Tag: ISL
കഴിഞ്ഞ വർഷവും കേരളം ഗോളടി തുടങ്ങിയത് മുംബൈക്കെതിരെ
നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് മത്സരങ്ങൾ കളിച്ചെങ്കിലും ഒരു തവണ പോലും എതിരാളികളുടെ ഗോൾ വല കുലുക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. എന്നാൽ ഇന്ന് മുംബൈ സിറ്റിയെ നേരിടുമ്പോൾ കേരളത്തിന് ഗോൾ...
ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിലനില്‍പ്പിന്റെ പോരാട്ടം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നു. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. ഇരുകൂട്ടര്‍ക്കും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. ആദ്യ കളിയില്‍ എടികെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും...
ആരാകും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോളിനുടമ, മ്യൂളസ്റ്റീന്റെ ഉത്തരം ഇതാണ്
കേരള ബ്ലാസ്റ്റേഴ്‌സ് ഓരോ മത്സരവും കഴിയുംന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് പരിശീലകന്‍ റെനെ മ്യൂളസ്റ്റീന്‍. മുംബൈ എഫ്‌സിക്കെതിരായ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരിശീലകന്‍. ആരാകും മഞ്ഞപ്പടയുടെ സീസണിലെ ആദ്യ ഗോളിന്റെ ഉടമയെന്ന ചോദ്യത്തിന്...
രണ്ടടിയില്‍ നോര്‍ത്ത് ഈസ്റ്റ് നാലാമത്
സ്വന്തം മൈതാനത്ത് വെന്നിക്കൊടി പാറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഡല്‍ഹി ഡൈനാമോസിന് ഷോക്ക്ട്രീന്റ്‌മെന്റ്. ആദ്യ പകുതിയില്‍ രണ്ടു തവണ എതിര്‍വലയില്‍ പന്തെത്തിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഒപ്പം വിലപ്പെട്ട മൂന്നു...
ഐ എസ് എൽ പ്ലേയർ ഓഫ് ദി മന്ത് ആകാൻ ബ്ലാസ്റ്റേഴ്സിന്റെ റച്ചൂക്ക
നവംബർ മാസത്തെ ഏറ്റവും മികച്ച ഐ എസ് എൽ താരത്തിനായുള്ള വോട്ടെടുപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പോൾ റച്ചൂക്ക ബഹുദൂരം മുന്നിൽ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ സൈറ്റിൽ നടക്കുന്ന വോട്ടെടുപ്പിൽ...
ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ മുംബൈ ഇനിയും എത്തിയില്ല, പരിശീലനവും ഇല്ല
കേരള ബ്ലാസ്റ്റേഴ്‌സിനെ ഞായറാഴ്ച്ച നേരിടുന്ന മുംബൈ സിറ്റി എഫ്‌സി ടീം ശനിയാഴ്ച്ച രാത്രി മാത്രമേ കൊച്ചിയില്‍ എത്തുകയുള്ളു. ശനിയാഴ്ച്ച വൈകുന്നേരം ആറുമുതല്‍ മുംബൈ ടീം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും...
ബ്ലാസ്റ്റേഴ്സിന് ഇനി ഗോളടിച്ചേ തീരൂ
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ ഏട്ടാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ട് കളിയിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് കേരളത്തിന് നേടാൻ കഴിഞ്ഞത്. ഈ രണ്ട് കളിയിലും...
ടീമില്‍ മാറ്റമുണ്ടാകും, സൂചന നല്കി ജിംഗന്‍
ഞായറാഴ്ച്ച മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ക്യാപ്റ്റന്‍ സന്ദേശ് ജിംഗന്‍. പ്രതിരോധത്തില്‍ വെസ് ബ്രൗണ്‍ പരിക്കുമാറി തിരികെയെത്തും. എന്നാല്‍ മറ്റു മാറ്റങ്ങളെക്കുറിച്ച് മനസു തുറക്കാന്‍ ജിംഗന്‍ തയാറായില്ല. മത്സരത്തിനു മുന്നോടിയായുള്ള...
ആദ്യ ജയം കുറിക്കാൻ കോപ്പലാശാനും സംഘവുംഎ ടി കെ യ്ക്കെതിരെ
നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ജംഷദ്പൂർ എഫ് സി ഇന്ന് എ ടി കെ യെ നേരിടും. രാത്രി 8 മണി മുതൽ ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടായ ജെ ആർ...
സന്ധുവിന്റെ ചുവപ്പ് കാർഡ് അർഹിച്ചത് തന്നെ – ബെംഗളൂരു പരിശീലകൻ
ഇന്നലെ എഫ് സി ഗോവയ്ക്കെതിരായ ഐ എസ് എൽ മത്സരത്തിൽ തങ്ങളുടെ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന് ലഭിച്ച ചുവപ്പുകാർഡ് അദ്ദേഹം അർഹിച്ചിരുന്നുവെന്നും, കാർഡെടുക്കാനുള്ള റഫറിയുടെ തീരുമാനം ശരിയാണെന്നും ബെംഗളൂരു പരിശീലകൻ...