Home Tags Italy

Tag: italy

യൂറോപ്പിലേക്ക് വണ്ടികയറാൻ ഒരു ബ്രസീൽ കൗമാരക്കാരൻ കൂടി; ചർച്ച ഇറ്റാലിയൻ വമ്പന്മാരുമായി

ബ്രസീലിന്റെ കൗമാരമുന്നേറ്റതാരം കായോ ജോർജെ യൂറോപ്യൻ ഫുട്ബോളിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. പതിനെട്ടുകാരനായ കായോയ്ക്കായി ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസാണ് രം​ഗത്തുള്ളത്. ഇറ്റാലിയൻ വമ്പന്മാരുമായി ചർച്ച നടത്തിയ കാര്യം കായോയുടെ ക്ലബായ സാന്റോസ് സ്ഥിരീകരിച്ചു ഇക്കഴിഞ്ഞ...

ഇറ്റാലിയൻ ക്ലബിലെ അഞ്ച് താരങ്ങൾക്ക് കൊറോണ; ആശങ്കയിൽ ഫുട്ബോൾ ലോകം

കൊറോണ വൈറസ് ബാധ അതീവ​ഗുരുതരമായ ഇറ്റലിയിലെ സൂപ്പർ ക്ലബ് സാംപ്ദോറിയയുടെ അഞ്ച് താരങ്ങൾക്ക് വെറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. അഞ്ച് താരങ്ങളുടെ ആദ്യ പരിശോധനഫലം പോസിറ്റീവാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ക്ലബിലെ ഇറ്റാലിയൻ മുന്നേറ്റതാരം മണോലോ...

പിർലോ മടങ്ങിവരുന്നു; ഏറ്റെടുക്കുക ഇറ്റാലിയൻ ക്ലബിലെ പ്രധാനദൗത്യം

വിഖ്യാത താരം ആന്ദ്രെ പിർലോ ഫുട്ബോൾ മൈതാനത്തേക്ക് മടങ്ങിയെത്തുന്നു. 2017-ൽ കളിക്കളത്തിൽ നിന്ന് വിരമിച്ച പിർലോ പരിശീലറോളിലാണ് തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. മുൻ ക്ലബായ യുവന്റസിലൂടെയാണ് കരിയറിലെ പുതിയ അധ്യായത്തിന് പിർലോ തുടക്കം കുറിക്കുക. യുവൻ്റസിന്റെ...

സെരി എ ഇനി നടന്നേക്കില്ല; വിജയികളെ കണ്ടെത്താൻ പ്ലേഓഫ്..??

കൊറോണ വൈറസ് ബാധയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച സെരി എ പോരാട്ടങ്ങൾ തുടർന്നുനടത്താൻ സാധ്യത കുറവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ലീ​ഗ് മത്സരങ്ങൾ ഇതിനകം തന്നെ നടന്നിരുന്നില്ല. ഇതിനുപിന്നാലെ ഏപ്രിൽ ആദ്യ വാരം വരെ...

വിജയമില്ലാതെ 11 മത്സരങ്ങൾ; ഇറ്റലിയിൽ ഒരു പരിശീലകൻ കൂടി പുറത്ത്

സെരി എയിൽ തുടർച്ചയായ 11 മത്സരങ്ങളിൽ ഒരു വിജയം പോലും നേടാനാകതെ വന്നതോടെ കാ​ഗ്ലിയരിയും പരിശീലകനെ പുറത്താക്കി. റൊളാൻഡോ മരാനെയാണ് ക്ലബ് പുറത്താക്കിയത്. സെരി എയിൽ കഴിഞ്ഞ ഡിസംബർ രണ്ടിന് സാംപ്ദോറിയക്കെതിരെയാണ് അവസാനമായ ക്ലാ​ഗ്ലിയാരി...

കൊറോണ വൈറസ്; ഇറ്റലിയിൽ സൂപ്പർ പോരാട്ടമടക്കം അഞ്ച് മത്സരങ്ങൾ മാറ്റിവച്ചു

കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇറ്റാലിയൻ സെരി എയിൽ‍ ഈ ആഴ്ച നടക്കാനിരുന്ന അഞ്ച് മത്സരങ്ങൾ മാറ്റിവച്ചു. സൂപ്പർ ടീമുകളായ ഇന്റർ മിലാനും യുവന്റസും തമ്മിൽ നടക്കേണ്ടിയിരുന്ന ക്ലാസിക്ക് പോരാട്ടവും മാറ്റവച്ചവയിൽ ഉൾപ്പെടുന്നു. ഇറ്റലിയുടെ വടക്കൻ...

കളിക്കാരനെ തല്ലി പരിശീലകൻ; ചുവപ്പുയർത്തി റെഫറി

മത്സരത്തിനിടെ പിൻവലിക്കപ്പെട്ട കളിക്കാരനെ തല്ലിയ സംഭവത്തിൽ ഇറ്റലിയിൽ പരിശീലകന് ചുവപ്പുകാർഡ്. ഇറ്റലിയിലെ നാലാം ഡിവിഷൻ മത്സരത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്. ഞായറായഴ്ച നാലാം ഡിവിഷൻ ക്ലബുകളായ ​ഗ്രോസെറ്റോയും മോണ്ടെറോസിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ...

ടോപ് ഫോറിൽ ആർക്കും ജയമില്ല; ഇറ്റലിയിൽ അട്ടിമറി ദിനം

ഇറ്റാലിയൻ സെരി എയിൽ ഇന്നലെ നടന്നത് അട്ടിമറി ദിവസം. ലീ​ഗിൽ ഇന്നലെ കളിക്കാനിറങ്ങിയ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് ആർക്കും വിജയം നേടാനായില്ല. ഒന്നാമതുള്ള യുവന്റസ് തോൽവി ഏറ്റവുവാങ്ങിയപ്പോൾ. തുടർന്നുള്ള മൂന്ന് ടീമുകളായ...

ഡി റോസിയും കളം വിട്ടു; ഇനി ബഫൺ മാത്രം

ഒരിടവേളയ്ക്ക് ശേഷം ഇറ്റലിയെ ലോകഫുട്ബോളിന്റെ മുൻനിരയിലേക്കെത്തിച്ചത് 2006 ലോകകപ്പിലെ കിരീടമായിരുന്നു. സെരി എയിലെ വിവാദങ്ങൾക്കിടെ, യാതൊരു അവകാശവാദവുമില്ലാതെയെത്തിയ ഇറ്റാലിയൻ നിര, സിനദിൻ സിദാന്റെ ഫ്രാൻസിനെ കലാശപ്പോരിൽ വീഴ്ത്തിയാണ് ലോകകിരീടത്തിൽ മുത്തമിട്ടത്. ഇറ്റാലിയൻ ഫുട്ബോളിന്റെ ചരിത്രത്തിലെ...

മൻസൂക്കിച്ചിന് പകരക്കാരനെ തേടി യുവന്റസ്; നോട്ടം ഇം​ഗ്ലണ്ടിലേക്ക്

ഖത്തർ ക്ലബ് അൽ ദുഹൈലിലേക്ക് ചേക്കേറിയ സൂപ്പർ താരം മരിയോ മൻസൂക്കിച്ചിന് പകരക്കാരനെ തേടി ഇറ്റാലിയൻ ക്ലബ് യുവന്റസ്. പുതിയ പകരക്കാരനെ തേടിയുള്ള നോട്ടം പരിശീലകനായി മൗറീഷ്യോ സാരിയുടെ മുൻ ക്ലബായ ചെൽസിയിലെത്തിനിൽക്കുന്നതായാണ്...

EDITOR PICKS