Home Tags Jfc

Tag: jfc

വാൽസ്കിസിന് പകരമെത്തുന്നത് കോറോയോ..?? ഓവൻ കോയലിന്റെ മറുപടി ഇങ്ങനെ

പുതുവർഷദിനത്തിൽ ഐഎസ്എൽ ആരാധകരെ ഏറ്റവും ആവേശത്തിലാഴ്ത്തിയ ട്രാൻസ്ഫറായിരുന്നു നെരിജൂസ് വാൽസ്കിസിന്റേത്. ജെംഷദ്പുർ എഫ്സിയിൽ നിന്ന് വാൽസ്കിസിനെ ചെന്നൈയിൻ ഒപ്പം കൂട്ടുകയായിരുന്നു. മുമ്പ് 2019-20 സീസണിൽ ചെന്നൈയിനായി കളിച്ച താരമാണ് വാൽസ്കിസ്.

​സിപോവിച്ച് സ്ക്വാഡിൽ തിരിച്ചെത്തി; ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതിങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ക്രിസ്മസിന് ശേഷമുള്ള ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ജെംഷദ്പുർ എഫ്സിയെ നേരിടാനൊരുങ്ങുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയ ബ്ലാസ്റ്റേഴ്സ് ജെംഷദ്പുരിനെ...

ബ്ലാസ്റ്റേഴ്സ് നിരയിലെ ഏറ്റവും അപകടകാരികളായ താരങ്ങൾ ഇവർ; ഓവൻ കോയൽ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ജെംഷദ്പുർ എഫ്സിയെ നേരിടുകയാണ്. മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നീ ശക്തരായ ടീമുകളെ തകർത്ത് ടോപ് ഫോറിൽ സ്ഥാനം...

ദയനീയ തോൽവി; ബ്ലാസ്റ്റേഴ്സിനെ നിലംപരിശാക്കി ജംഷദ്പുർ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണ് മുന്നോടിയായി നടത്തിയ പ്രീ സീസൺ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ജംഷദ്പുർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു ഓവൻ...

ഡബിളടിച്ച് മറെ; ജംഷദ്പുർ ജയിച്ചുതുടങ്ങി

ഇന്ത്യൻ സൂപ്പർലീ​ഗ് എട്ടാം സീസണിന് മുന്നോടിയായി നടന്ന ആദ്യ പ്രീസീസൺ പോരിൽ ജംഷദ്പുർ എഫ്സിക്ക് ജയം. എതിരില്ലാത്ത രണ്ട് ​ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ഓവൻ കോയലിന്റെ ടീം വീഴ്ത്തിയത്....

ആ താരങ്ങളുടെ സൈനിങ്ങിന് പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ട്; ഓവൻ കോയൽ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് ജെംഷദ്പുർ എഫ്സി. 2017-ൽ ക്ലബ് രൂപീകരിച്ചെങ്കിലും ഇതുവരെ ഐഎസ്എഎൽ പ്ലേ ഓഫിലെത്താൻ ജംഷദ്പുരിനായിട്ടില്ല. കഴിഞ്ഞ സീസണിന്റെ തുടർച്ചയായി ഓവൻ കോയ്ലിന്റെ കീഴിലിറങ്ങുന്ന...

ഔദ്യോ​ഗിക പ്രഖ്യാപനം വന്നു; ഇന്ത്യൻ യുവ വിങ്ങർ ജംഷദ്പുരിൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എട്ടാം സീസണിന് തയ്യാറെടുക്കുന്ന ജെംഷദ്പുർ എഫ്സി ഒരു സൈനിങ് കൂടി പൂർത്തിയാക്കി. യുവ ഇന്ത്യൻ താരം റിത്വിക് ദാസാണ് ഓവൻ കോയ്ൽ പരിശീലിപ്പിക്കുന്ന ക്ലബിന്റെ...

വാൽസ്കിസിനെ റാഞ്ചാൻ മൂന്ന് ക്ലബുകൾ ശ്രമിച്ചിരുന്നു; നീക്കം പാളിയത് ഇക്കാരണത്താൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ആറാം സീസണിലെ ടോപ് സ്കോററായിരുന്നു ലിത്വാനിയൻ താരം നെരിജൂസ് വാൽസ്കിസ്. ചെന്നൈയിനായി കളിച്ച താരം തൊട്ടടുത്ത സീസണിൽ ജെംഷ്ദപുരിലെത്തി. ഇക്കുറി ജെംഷ്ദ്പുരിൽ നിന്ന് വാൽസ്കിസിനെ തിരിച്ചെത്തിക്കാൻ...

ഔദ്യോ​ഗിക പ്രഖ്യാപനമെത്തി; മറെ ഇനി ജെംഷദ്പുരിൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം നടത്തിയ ജോർദാൻ മറെ ഇനി ജെംഷദ്പുരിൽ കളിക്കും. ഓസ്ട്രേലിയൻ മുന്നേറ്റതാരമായ മറെ ജെംഷദ്പുരുമായി രണ്ട് വർഷത്തെ കരാറാണ്...

സൂപ്പർ സ്ട്രൈക്കർ ജെംഷദ്പുർ വിടുമോ..?? അവസാനനിമിഷം ട്വിസ്റ്റിന് സാധ്യത

നിലവിൽ ഇന്ത്യൻ സൂപ്പർ ലീ​ഗിലുള്ള മികച്ച വിദേശതാരങ്ങളിലൊരാളാണ് നെരിജൂസ് വാൽസ്കിസ്. ലിത്വാനിയൻ സ്ട്രൈക്കറായ വാൽസ്കിസ്, ജെംഷദ്പുർ എഫ്.സിക്കായാണ് കളിക്കുന്നത്. ജെംഷദ്പുരിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നണ് വാൽസ്കിസ്. എന്നാൽ താരം ക്ലബിനൊപ്പം...
- Advertisement -
 

EDITOR PICKS

ad2