- Advertisement -
Home Tags Ishanth sharma

Tag: ishanth sharma

സൂപ്പർ താരം ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല ; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

കണ്ണങ്കാലിന് പരിക്കേറ്റ ഇന്ത്യൻ സ്റ്റാർ പേസർ ഇഷാന്ത് ശർമ്മ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ പേസ് ബൗളറായ ഇഷാന്ത് ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നത് ടീമിന്...

ധോണിക്ക് കീഴിൽ ഇന്ത്യയ്ക്ക് കാര്യമായ ടെസ്റ്റ് വിജയങ്ങൾ നേടാൻ കഴിയാത്തതിന് കാരണം ; വെളിപ്പെടുത്തലുമായി...

ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി‌‌. ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച ധോണിക്ക് പക്ഷേ നിശ്ചിത ഓവർ മത്സരങ്ങളിലെ ക്യാപ്റ്റൻസി മികവ്...

ഇടിമിന്നലായി ഇഷാന്ത് ; വിൻഡീസ് തകർന്നു

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ വിൻഡീസിന് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ 297 ന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് രണ്ടാം ദിനം കളിഅവസാനിക്കുമ്പോൾ അവരുടെ ആദ്യ ഇന്നിംഗ്സിൽ 189/8 എന്ന...

രോഹിതിനെ ചൂടാക്കാൻ ഇഷാന്തിന്റെ ശ്രമം ; അന്ന് താരത്തോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇഷാന്ത്...

മികച്ച ഐപിഎൽ സീസണിലൂടെയാണ് ഡെൽഹി ക്യാപിറ്റൽസ് താരം ഇഷാന്ത് ശർമ്മ ഇപ്പോൾ കടന്ന് പോകുന്നത്. സീസണിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇഷാന്ത് ശർമ്മ, ഡെൽഹിയുടെ ക്വാളിഫയർ പ്രവേശനത്തിലും നിർണായക പങ്കാണ് വഹിച്ചത്. ഡെൽഹി...

ഇഷാന്ത് ശർമ്മയ്ക്ക് കോളടിച്ചു ; ലോകകപ്പിനായുള്ള റിസർവ്വ് താരങ്ങളിൽ രണ്ടാമൻ

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ മാസം പതിനഞ്ചാം തീയതി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. പതിനഞ്ചംഗ ടീമിന് പിന്നാലെ ടീമിന്റെ റിസർവ്വ് താരങ്ങളേയും സെലക്ടർമാർ തിരഞ്ഞെടുത്തു. റോയൽ ചലഞ്ചേഴ്സ്...

ഇത്തവണത്തെ ഐപിഎല്ലിൽ തന്റെ ലക്ഷ്യം അക്കാര്യം ; മനസ് തുറന്ന് ഇഷാന്ത് ശർമ്മ

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിംഗ് നിരകളിലൊന്ന് ഡെൽഹി ക്യാപിറ്റൽസിന്റേതാണെന്ന് അവരുടെ ഇന്ത്യൻ സ്റ്റാർ ബൗളർ ഇഷാന്ത് ശർമ്മ. ഫാസ്റ്റ് ബോളർമാരും, സ്പിൻ ബോളർമാരും സന്തുലിതമായ ടീമാണ് ഇക്കുറി ഡെൽഹിയുടേതെന്ന് പറഞ്ഞ ഇഷാന്ത്,...

ആ സമയത്ത് എന്നെ രക്ഷിച്ചത് മഹീഭായ്; തുറന്നുപറഞ്ഞ് ഇഷാന്ത്

കരിയറില്‍ പലപ്പോഴും തനിക്ക് താങ്ങും തണലുമായി നിന്നിട്ടുള്ളത് മഹേന്ദ്രസിംഗ് ധോണിയാണെന്ന് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ വെളിപ്പെടുത്തല്‍. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കാമെന്ന അവസരങ്ങളില്‍ അദേഹം തന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്. ഇതിഹാസ താരം തന്നെയാണ്...

‘എന്നെ പല തവണ രക്ഷിച്ചത് ആ താരം’ ; ഇഷാന്ത്‌ ശർമ്മയുടെ തുറന്നുപറച്ചിൽ…

പല‌ തവണ താൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകലിന്റെ വക്കിലെത്തിയിട്ടുണ്ടെന്നും അപ്പോളൊക്കെ തന്നെ ടീമിൽ പിടിച്ച് നിർത്തിയത് നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയാണെന്നും ഇന്ത്യൻ സ്റ്റാർ പേസർ ഇഷാന്ത് ശർമ്മ. കഴിഞ്ഞ ദിവസം...

ആ മത്സരത്തിന് ശേഷം താൻ 15 ദിവസത്തോളം കരഞ്ഞു ; അഞ്ച് വർഷങ്ങൾക്ക് ശേഷം...

2013 ൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇന്ത്യയിൽവെച്ചുനടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 303 റൺസാണ് അടിച്ചുകൂട്ടിയത്. വിജയ ലക്ഷ്യം പിന്തുടർന്ന ഓസീസിന് അവസാന മൂന്ന് ഓവറിൽ...

വെറുതെയല്ല ഇഷാന്ത് കളിക്കാത്തത് ; കാരണം വ്യക്തമാക്കി ബിസിസിഐ

ഇന്ന് രാവിലെയാണ് ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനുള്ള പതിമൂന്നംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ആദ്യ മൂന്ന് ടെസ്റ്റുകളിലും ഇന്ത്യൻ ടീമിലുണ്ടായിരുന്ന സ്റ്റാർ ബോളർ ഇഷാന്ത് ശർമ്മയെ ഇത്തവണ ടീമിൽ നിന്നൊഴിവാക്കിയതായിരുന്നു ശ്രദ്ധേയമായത്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ...
- Advertisement -

EDITOR PICKS