Home Tags Jose mourinho

Tag: jose mourinho

ലാസിയോയുടെ മിന്നും താരത്തെ നോട്ടമിട്ട് മൗറീന്യോ; നീക്കം വിജയിച്ചാൽ ടോട്ടനത്തിന് ലോട്ടറി

ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ സൂപ്പർതാരം സെർജി മിലിൻകോവിച്ച് സാവിച്ചിനെ ടീമിലെത്തിക്കാൻ പദ്ധതിയിട്ട് ടോട്ടനം. സെർബിയൻ താരമായ സാവിച്ചിനായുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ടോട്ടനം പരിശീലകനായ ഹോസെ മൗറീന്യോ തന്നെയാണെന്നത് ശ്രദ്ധേയം....

അന്ന് അവർ തമ്മിൽ അടിയുടെ വക്കോളമെത്തി; വെളിപ്പെടുത്തലുമായി റയൽ താരം

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബിന് കിട്ടിയ മികച്ച പരിശീലകരിലൊരാളാണ് ഹോസെ മൗറീന്യോ. ഇരുവരും ഒന്നിച്ചുണ്ടായിരുന്നപ്പോൾ റയലിന്റേത് അസാധ്യപ്രകടനമായിരുന്നു. എന്നാൽ സൂപ്പർതാരവും സൂപ്പർപരിശീലകനും തമ്മിലുള്ള...

സ്വപ്നഇലവനെ തിരഞ്ഞെടുത്ത് മൗറീന്യോ; ചെൽസിക്ക് വൻ ആധിപത്യം

ആറ് സൂപ്പർ ക്ലബുകളുടെ പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട് ഹോസെ മൗറീന്യോ. അതും നാല് രാജ്യങ്ങളിലായി. കരിയറിൽ ഒട്ടേറെ സൂപ്പർതാരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട് മൗറീന്യോ. എന്നാൽ പരിശീലിപ്പിച്ച ടീമുകളിൽ നിന്നുള്ള ഇഷ്ടപ്പെട്ട ഇലവനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മൗറീന്യോ...

ആറ് താരങ്ങളുടെ ലിസ്റ്റുമായി മൗറീന്യോ; ലക്ഷ്യം വമ്പൻ തിരിച്ചുവരവ്

അടുത്ത സീസണിൽ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസിന് വമ്പൻ തിരിച്ചുവരവാണ് പരിശീലകൻ ഹോസെ മൗറീന്യോ ലക്ഷ്യമിടുന്ന്. മൗറീഷ്യോ പോച്ചെറ്റീനോയ്ക്ക് പകരക്കാരനായി ഇക്കുറി എത്തിയെങ്കിലും ടോട്ടനത്തിനൊപ്പം അത്ര പ്രതീക്ഷ പകരുന്നതായിരുന്നില്ല മൗറീന്യോയുടെ സീസൺ. ഈ...

ജയം രുചിക്കാതെ ആറ് മത്സരങ്ങൾ; മൗറീന്യോയ്ക്കിത് ആദ്യ അനുഭവം

വിഖ്യാത പരിശീലകൻ ഹോസെ മൗറീന്യ തന്റെ പരിശീലകകരിയറിലെ ഏറ്റവും വിഷമംപിടിച്ച ഘട്ടത്തിലൂടെയാണിപ്പോൾ കടന്നുപോകുന്നത്. ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിലും ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സി​ഗിനോട് തോറ്റ് ടോട്ടനം ഹോട്സ്പർസ് ക്വാർട്ടർ കാണാതെ...

ഞങ്ങൾ ഉണ്ടയില്ലാത്ത തോക്ക് പോലെ; ടീമിന്റെ തോൽവിയിൽ മൗറീന്യോ പറയുന്നു

ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സി​ഗിനോട് അപ്രതീക്ഷിത തോൽവിയാണ് ടോട്ടനം സ്വന്തം ​ഗ്രൗണ്ടിൽ വഴങ്ങിയത്. എന്നാൽ തോൽവിയേക്കാളേറെ ടോട്ടനം പരിശീലകൻ ഹോസെ മൗറീന്യോയെ വലയ്ക്കുന്നത് ടീമിലെ താരങ്ങൾക്ക്...

വിജയങ്ങളിൽ മൗറീന്യോയേയും മറികടന്ന് സിദാൻ

റയൽ മഡ്രിഡിന് ഏറ്റവുമധികം ലാ ലി​ഗ ജയങ്ങൾ സമ്മാനിക്കുന്ന പരിശീലകരുടെ പട്ടികയിൽ സിനദിൻ സിദാൻ മുന്നാം സ്ഥാനത്ത്. ഇന്നലെ ഒസാസൂനയോട് നേടിയത് റയൽ പരിശീലകനെന്ന നിലയിൽ 88-ാം ലീ​ഗ് വിജയമാണ്. ലീ​ഗ് വിജയങ്ങളുടെ പട്ടികയിൽ...

മൗറീന്യോ അവസരം തന്നില്ല; തുറന്നടിച്ച് ടോട്ടനം വിട്ട താരം

ടോട്ടനം വിട്ട് ന്യൂകാസിലിലെത്തിയതിന് പിന്നാലെ പരിശീലകൻ ഹോസെ മൗറീന്യോയ്ക്കെതിരെ തുറന്നടിച്ച് ഡാനി റോസ്. മൗറീന്യോ തനിക്ക് ആവശ്യത്തിന് അവസരങ്ങൾ തന്നില്ലെന്നാണ് റോസിന്റെ പരാതി. ഈ ട്രാൻസ്ഫർ ജാലകത്തിൽ ലോണിലാണ് റോസ് ന്യൂകാസിലിലെത്തിയിരിക്കുന്നത് കഴിഞ്ഞ ദിവസം...

മൗറീന്യോ രണ്ടും കൽപ്പിച്ച്; നിർണായക നീക്കത്തിൽ ഡച്ച് യുവതാരം ടോട്ടനത്തിൽ

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ടോട്ടനം നെതർലൻഡ്സ് യുവതാരം സ്റ്റീവൻ ബെർ​ഗ്വിനെ ടീമിലെത്തിച്ചു. നെതർലൻഡ്സ് ക്ലബായ പി.എസ്.വി ഏന്തോവനിൽ നിന്നാണ് ഈ വിങ്ങർ ഇം​ഗ്ലണ്ടിലെത്തുന്നത്. അ‍ഞ്ച് വർഷത്തെ കരാറാണ് താരം ടോട്ടനവുമായി ഒപ്പുവച്ചത്. വലിയ ട്രാൻസ്ഫറുകൾക്ക്...

ഇം​ഗ്ലണ്ടിൽ പുതിയ റെക്കോർഡിട്ട് പെപ്; മറികടന്നത് മൗറീന്യോയെ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഏറ്റവും വേ​ഗത്തിൽ നൂറ് മത്സരങ്ങൾ വിജയിക്കുന്ന പരിശീലകനെന്ന റെക്കോർഡ് പെപ് ​ഗ്വാർഡിയോളയ്ക്ക്. ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെതിരായ വിജയത്തോടെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഈ നേട്ടം കൈവരിച്ചത്. ഇന്നലെ സിറ്റിയുടെ...
- Advertisement -

EDITOR PICKS

Ad4

ad 3