Home Tags Jose mourinho

Tag: jose mourinho

റയൽ ആരാധകർ മൗറീന്യോയ്ക്കൊപ്പം; സിദാന്റെ തൊപ്പി തെറിക്കുമോ..??

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകസ്ഥാനത്തേക്ക് ഹോസെ മൗറീന്യോ തിരിച്ചെത്തണമെന്ന് ആവശ്യത്തിന് പിന്തുണയേറുന്നു. കഴിഞ്ഞ ദിവസം സ്പാനിഷ് പത്രമായ മാർക്ക നടത്തിയ അഭിപ്രായ വോട്ടടുപ്പിൽ വലിയ ആരാധക പിന്തുണയാണ് മൗറീന്യോയ്ക്ക് ലഭിച്ചത്. മാർക്ക്...

രണ്ട് വർഷത്തിനിടെ മൗറീന്യോയോട് സംസാരിച്ചത് രണ്ട് തവണ മാത്രം… സൂപ്പർ താരം വെളിപ്പെടുത്തുന്നു

കളിക്കാരുമായി പ്രശ്നങ്ങൾ‍ സൃഷ്ടിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പരിശീലകനാണ് ഹോസെ മൗറീന്യോ. ഏറ്റവുമൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മൗറീന്യോയുടെ പുറത്താകലിന് പിന്നിലും പോ​ഗ്ബയടക്കമുള്ള കളിക്കാരുമായുള്ള പ്രശ്നങ്ങളായിരുന്നു മൗറീന്യോയുടെ കീഴിൽ രണ്ട് വർഷം ചെൽസിയിലുണ്ടായിട്ടും...

തിരിച്ചുവരവിനൊരുങ്ങി മൗറീന്യോ; ലക്ഷ്യം പുതിയ ക്ലബെന്ന് സൂചന

ജൂണിൽ പരിശീലനരം​ഗത്തേക്ക് തിരിച്ചെത്തുമെന്ന് ഹോസെ മൗറീന്യോ. ഡിസംബർ പകുതിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മൗറീന്യോ ചാനലുകൾക്കായി കളി വിശലകലനം ചെയ്യുകയാണിപ്പോൾ. അതേസമയം പുതിയ ഒരു ക്ലബിലേക്കായിരിക്കും മൗറീന്യോ എത്തുകയെന്നും വാർത്തകളുണ്ട് ജൂൺ...

മൗറീന്യോ വിളികളുമായി റയൽ ആരാധകർ; സോളാരിയുടെ ഭാവി തുലാസിൽ

മൂന്ന് വർഷം തുടർച്ചയായി ചാമ്പ്യൻസ് ലീ​ഗ് കിരീടം കൈവശം വെച്ചശേഷം ഇക്കുറി പ്രീക്വാർട്ടറിൽ തോറ്റുപുറത്താകാനായിരുന്നു റയൽ മഡ്രിഡിന്റ വിധി. ഈ സീസണിൽ റയലിന്റെ പ്രകടനം വച്ചുനോക്കുമ്പോൾ ഇതിൽ വലിയ അത്ഭുമൊന്നുമില്ല, എങ്കിലും ആരാധകർ...

തള്ളിക്കളഞ്ഞത് മൂന്ന് വാ​ഗ്ദാനങ്ങൾ.. മനസുതുറന്ന് മൗറീന്യോ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് പുറത്തായ ശേഷം ഇതുവരെ തേടിയെത്തിയ വാ​ഗ്ദാനങ്ങൾ തള്ളിക്കളഞ്ഞതായി ഹോസെ മൗറീന്യോ. യുണൈറ്റഡിൽ നിന്ന് പോയശേഷം ആദ്യമായാണ് മൗറീന്യോ ഭാവിയെക്കുറച്ച് വെളിപ്പെടുത്തുന്നത്. യുണൈറ്റഡിൽ നിന്ന് പോന്നശേഷം മൂന്ന് ടീമുകൾ എനിക്ക്...

പണം പ്രശ്നമല്ല; മൗറീന്യോയ്ക്കായി പിടിമുറുക്കി ബെൻഫിക്ക

പ്രശസ്ത പരിശീലകൻ ഹോസെ മൗറീന്യയെ സ്വന്തമാക്കാനുള്ള ശ്രമം ഊർജിതമാക്കി പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്ക. മൗറീന്യോയക്കായി എത്ര പണം വേണണെങ്കിലും മുടക്കാൻ തയ്യാറാണെന്ന് ബെൻഫിക്ക് പ്രസിഡന്റ് ലൂയിസ് ഫിലിപ്പ് വിയേര പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു...

മൗറീന്യോ ബെൻഫിക്കയിലേക്ക് തിരിച്ചെത്തുമോ..??

പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയുടെ പരിശീലകസ്ഥാനം ഹോസെ മൗറീന്യോ ഏറ്റെടുക്കുമെന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലൊന്ന്. കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്തായ ശേഷം, മൗറീന്യോ ഒരു ക്ലബിന്റേയും ചുമതലയേറ്റിട്ടില്ല രണ്ട് തവണ...

മൗറീന്യോ പോയി; പോ​ഗ്ബയുടെ കാലം തെളിഞ്ഞു

ഹോസെ മൗറീന്യോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരിക്കുമ്പോൾ ഏറ്റവുമധികം ഏറ്റുമുട്ടിയത് സൂപ്പർ താരം പോൾ പോ​ഗ്ബയുമായിട്ടായിരുന്നു. പോ​ഗ്ബയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയ മൗറീന്യോ ഒരു ഘട്ടത്തിൽ സൂപ്പർ താരത്തെ വൈറസ് എന്ന്...

മൗറീന്യോ വന്നാൽ ക്ലബ് വിടും.. റയലിന് റാമോസിന്റെ ഭീഷണി

സാന്റിയാ​ഗോ സോളാരി പരിശീലകനായി ഉണ്ടെങ്കിലും, ദീർഘകാലത്തേക്ക് പരിശീലകനെ റയൽ ഇപ്പോഴും തേടുന്നുണ്ട്. പല പ്രമുഖരുടേയും പേരുകൾ ഇതിലേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതോടെ, ഇപ്പോൾ ഹോസെ മൊറീന്യോയുടെ പേരും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുൻപ്...

അന്ന് മൗറീഞ്ഞോയെ കളിയാക്കി, ഇന്ന് പ്രകീര്‍ത്തിച്ച് പോഗ്ബ

പോള്‍ പോഗ്ബയും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹൊസെ മൗറീഞ്ഞോയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നും വലിയ വാര്‍ത്തയായിരുന്നു. മൗറീഞ്ഞോ യുണൈറ്റഡ് വിട്ടപ്പോള്‍ പരിഹസിക്കാനും പോഗ്ബ മറന്നില്ല. എന്നാലിപ്പോള്‍ പഴയ കോച്ചിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്...

EDITOR PICKS