Home Tags Joachim low

Tag: joachim low

ക്ലബിൽ ബെഞ്ചിലിരിക്കുന്നവർ വരെ ജർമൻ ടീമിൽ; ലോയ്ക്കെതിരെ ആഞ്ഞടിച്ച് ഇതിഹാസം

കഴിഞ്ഞ ദിവസം നടന്ന സൗഹൃദമത്സരത്തിൽ തുർക്കിയോട് സമനില വഴങ്ങിയ ജർമൻ ടീമിനും പരിശീലകൻ ജോവാക്വിം ലോയ്ക്കുമെതിരെ രൂക്ഷ വിമർശവനവുമായി ഇതിഹാസതാരം ലോതർ മത്തേവുസ്. മത്സരത്തിൽ മൂന്ന തവണ ലീഡ് നേടിയശേഷം...

ബയേൺ താരങ്ങൾ തിരിച്ചെത്തി, രണ്ട് പുതുമുഖങ്ങളും; വമ്പൻ ടീം പ്രഖ്യാപിച്ച് ലോ

വരാനിരിക്കുന്ന യുഫേവ നേഷൻസ് ലീ​ഗ്, സൗഹൃദമത്സരങ്ങൾക്കുള്ള ജർമൻ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ജോവാക്വിം ലോ. 29 അം​ഗങ്ങളുള്ള വലിയ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് പുതുമുഖങ്ങൾ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ആ താരത്തിന് ഇനി ജർമൻ ടീമിലിടമുണ്ടാകില്ല; ക്രൂസ് പറയുന്നു

എത്ര മികച്ച പ്രകടനം നടത്തിയാലും തോമസ് മുള്ളറിന് ഇനി ജർമനി ദേശീയ ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ലെന്ന് മുൻസഹതാരം ടോണി ക്രൂസ്. യുവേഫ നേഷൻസ് ലീ​ഗിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിന് മുന്നോടിയായി...

ലോയുടെ പിൻ​ഗാമിക്കായി ജർമനി അന്വേഷണം തുടങ്ങി; സാധ്യതകളിൽ മുന്നിൽ ക്ലോപ്പ്

കഴിഞ്ഞ കുറേ നാളുകളായി ജർമനിയെ ലോകഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാക്കി നിലനിർത്തുന്നത് അവരുടെ പരിശീലകൻ ജോവാക്വിം ലോയാണ്. 2006-ൽ ദേശീയ ടീം പരിശീലകനായെത്തിയ ലോ ആ പദവിയിൽ പതിനാലാം വർഷത്തിലേക്കാണ് കടക്കുന്നത്. ലോകകപ്പ്, കോൺഫെഡറേഷൻ...

പരുക്കേറ്റ ക്രൂസ് ജർമൻ ടീമിന് പുറത്ത്; പകരം പുതുമുഖം

പരുക്കേറ്റ റയൽ മഡ്രിഡ് സൂപ്പർ താരം ടോണി ക്രൂസ് ജർമനി ദേശീയ ടീമിൽ നിന്ന് പിന്മാറി. ഈ ആഴ്ചയവസാനം അർജന്റീനയ്ക്കും എസ്റ്റോണിയക്കുമെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ജർമൻ ടീമിൽ നിന്നാണ് മധ്യനിരതാരമായ ക്രൂസിന്റെ പിന്മാറ്റം. കഴിഞ്ഞ...

ലോയ്ക്ക് ജയിച്ചേ പറ്റു; നിർണായകമത്സരം ഇന്ന്

ലോകഫുട്ബോലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ് ജർമനിയുടെ ജോവാക്വിം ലോ. പത്ത് വർഷത്തിലേറെ തുടർച്ചയായി ടീമിനെ പരിശീലിപ്പിക്കുന്ന ലോയ്ക്ക് കീഴിലാണ് ജർമനി ലോകഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ ടീമായി മാറിയത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ടീമിന്റെ പ്രകടനത്തിന്റെ...

മൂന്ന് ലോകകപ്പ് ജേതാക്കളെ ഒഴിവാക്കി ജർമനി പരിശീലകൻ; ആരാധകർ ഞെട്ടലിൽ

2014-ലെ ബ്രസീൽ ലോകകപ്പിൽ ജർമനിയെ കിരീടം ചൂടാൻ സഹായിച്ച മൂന്ന് സൂപ്പർതാരങ്ങൾക്ക് ഇനി അന്താരാഷ്ട്ര ടീമിൽ സ്ഥാനമില്ല. തോമസ് മുള്ളർ, ജെറോം ബോട്ടെങ്, മാറ്റ് ഹമ്മൽസ് എന്നിവരാണ് ഇനി ദേശീയ ടീമിന്റെ ഭാ​ഗമാകില്ലെന്ന്...

യുവതാരങ്ങൾക്ക് പ്രാധാന്യം; പുതിയ ട്രാക്കിലേക്ക് ജർമനി

യുവേഫ നേഷൻസ് ലീ​ഗിൽ ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് പിന്നാലെ പുതിയ ട്രാക്കിലേക്ക് കാലുമാറുകയാണ് ജർമൻ ഫുട്ബോൾ. പയറ്റി പഴകിയ തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നതിനൊപ്പം, അടിമുടി ടീമിനെ മാറ്റാനാണ് പരിശീലകൻ ജോവൊക്വിം ലോ...

അതൃപ്തി പുകഞ്ഞ് ജർമൻ ഫുട്ബോൾ

ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായെങ്കിലും പരിശീലകൻ ജോവാക്വിം ലോയെ ജർമൻ ഫുട്ബോൾ അധികാരികൾ വിശ്വസിച്ചു. അതിനാലാണ് കരാർ നീട്ടിനൽകിയത്. എന്നാൽ അധികൃതർ ഏൽപ്പിച്ച വിശ്വാസത്തോട് നീതിപുലർത്താൻ ലോയ്ക്ക് സാധിക്കുന്നില്ലെനതിന്റെ സൂചനകളാണ്...

സാനെയെ തിരിച്ചുവിളിച്ച് ലോ, രണ്ട് മത്സരങ്ങൾക്കുള്ള ജർമൻ ടീം പ്രഖ്യാപിച്ചു

സൂപ്പർ താരം ലിറോയ് സാനെയെ തിരിച്ചുവിളിച്ച് സെപ്റ്റംബറിൽ നടക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ജർമൻ ടീമിനെ പരിശീലകൻ ജൊവാക്വിം ലോ പ്രഖ്യാപിച്ചു. റഷ്യയിൽ നടന്ന ലോകകപ്പിനുള്ള ടീമിൽ നിന്ന് സാനെയെ ഒഴിവാക്കിയത് വലിയ വിമർശനത്തിന്...
- Advertisement -
 

EDITOR PICKS

ad2