Home Tags ISL

Tag: ISL

ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് താരം കേരളാ ബ്ലാസ്റ്റേഴ്സിൽ

ഈ വർഷം നടന്ന അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്ന മുഹമ്മദ് റാക്കിപ്പിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. മണിപ്പൂർ സ്വദേശിയായ ഈ പതിനേഴുകാരൻ പ്രതിരോധ താരമാണ്. സെൻട്രൽ ഡിഫൻസ് പൊസിഷനിലാണ് താരം...

മറ്റൊരു സൂപ്പർ താരം കൂടി ഐ എസ് എല്ലിലെത്താൻ സാധ്യത

ഓസ്ട്രേലിയൻ സൂപ്പർ താരം ടിം കാഹിൽ ഇന്ത്യൻ സൂപ്പർ ലീഗിലെത്തുമെന്ന് സൂചന. ഫ്രീ ഏജന്റായി മാറിയ കാഹിൽ ഐ എസ് എൽ ടീം ഡെൽഹി ഡൈനാമോസുമായി ചർച്ചകൾ നടത്തി എന്നാണ് റിപ്പോർട്ട്. ജനുവരിയിൽ...

ത്രില്ലറില്‍ ചെന്നൈ മച്ചാന്‍സ്‌

നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഐഎസ്എല്ലില്‍ കഷ്ടകാലം തുടരുന്നു. ചെന്നൈയ്ന്‍ എഫ്‌സിയോട് അവരുടെ തട്ടകത്തില്‍ 3-2ന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ എടികെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെ തുടരുന്നു. ചെന്നൈയ്ക്കു തുണയായത് ജെജെയുടെ ഇരട്ട...

ബ്ലാസ്‌റ്റേഴ്‌സ്- ബെംഗളൂരു മത്സരം നേരത്തെ നടത്തിയേക്കും

ഡിസംബര്‍ 31ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി നേരത്തെയാക്കാന്‍ സാധ്യത തെളിയുന്നു. പുതുവത്സര തലേന്ന് രാത്രി നടക്കുന്ന ഐഎസ്എല്‍ മത്സരത്തിന് സുരക്ഷയൊരുക്കാന്‍ പറ്റില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ മത്സര ഷെഡ്യൂള്‍ മാറ്റാന്‍...

എന്തുകൊണ്ട് ആ ബ്രസീല്‍ താരത്തെ ആരാധിക്കുന്നു, സിഫ്‌നോസ് പറയുന്നു

രണ്ടു മത്സരങ്ങളിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ട മാര്‍ക്ക് സിഫ്‌നോസ് സന്തോഷത്തിലാണ്. ആ സന്തോഷത്തിന് കാരണങ്ങളേറെയാണ്. ഒന്നാമതായി, ആദ്യ ഇലവനില്‍ ഇറങ്ങി ടീമിനായി സ്‌കോര്‍ ചെയ്തത് തന്നെ. രണ്ടാമത്തെ കാര്യം പ്രിയ...

നൈജീരിയന്‍ ഗോളില്‍ കോപ്പല്‍ ടീം

ആദ്യം പെനാല്‍റ്റി തുലയ്ക്കുക, തൊട്ടുപിന്നാലെ ലീഗിലെ ആദ്യ ഗോള്‍ നേടുക. ആവേശവും നാടകീയതയും മുറ്റിനിന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത ഒരുഗോളിന് കീഴടക്കി ജംഷഡ്പൂര്‍ എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ജയം...

ഹോം ഗ്രൗണ്ടിന് നിലവാരമില്ല, ജംഷദ്പൂർ എഫ് സി വേദി മാറ്റാനൊരുങ്ങുന്നു

ഹോം ഗ്രൗണ്ടായ ജംഷദ്പൂരിലെ ജെ ആർ ഡി ടാറ്റ സ്പോർട്സ് കോമ്പ്ലക്സ് മൈതാനത്തിന് നിലവാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഐ എസ് എൽ ടീമായ ജംഷദ്പൂർ എഫ് സി ഹോം ഗ്രൌണ്ട് മാറ്റാനൊരുങ്ങുന്നു‌. കഴിഞ്ഞയാഴ്ചയായിരുന്നു ജംഷദ്പൂർ...

ഐ ലീഗിൽ കളിക്കാനില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്

ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം ഡിവിഷൻ ഐ ലീഗിൽ കളിക്കാൻ തങ്ങളുടെ റിസർവ്വ് ടീം ഉണ്ടാകില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ് സിയും, എഫ് സി ഗോവയുമുൾപ്പെടെയുള്ള ഐ എസ് എൽ ക്ലബ്ബുകൾ തങ്ങളുടെ...

ക്രിക്കറ്റില്‍ മാത്രമല്ല, ഐഎസ്എല്ലിലും മാസ്‌ക് ധരിക്കാന്‍ താരങ്ങള്‍

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാരെ മാത്രമല്ല, ഐഎസ്എല്ലിനെയും ബാധിക്കുന്നു. ബുധനാഴ്ച്ച ജംഷഡ്പൂര്‍ എഫ്‌സിയെ സ്വന്തം തട്ടകമായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നേരിടാനൊരുങ്ങുന്ന ഡല്‍ഹി ഡൈനാമോസ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയത് മാസ്‌ക്...

കോമൾ തട്ടാൽ ഐ എസ് എല്ലി ലേക്കെന്ന് സൂചന

ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ താരം കോമൾ തട്ടാൽ ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടിയേക്കുമെന്ന് സൂചന. സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള എ ടി കെ ടീം കരാറുമായി തട്ടാലിനെ...
- Advertisement -
 

EDITOR PICKS

ad2