Home Tags Isl 2017-18

Tag: isl 2017-18

ആരാധകർക്ക് വേണ്ടത് വിജയങ്ങളാണ്, ജെയിംസ് പറയുന്നു

മികച്ച കളിയല്ല, കിരീടങ്ങളും വിജയങ്ങളുമാണ് ആരാധകർ ആഗ്രഹിക്കുന്നതെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ​ഗോളിന് നൽകിയ അഭിമുഖത്തിലാണ് മുൻ ഇം​ഗ്ലീഷ് ​ഗോളി കൂടിയായ ജെയിംസ് ഇക്കാര്യം പറഞ്ഞത്. മത്സരത്തിന്റെ ഫലമെന്താണെന്നല്ല ആലോചിക്കുന്നത്, മികച്ച...

പോരാട്ടം ജെജെയും ഛേത്രിയും തമ്മിൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് നാലാം സീസണിൽ ആര് കിരീടത്തിൽ മുത്തമിടുമെന്നറിയാൻ മണിക്കൂറുകൾ മാത്രം. ആദ്യ സീസണിൽ തന്നെ കിരീടം തേടി ബെം​ഗളുരു ഇറങ്ങുമ്പോൾ രണ്ടാം കിരീടമാണ് ചെന്നൈയന്റെ ലക്ഷ്യം. അതിലേറെ മത്സരം ആരാധകർക്ക്...

ബെംഗളുരു പേടിക്കേണ്ടത് നിര്‍ഭാഗ്യത്തെ!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മത്സരങ്ങളില്‍ ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ ആരും കിരീടം അണിഞ്ഞിട്ടില്ല. 2015ല്‍ ഗോവയില്‍ നടന്ന മത്സരത്തില്‍ ഗോവ ചെന്നൈയോട് തോല്‍ക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം കൊച്ചിയില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ കേരള...

റുവാത്താരയുടെ കരാർ, ബ്ലാസ്റ്റേഴ്സ് ആരാധകർക്കുള്ള സമ്മാനം

പതിവ് ആവർത്തിക്കുമോയെന്നുള്ള ആരാധകരുടെ ആശങ്കകൾ അസ്ഥാനത്താക്കിയാണ് ലാൽറുവാത്താരയുമായി ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കിയത്. കഴിഞ്ഞ ദിവസം ജാക്കിചന്ദ് സിങ്ങിനേയും മിലൻ സിങ്ങിനേയും കൈമാറിയ വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ, അതിനൊപ്പം റുവത്താരയേയും ബ്ലാസ്റ്റേഴ്സ് ഉപേക്ഷിക്കുമന്ന് പ്രചരണമുണ്ടായിരുന്നു....

അവരിൽ പലർക്കും അടിസ്ഥാന നിയമങ്ങൾ പോലും അറിയില്ല ; പൊട്ടിത്തെറിച്ച് പൂനെ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഈ സീസണിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പട്ട വ്യക്തികളിലൊരാളാണ് പൂനെ സിറ്റിയുടെ സെർബിയക്കാരനായ പരിശീലകൻ റാങ്കോ പാപോവിച്ച്. ഡിസംബറിൽ ​ഗോവയ്ക്കെതിരായ മത്സരത്തിനിടെ മാച്ച് ഒഫീഷ്യൽസിനോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പോപോവിച്ചിന് നാല് മത്സരങ്ങളിൽ...

90 മത്സരങ്ങള്‍, 247 ഗോളുകള്‍; നാലാം സീസൺ ഐ എസ് എൽ കണക്കുകളിലൂടെ

നാലാം സീസണ്‍ ഐ എസ് എല്‍ ഫുട്‌ബോള്‍ പൂരത്തിൻ്റെ ലീഗ് ഘട്ടത്തിന് ഇന്നലെ നോര്‍ത്ത് ഈസ്റ്റും എ ടി കെയും തമ്മില്‍ നടന്ന മത്സരത്തിലൂടെ പരിസമാപ്തി കുറിച്ചു. ഇനിയുള്ളത് കിരീടപ്പോരാട്ടത്തിൻ്റെ നാളുകളാണ്. ബെംഗളുരു...

ഡൽഹി കോച്ചിന് കാത്തിരിക്കാൻ വയ്യ; സൂപ്പർ കപ്പ് നേരത്തെയാക്കണം

ഐ എസ് എല്‍ നാലാം സീസണില്‍ മോശം തുടക്കമായിരുന്നു ഡെല്‍ഹി ഡൈനാമോസിന് ലഭിച്ചത്. പ്ലേ ഓഫ് കാണാതെ പുറത്തായ ഡല്‍ഹി പക്ഷേ, അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഇപ്പോള്‍ ഡല്‍ഹി...

ഐ.എസ്.എല്ലില്‍ പുലികള്‍, മറ്റ് ലീഗുകളില്‍ എലികള്‍

മൂന്നോ നാലോ മാസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന, പത്ത് ടീമുകള്‍ മാത്രം ഏറ്റുമുട്ടുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പലപ്പോഴും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പല പ്രമുഖ വിദേശ താരങ്ങളുടെ സാന്നിധ്യവും കേരളാ ബ്ലാസ്റ്റേഴ്‌സ്...

ഐ എസ് എല്ലിനെതിരെ ഗുരുതര ആരോപണവുമായി അഞ്ജു ബോബി ജോര്‍ജ്ജ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെതിരെ ആരോപണവുമായി മുന്‍ അത്‌ലറ്റിക്‌സ് താരം അഞ്ജു ബോബി ജോര്‍ജ്ജ് രംഗത്ത്. രാജ്യത്തെ പ്രധാനപ്പെട്ട സ്‌റ്റേഡിയങ്ങളെല്ലാം ഐ എസ് എല്‍ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ അത്‌ലറ്റിക്‌സ് താരങ്ങള്‍ക്ക് പരീശീലനം നടത്താനുള്ള അവസരം...

ഡേവിഡ് ജെയിംസ്… താങ്കളെന്താണ് ഈ പിഴവുകൾ ആവർത്തിക്കുന്നത്..?

ഐ എസ് എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ബ്ലാസ്റ്റേഴ്‌സിന് അഭിമാനപ്പോരാട്ടമായിരുന്നു ഇന്നലെ ബെംഗളുരുവിനെതിരെ നടന്നത്. എന്നാല്‍ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ച വെച്ചത്. ഇന്നലെ ടീമുമായി ബന്ധപ്പെട്ട...
- Advertisement -
 

EDITOR PICKS

ad2