Home Tags Jamshedpur fc

Tag: jamshedpur fc

ആ നീക്കം ഇന്ത്യൻ ഫുട്ബോളിന് ഏറെ ​ഗുണം ചെയ്യും; പറയുന്നത് സൂപ്പർ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനൊപ്പം റിസർവ് ടീമുകളുടെ ലീ​ഗുകൾ കൂടി നടത്തിയേക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ​ഗോവയിൽ ഐ.എസ്.എൽ നടക്കുന്നതിനിടയ്ക്ക് തന്നെയാണ് യുവതാരങ്ങൾക്ക് കളിക്കാൻ അവസരം നൽകുകയെന്ന ലക്ഷ്യവുമായി...

ജെംഷദ്പുരിന് മെച്ചപ്പെടാനുള്ളത് ഈ രണ്ട് കാര്യങ്ങളിൽ; കോയ്ൽ വിശ​ദീകരിക്കുന്നു

ഇന്ത്യൻ സൂപ്പർലീ​ഗ് എട്ടാം സീസണിൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ടീമാണ് ജെംഷ്ദപുർ എഫ്.സി. ഐ.എസ്.എല്ലിൽ ഇതുവരെ പ്ലേ ഓഫ് കടക്കാനാകാത്ത ടീമാണ് അവർ. കഴിഞ്ഞ സീസണിൽ പരിശീലകനായി ഓവൻ കോയ്ലിനെ...

സൂപ്പർതാരം യൂറോപ്പിലേക്ക് മടങ്ങാൻ സാധ്യത; ജെംഷദ്പുരിന് കനത്ത തിരിച്ചടി

ഐ.എസ്.എൽ ഏഴാം സീസണിൽ ജെംഷദ്പുരിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയവരിലൊരാളാണ് സ്റ്റീഫൻ എസെ. നൈജീരിയൻ സെന്റർബാക്കായ എസെ, പ്രതിരോധത്തിന് പുറമെ ആക്രമണത്തിലും ക്ലബിനായി മികച്ചുനിന്നു.ജെംഷദ്പുരിനായി സീസണിൽ നാല് ​ഗോളുകളാണ് എസെ...

തുടരുക രണ്ട് വിദേശതാരങ്ങൾ മാത്രം..?? ജെംഷദ്പുരിലും വൻ അഴിച്ചുപണി

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ എട്ടാം സീസണിനായി തയ്യാറെടുക്കുന്ന ജെംഷദ്പുർ എഫ്.സിയിലും വലിയ അഴിച്ചുപണികൾ ഉണ്ടേയേക്കുമെന്ന് സൂചന. പരിശീലകൻ ഓവൻ കോയ്ൽ അടുത്ത സീസണിലും ക്ലബിനൊപ്പം തുടരുമെന്ന് ഉറപ്പായി. എന്നാൽ കോയ്ലിനൊപ്പം...

മലയാളി താരത്തിൽ വിശ്വാസമർപ്പിച്ച് ജെംഷദ്പുർ; പുതിയ കരാർ ഒപ്പുവച്ചു

ഇന്ത്യൻ സൂപ്പർലീ​ഗ് ക്ലബ് ജെംഷ്ദപുർ എഫ്.സി മലയാളി ​ഗോൾകീപ്പർ ടി.പി.രഹനേഷുമായി കരാർ പുതുക്കി. ഒന്നിലേറെ വർഷം കലാവധിയുള്ള പുതിയ കരാറാണ് രഹനേഷ് ഒപ്പുവച്ചത്. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തോൽവി നേരിട്ടത് ഈ ഒരു കാരണത്താൽ; ഓവൻ കോയ്ൽ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനോട് തോറ്റത് ജെംഷദ്പുർ എഫ്.സിക്ക് കനത്ത തിരിച്ചടിയായി. ജയിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിൽ ജെംഷദ്പുരിന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാമായിരുന്നു. ഇപ്പോൾ തോൽവി നേരിട്ടതോടെ പ്ലേ ഓഫിലേക്ക്...

പുതിയ ക്യാപ്റ്റനെ കണ്ടെത്തി ജെംഷദ്പുരും; ആംബാൻഡണിയുക വിദേശതാരം

ഐ.എസ്.എൽ സൂപ്പർ ക്ലബ് ജെംഷദ്പുർ എഫ്.സിയെ വരുന്ന സീസണിൽ ഇം​ഗ്ലീഷ് താരം പീറ്റർ ഹാർട്ട്ലി നയിക്കുമെന്ന് സൂചന. ടെലി​ഗ്രാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം...

ബ്രസീലിയൻ സൂപ്പർതാരം ഐ.എസ്.എല്ലിൽ തുടരും; പുതിയ തട്ടകം ഈ ക്ലബ്

ജെംഷ്ദപുർ എഫ്.സിയോട് വിടപറഞ്ഞ ബ്രസീലിയൻ താരം മെമോ ഐ.എസ്.എല്ലിൽ തുടരും. ചെന്നൈയിൻ എഫ്.സിയാണ് ഈ 32-കാരന്റെ പുതിയ തട്ടകം. ദ ബ്രിഡ്ജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫുട്ബോൾ ജേർണലിസ്റ്റ് മാർക്കസ്...

ചെന്നൈയിൻ വിട്ട ഒരു സൂപ്പർതാരം കൂടി ജെംഷദ്പുരിലേക്ക്..??

ഐ.എസ്.എൽ ക്ലബ് ചെന്നൈയിൻ എഫ്.സി വിട്ട അഫ്​ഗാനിസ്ഥാൻ താരം മസി സൈ​ഗാനി ജെംഷദ്പുർ എഫ്.സിയിൽ ചേക്കേറിയേക്കും. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 34-കാരനായ സൈ​ഗാനി സെൻട്രൽ ഡിഫൻഡറാണ്.

കിടിലൻ സൈനിങ് നടത്തി ജെംഷദ്പുർ; റാഞ്ചിയത് സ്കോട്ടിഷ് ടീമിന്റെ മുൻ ക്യാപ്റ്റനെ

ഐ.എസ്.എൽ ക്ലബ് ജെംഷദ്പുർ എഫ്.സി, പ്രതിരോധതാരം പീറ്റർ ഹാർട്ലിയെ ടീമിലെത്തിച്ചു. 32-കാരനായ ​ഹാർട്ലി ഇം​ഗ്ലീഷ് താരമാണ്. സെന്റർ ബാക്കായ ഹാർട്ലിയുടെ സൈനിങ് ജെംഷ്ദ്പുർ തന്നെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.
- Advertisement -
 

EDITOR PICKS

ad2