Tag: ISL
സൂപ്പർതാരം ക്ലബ് വിട്ടു; ഗോവ ആരാധകർക്ക് നിരാശ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയോട് വിടപറഞ്ഞ് സ്പാനിഷ് താരം ഐക്കർ ഗ്വാറോക്സെന. കഴിഞ്ഞ സീസണിൽ ഗോവയിലെത്തിയ താരമാണ് ഇപ്പോൾ ഒരു വർഷത്തെ സേവനത്തിന് ശേഷം ക്ലബ് വിടുന്നത്....
ഇന്ത്യൻ സൂപ്പർതാരത്തെ റാഞ്ചി ചെന്നൈയിൻ; ആവേശത്തിൽ ആരാധകർ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ചെന്നൈയിൻ എഫ്സി സൂപ്പർതാരം ഫാറൂഖ് ചൗധരിയുടെ സൈനിങ് പൂർത്തിയാക്കി. ഒന്നിലേറെ വർഷം നീളുന്ന കരാറിൽ താരെ ചെന്നൈയിന്റെ ഭാഗമായതായി ഖേൽനൗവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു മാസത്തെ ക്യാംപ് സാധ്യമല്ല; സ്റ്റിമാച്ചിന്റെ പദ്ധതികൾ തള്ളി ഏഐഎഫ്എഫ്
സാഫ് കപ്പിലെ കിരിടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ ദേശീയ ടീമിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ ഉയരുകയാണ്. തുടർച്ചയായി മൂന്ന് ടൂർണമെന്റുകൾ വിജയിച്ചതിന്റെ ആവേശത്തിലുള്ള ഇന്ത്യൻ ടീമിന് മുന്നിലെ ഏറ്റവും പ്രധാന വെല്ലുവിളി അടുത്ത...
ടിരി ഐഎസ്എല്ലിൽ തുടരും; ഇനി ചാമ്പ്യൻ ക്ലബിനൊപ്പം
സ്പാനിഷ് സൂപ്പർതാരം ടിരി ഇന്ത്യൻ സൂപ്പർ ലീഗിൽ തുടരും. കഴിഞ്ഞ ഐഎസ്എല്ലിൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിയാണ് ടിരിയുടെ പുതിയ തട്ടകം. ഒരു വർഷത്തെ കരാറിലുള്ള ടിരിയുടെ വരവ് മുംബൈ...
യുവപരിശീലകനേയും ഒപ്പംകൂട്ടി ബെംഗളുരു; ദൗത്യം റിസർവ് ടീമിൽ
ഐഎസ്എൽ ക്ലബ് ബെംഗളുരു എഫ്സിയുടെ റിസർവ് ടീം പരിശീലകനായി ബിബിയാനോ ഫെർണാണ്ടസ് നിയമിതനായി. മൂന്ന് വർഷത്തെ കരാറിൽ ബിബിയാനോയെ നിയമിച്ച കാര്യം ക്ലബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തുടരാനായിരുന്നു ഞാൻ ആഗ്രഹിച്ചത്,പക്ഷെ; ഒഡിഷ വിട്ടതിനെക്കുറിച്ച് മിറാൻഡ
സൂപ്പർ കപ്പിൽ ഒഡിഷയെ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ക്ലിഫോർഡ് മിറാൻഡ. ജോസെപ് ഗോമ്പു പുറത്തായ ഒഴിവിൽ ലഭിച്ച ഇടക്കാല ചുമതലയിലാണ് മിറാൻഡ ഈ നേട്ടം കൈവരിച്ചത്. എന്നാൽ പിന്നീട് ഒഡിഷ...
ഛേത്രി ഔട്ട്; ഏഐഎഫ്എഫ് പുരസ്കാരത്തിനായി മത്സരം ഈ മൂന്ന് താരങ്ങൾ തമ്മിൽ
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2022-23 സീസണിലെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിനായി മത്സരം മൂന്ന് യുവതാരങ്ങൾ തമ്മിൽ. മുംബൈ സിറ്റിയുടെ വിങ്ങർ ലാലിയൻസുല ചാങ്തെ, ബെംഗളുരു എഫ്സിയുടം...
ഒഡിഷ വിട്ട മിറാൻഡയ്ക്ക് വമ്പൻ ഓഫർ; ഏറ്റെടുക്കുമോയെന്ന ആകാംഷയിൽ ഫുട്ബോൾ ലോകം
അടുത്തിടെ ഒഡിഷ എഫ്സിയോട് വിടപറഞ്ഞ ഇന്ത്യൻ പരിശീലകൻ ക്ലിഫോർഡ് മിറാൻഡയ്ക്ക് മുന്നിൽ വമ്പൻ ഓഫറെന്ന് സൂചന. ഇന്ത്യയുടെ അണ്ടർ 23 ടീം പരിശീലകസ്ഥാനത്തേക്ക് മിറാൻഡയെ പരിഗണിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. ഹെറാൾഡ്...
ആവേശസൈനിങ്ങുമായി നോർത്ത് ഈസ്റ്റ്; പ്രതീക്ഷയോടെ ആരാധകർ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ സൈനിങ് പ്രഖ്യാപിച്ചു. ഇന്ത്യൻ മധ്യനിരതാരം ഫൾഗുനി സിങ്ങാണ് വടക്കുകിഴക്കിന്റെ പ്രതിനിധികൾക്കൊപ്പം ചേരുന്നത്. രണ്ട് വർഷത്തെ കരാറിലാണ് ഫൽഗുനിയുടെ വരവ്....
ഒഡിഷയെ ചാമ്പ്യൻടീമാക്കുക എളുപ്പമല്ല; ലൊബേറ തുറന്നുപറയുന്നു
ഒഡിഷ എഫ്സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സെർജിയോ ലൊബേറ. മുമ്പ് എഫ്സിഗോവയ്ക്കൊപ്പവും മുംബൈ സിറ്റി എഫ്സിക്കൊപ്പവും തകർപ്പൻ പ്രകടനങ്ങളായിരുന്നു ഈ സ്പാനിഷ് പരിശീലകൻ നടത്തിയത്. രണ്ട് വ്യത്യസ്ത...