Home Tags ISL

Tag: ISL

കട്ടിമണിയുടെ മണ്ടത്തരം മുംബൈയ്ക്ക് രക്ഷ

ഗോവയുടെ ഗോളി കട്ടിമണിയുടെ മണ്ടത്തരങ്ങള്‍ അവസാനിക്കുന്നില്ല. മുംബൈ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിക്കാന്‍ പന്തു നല്കിയ കട്ടിമണിയും റഫറിയുടെ മോശം തീരുമാനവും ഗോവയെ തോല്‍വിയിലേക്ക് തള്ളിയിട്ടു. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ 2-1നാണ് ഗോവയുടെ തോല്‍വി. ആദ്യ...

ബെല്‍ഫോര്‍ട്ട് മടങ്ങിയത് ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ്

കൊച്ചിയിലേക്ക് വീണ്ടും തിരിച്ചെത്തിയ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് ഇത്തവണയും മടങ്ങിയത് ആരാധകരുടെ ഹൃദയം കവര്‍ന്ന്. ബ്ലാസ്‌റ്റേഴ്‌സിന് തലവേദന സൃഷ്ടിച്ച് ബെല്‍ഫോര്‍ട്ട് കളംനിറഞ്ഞു കളിച്ചെങ്കിലും ഫൈനല്‍ വിസിലിനുശേഷം തന്റെ പഴയ ക്ലബിനോടുള്ള സ്‌നേഹം അദേഹം പുറത്തെടുത്തു. മത്സരശേഷം...

നന്ദി റച്ചുബ്ക, സമനിലയ്ക്ക്

കൊച്ചിയുടെ നീലാകശത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിനും ജയത്തിനുമുള്ള ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളും. സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്‌സിയുടെ ടാറ്റാ പടയ്ക്കു മുന്നില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മഞ്ഞപ്പടയ്ക്ക് സമനില. ഇത്തവണയും ഗോള്‍രഹിതമായാണ്...

കോപ്പലും താനും എങ്ങനെ ബ്ലാസ്റ്റേഴ്‌സില്‍ നിന്നു പോയി, തുറന്നുപറഞ്ഞ് മെഹ്താബ്

ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സില്‍ തന്നെ കളിക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹൊസൈന്‍. എന്നാല്‍ രണ്ടു താരങ്ങളെ മാത്രം നിലനിര്‍ത്താനേ അവസരമുണ്ടായിരുന്നുവെന്നതിനാല്‍ ബ്ലാസ്റ്റേഴ്‌സിന് എന്നെ നിലനിര്‍ത്താന്‍ സാധിക്കാതെ വന്നു. ഇപ്പോള്‍ ജംഷഡ്പൂര്‍...

അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ മടങ്ങിയെത്തിയേക്കാമെന്ന് ബെല്‍ഫോര്‍ട്ട്

കൊച്ചി തനിക്ക് സ്വന്തം വീടു പോലെ പ്രിയപ്പെട്ടതാണെന്ന് ജംഷഡ്പൂര്‍ എഫ്‌സി താരം കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ പന്തുതട്ടിയ ബെല്‍ഫോര്‍ട്ട് വെള്ളിയാഴ്ച്ച ജംഷഡ്പൂര്‍ എഫ്‌സിക്കൊപ്പം മഞ്ഞപ്പടയെ നേരിടുകയാണ്. ഈ സന്ദര്‍ഭത്തിലാണ്...

റാഫിയുടെ ഗോള്‍, ഹക്കുവിന്റെ സെല്‍ഫ്‌ഗോള്‍

ചെന്നൈയ്ന്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ നടന്ന് ഐഎസ്എല്‍ മത്സരത്തെ മലയാളി എങ്ങനെ വിശേഷിപ്പിക്കും? ഒരു വശത്ത് മുഹമ്മദ് റാഫിയുടെ ഗോള്‍ മലയാളികളെ സന്തോഷിപ്പിക്കുന്നു. മറുസൈഡില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വീഴ്ച്ചയ്ക്ക് വഴിവച്ച...

ബെര്‍ബറ്റോവിന്റെ പൊസിഷന്‍ മാറ്റിയേക്കും, ബ്രൗണ്‍ കളിച്ചേക്കില്ല

ജംഷഡ്പൂരിനെതിരേ വെള്ളിയാഴ്ച്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ടീമിലും കളിക്കാരിലും മാറ്റമുണ്ടായേക്കുമെന്ന സൂചന നല്കി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂളസ്റ്റീന്‍. ദിമിതര്‍ ബെര്‍ബറ്റോവിന്റെ ടീമിലെ റോള്‍ പുനപരിശോധിക്കുമെന്ന് പറഞ്ഞ അദേഹം പരിക്കേറ്റ വെസ്...

ജംഷഡ്പൂരിന് ടാറ്റ കൊടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. കന്നി സീസണ്‍ കളിക്കുന്ന ടാറ്റ ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്തയോട് ഗോള്‍ രഹിത സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ്...

കോപ്പല്‍ പറയുന്നു, കേരളത്തിലെ ആരാധകര്‍ സ്‌പെഷ്യല്‍

വെള്ളിയാഴ്ച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടാനെത്തിയ ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകന്‍ സ്റ്റീവ് കോപ്പലിന് കേരളത്തിലെ ആരാധകരെക്കുറിച്ച് പറയാന്‍ നല്ലതുമാത്രം. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചതിന്റെ സ്‌നേഹം അവര്‍ തനിക്ക് നല്കുന്നുണ്ടെന്ന് പത്രസമ്മേളനത്തില്‍ അദേഹം വെളിപ്പെടുത്തി. വീണ്ടും...

ബ്ലാസ്റ്റേഴ്‌സിനെതിരേ ബെംഗളൂരു വെള്ള ജേഴ്‌സിയില്‍

പുതുവര്‍ഷ തലേന്ന് കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനെത്തുന്ന ബെംഗളൂരുവിന്റെ ജേഴ്‌സി പതിവു നീലയാകില്ല. പുതിയ എവേ ജേഴ്‌സിയണിഞ്ഞാകും ടീം മഞ്ഞപ്പടയെ നേരിടുക. വെള്ളയില്‍ ചുവന്ന ചേര്‍ന്ന പുതിയ എവേ ജേഴ്‌സി ബെംഗളൂരു പുറത്തിറക്കിയിട്ടുണ്ട്....
- Advertisement -
 

EDITOR PICKS

ad2