Home Tags ISL

Tag: ISL

പ്രഭീറിന്റെ വരവ് മൂന്ന് വർഷത്തെ കരാറിൽ; ആവേശത്തിൽ ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമാണ് ഇന്ന് ഉണ്ടായത്. റൈറ്റ് ബാക്ക് പ്രഭീർ ദാസിന്റെ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ സീസണിൽ ബെം​ഗളുരു...

ജിം​ഗൻ ബെം​​ഗളുരു വിട്ടു; ഇനി പുതിയ തട്ടകം

ഇന്ത്യൻ സൂപ്പർ ക്ലബ് ബെം​ഗളുരു എഫ്സിയുമായി വഴിപിരിഞ്ഞ് സ്റ്റാർ ഡിഫൻഡർ സന്ദേശ് ജിം​ഗൻ. 29-കാരനായ ഈ താരം കഴിഞ്ഞ സീസണിലാണ് ബെം​ഗളുരുവിൽ തിരിച്ചെത്തിയെങ്കിലും കേവലം ഒരു വർഷത്തിന് ശേഷം വീണ്ടും...

ബെം​ഗളുരുവിൽ നിന്ന് ഒരു സൈനിങ് കൂടി; ഞെട്ടിച്ച് നോർത്ത് ഈസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പുതിയ സഹപരിശീലകനായി നൗഷാദ് മൂസയെത്തുന്നു. രണ്ട് വർഷത്തെ കരാറിലാണ് മൂസയുടെ നിയമനം. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമെത്തി.

ഇത് എന്റെ തീരുമാനമല്ല; ബ്ലാസ്റ്റേഴ്സ് ആരാധകരോട് വിടപറഞ്ഞ് മോം​ഗിൽ

ഐഎസ്എൽ ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് വിക്ടർ മോം​ഗിൽ. സ്പാനിഷ് സെന്റർ ബാക്കായ മോം​ഗിൽ, സമൂഹമാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി തയ്യറാക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്സും ഇക്കാര്യം സ്ഥിരീകരിച്ചു.

അഞ്ച് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടു; ഔദ്യോ​ഗിക പ്രഖ്യാപനമെത്തി

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് അഞ്ച് താരങ്ങൾ. വിദേശതാരങ്ങളായ വിക്ടർ മോം​ഗിൽ, അപ്പോസ്തോലോസ് ജിയാന്നു, ഇവാൻ കാലിയൂഷ്നി, ഇന്ത്യൻ താരങ്ങളായ ഹർമൻജ്യോത് ഖബ്ര, മുഹീത് ഖാൻ...

യുവതാരത്തെ ആരും നോട്ടമിടണ്ട; അഞ്ച് വർഷത്തേക്ക് കരാർ പുതുക്കി ബെം​ഗളുരു

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ബെം​ഗളുരു എഫ്സിയുമായി കരാർ പുതുക്കി യുവതാരം സുരേഷ് സിങ്. 2028 വരെ നീളുന്ന പുതിയ കരാറാണ് ഈ മധ്യനിരതാരം ഒപ്പുവച്ചിരിക്കുന്നത്. ക്ലബ് ഇക്കാര്യം ഇന്നലെ...

ഐഎസ്എല്ലിൽ വീണ്ടും ഇന്ത്യൻ പരിശീലകന് സാധ്യത; വൻ നീക്കത്തിനൊരുങ്ങുന്നത് സൂപ്പർക്ലബ്

ഇന്ത്യൻ സൂപ്പർ ലീ​ഗന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമെ ഒരു ഇന്ത്യക്കാരന്റെ ടീമിന്റെ മുഖ്യപരിശീലകനായിട്ടുണ്ട്. 2021-22 സീസണിൽ നോർത്ത് ഈസ്റ്റിന്റെ ചുമതല വഹിച്ച ഖാലിദ് ജമീലാണ് ഈ ചരിത്രനേട്ടം ആദ്യം സ്വന്തമാക്കിയത്....

ക്യാപ്റ്റനുമായി വഴിപിരിഞ്ഞ് ബ്ലാസ്റ്റേഴ്സ്

ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോ കേരളാ ബ്ലാസ്റ്റേഴ്സിനോട് വഴിപിരഞ്ഞു. നാല് സീസൺ നീണ്ട സേവനത്തിനൊടുവിലാണ് ലെഫ്റ്റ് ബാക്കായ ഈ ​ഗോവൻ താരം ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്നത്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

ഏഴ് താരങ്ങൾ ക്ലബ് വിട്ടു; വൻ പ്രഖ്യാപനവുമായി ​ഗോവ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എഫ്സി ​ഗോവയോട് വിടപറഞ്ഞ് ഏഴ് താരങ്ങൾ. രണ്ട് വിദേശതാരങ്ങളും ഇതിലുൾപ്പെടും. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സ്പാനിഷ് താരങ്ങളായ മാർക്ക്...

ലൊബേറയുടെ ഒരു വിശ്വസ്തൻ കൂടി ടീമിൽ; കിടിലൻ നീക്കവുമായി ഒഡിഷ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഒഡിഷ എഫ്സി ഒരു സൈനിങ് കൂടി പൂർത്തിയാക്കി. സെന​ഗലീസ് സെന്റർ ബാക്ക് മോർത്താദ ഫാളാണ് ഒഡിഷയുടെ ഭാ​ഗമാകുന്നത്. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ഇക്കാര്യം ട്വീറ്റ്...
- Advertisement -
 

EDITOR PICKS

ad2