ ദൂരദർശനിലുമെന്ന് റിപ്പോർട്ട്
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ( ഐപി എൽ) തത്സമയ സംപ്രേക്ഷണത്തിനുള്ള അവകാശം ഇനി മുതൽ ദൂരദർശനും ലഭിക്കുമെന്ന് റിപ്പോർട്ട്. അടുത്ത സീസൺ മുതലാകും ദൂരദർശനിലും ഐ പി എൽ എത്തുക. ഇത്...
അടിമുടി മാറ്റവുമായി 2018 ഐ പി എൽ
2018 ലെ ഐ പി എൽ അടിമുടി മാറിയെത്താൻ സാധ്യത. മത്സര സമയങ്ങൾ ഉൾപ്പെടെയുള്ളവ മാറ്റാൻ ബിസി സി ഐ ആലോചിക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേ ഐ പി എൽ ചെയർമാൻ രാജീവ്...
ബിസിസിഐക്ക് വന്‍ തിരിച്ചടി
ബിസിസിഐക്ക് മറ്റൊരു തിരിച്ചടി കൂടി. ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശം തെറ്റായ രീതിയില്‍ വിറ്റതിന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയാണ് പിഴ വിധിച്ചിരിക്കുന്നത്. അതും 52 കോടി 24 ലക്ഷം രൂപ....
ഐപിഎല്ലില്‍ കളിക്കാന്‍ അവസരം കിട്ടിയില്ലെങ്കില്‍ ഇനി ടീം മാറാം
അടുത്ത സീസണ് മുതല്‍ ഐപിഎല്ലില്‍ വിപ്ലവകരമായ തീരുമാനങ്ങളും. ഫുട്ബോള്‍ ലീഗുകളില്‍ പതിവുള്ളതുപോലെ മിഡ് സീസണ് ട്രാന്‍സ്ഫര്‍ ഐപിഎല്ലിലും അവതരിപ്പിക്കുന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നുണ്ട്. ഒരു ടീം വിളിച്ചെടുത്ത താരത്തിന് ആ ടീമില്‍ അവസരം...
ചെന്നൈയ്ക്കും രാജസ്ഥാനും മുന്‍ താരങ്ങളെ മാത്രം നിലനിര്‍ത്താം
രണ്ട് വർഷത്തെ വിലക്കിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുന്ന രാജസ്താൻ റോയൽസിനും ചെന്നൈ സൂപ്പർ കിംഗ്സിനും നിലനിർത്താൻ കഴിയുക 2015 സീസണിലെ അവരുടെ താരങ്ങളെ മാത്രം. ഇന്നലെ നടന്ന ഐ...
ഐപിഎല്‍ സൂപ്പര്‍സ്റ്റാര്‍ ഓറഞ്ച് ടീമിലേക്ക്
നെതര്‍ലന്‍ഡ്സ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റയാന് ടെന്ഡോഷേ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. 2011ലെ ലോകകപ്പിനുശേഷം ദേശീയ ടീമില്‍ നിന്നും വിരമിച്ച ടെന്‍ഡോഷെ വീണ്ടും ടീമിനൊപ്പം ചേരുന്നത് ഓറഞ്ചുപടയ്ക്ക് കരുത്തുപകരും. ഐപിഎല്‍, ബിഗ്...
ഐ പി എൽ – താരങ്ങളെ നിലനിർത്തണമെന്ന് ആറു ടീമുകൾ
വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ തങ്ങളുടെ താരങ്ങളെ നിലനിർത്താൻ താല്പര്യം പ്രകടിപ്പിച്ച് ആറു ടീമുകൾ.എന്നാൽ രണ്ട് ടീമുകൾ ഇതിന് എതിരാണ്. ഐ പി എല്ലിന്റെ പതിനൊന്നാം പതിപ്പാണ് അടുത്ത വർഷത്തേത്.
രണ്ട് സീസണുകൾക്ക്...