Home Tags Jose mourinho

Tag: jose mourinho

ബെയിൽ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുമോ ? മോറീന്യോയുടെ ടോട്ടനം പദ്ധതികൾ താരവുമുണ്ടെന്ന്‌ സൂചന

പുതിയതായി ടോട്ടനം പരിശീലകനായി ചുമതലയേറ്റ ജോസ് മൗറീന്യോ വരാനിരിക്കുന്ന ട്രാൻസ്ഫർ വിപണിയിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് സൂചന. അതിന്റെ ഭാഗമായി മുൻ സ്പർസ് താരമായിരുന്ന ഗാരെത് ബെയ്ലിനെ തന്റെ ടീമിന്റെ ഭാഗമാക്കാൻ...

മൗറീന്യോ തിരിച്ചെത്തി; ഇനി അങ്കം ടോട്ടനത്തിനൊപ്പം

വിഖ്യാത പരിശീലകൻ ഹോസെ മൗറീന്യോ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തി. സൂപ്പർ ക്ലബ് ടോട്ടനം ഹോട്സ്പർസിന്റെ പരിശീലകനായാണ് മൗറീന്യോയുടെ വരവ്. കഴിഞ്ഞ ഡിസംബറിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക...

മൗറീന്യോയുടെ പേരിൽ സ്റ്റേഡിയം; സമ്മാനം പ്രിയ ശിഷ്യൻ വക

വിഖ്യാത പരിശീലകൻ ഹോസെ മൗറീന്യോയുടെ പേര് സ്റ്റേഡിയത്തിന് നൽകി സെർബിയൻ സൂപ്പർ താരം നെമാൻജ മാറ്റിച്ച്. സെർബിയയിൽ തന്റെ നാടായ യുബിയിൽ നിർമിച്ച ഫുട്ബോൾ കോംപ്ലക്സിലെ ചെറു സ്റ്റേഡിയത്തിനാണ് പോർച്ചു​ഗീസ് പരിശീലകന്റ പേര്...

മൗറീന്യോയെ മിസ് ചെയ്യുന്നു; യുണൈറ്റഡ് താരം പറയുന്നു

വിഖ്യാത പരിശീലകൻ ഹോസെ മൗറീന്യോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ കാലയളവ് വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ടീമിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തിന് പുറമെ കളിക്കാരുമായി ഇടഞ്ഞതാണ് മൗറീന്യോയ്ക്ക് തിരിച്ചടിയായത്. സൂപ്പർ താരം പോൾ പോ​ഗ്ബയുൾപ്പെടെ പലരുമായി മൗറീന്യോയുടെ ബന്ധം...

ലീ​ഗിൽ മൂന്നാം സ്ഥാനത്ത്; എങ്കിലും മുൻ ടീമിന്റെ കാര്യത്തിൽ മൗറീന്യോയ്ക്ക് ആശങ്ക

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തുടക്കത്തിലേറ്റ തിരിച്ചടികളിൽ നിന്ന് കരകയറി ചെൽസി ഇപ്പോൾ മൂന്നാം സ്ഥാനത്തുണ്ട്. പരിശീലകൻ ഫ്രാങ്ക് ലാംപാർഡിന്റെ കീഴിൽ ശ്രദ്ധേയ പ്രകടനമാണ് യുവനിര കാഴ്ചവയ്ക്കുന്നത്. ഈ പ്രകടനം മുൻ പരിശീലകനായ ഹോസെ...

ബയേൺ പരിശീലകൻ; തീരുമാനം വൈകുമെന്ന് സൂചന

ജർമൻ സൂപ്പർ ക്ലബിന്റെ പുതിയ പരിശീലകനാരാകുമെന്ന കാര്യത്തിൽ തീരുമാനം വൈകുമെന്ന് സൂചന. പുറത്താക്കപ്പെട്ട നിക്കോ കോവാക്കിന്റെ സഹപരിശീലകനായിരുന്ന ഹാൻസ് ഫ്ലിക്കിന് ഇടക്കാല ചുമതല നൽകിയാതായി ക്ലബ് പ്രസിഡന്റ് യുലി ഹോനസ് പറഞ്ഞു. എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനോട്...

ആരാകും പകരക്കാരൻ..?? ബയേണിൽ ചൂടുപിടിച്ച ചർച്ച

പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ നിക്കോ കോവാക്കിനെ ബയേൺ മ്യൂനിച്ച് പുറത്താക്കി. ഇതോടെ പുതിയ ചർച്ചകളിലേക്ക് ഫുട്ബോൾ ലോകം കടന്നുകഴിഞ്ഞു. ആരാകും ബയേണിന്റെ പുതിയ പരിശീലകൻ എന്നതാണിപ്പോൾ ചർച്ചാ വിഷയം.  പിടി സൂപ്പർ പരിശീലകരുടെ...

മൗറീന്യോ വേണ്ട, സിദാനായി വാദിച്ച് റയൽ താരങ്ങൾ

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് സിനദിൻ സിദാൻ തെറിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. സീസണിൽ റയൽ മഡ്രിഡിന്റെ പ്രകടനം ഇതുവരെ പ്രതീക്ഷയ്ക്കൊത്തുയരാത്തതോടെ സിദാനെ പുറത്താക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് സൂചന. സിദാൻ പുറത്തായാൽ...

മൗറീന്യോയ്ക്ക് പിന്നാലെ ഇം​ഗ്ലീഷ് സൂപ്പർക്ലബ്

വിഖ്യാത പരിശീലകൻ ഹോസെ മൗറീന്യോയെ സ്വന്തമാക്കാൻ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസ് ശ്രമം തുടങ്ങിയതായി സൂചന. മൗറീന്യോയെ ക്ലബ് പ്രതിനിധികൾ ബന്ധപ്പെട്ടതായി ചില ഫ്രഞ്ച് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇം​ഗ്ലീഷ് ക്ലബ്...

മൗറീന്യോ വരുമോ..?? റയൽ നായകന്റെ മറുപടി ഇങ്ങനെ

സിനദിൻ സിദാന് പകരക്കാരനായി ഹോസെ മൗറീന്യോയെ റയൽ മഡ്രിഡ് പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാൻ ഒരുങ്ങുന്നതായി വാർത്തകളുണ്ട്. കഴിഞ്ഞ ദിവസം മാർക്ക നടത്തിയ അഭിപ്രായ സർവേയിൽ ആരാധകരും മൗറീന്യോയെ പിന്തുണച്ചിരുന്നു. ഇതോടെ ഫുട്ബോൾ ലോകത്ത് മൗറീന്യോയുടെ...

EDITOR PICKS