Home Tags Jose mourinho

Tag: jose mourinho

മൗറീഞ്ഞോയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

സൂപ്പർ പരിശീലകൻ ഹൊസെ മൗറീഞ്ഞോയെ തങ്ങളുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സീസണിലെ യുണൈറ്റഡിന്റെ ദയനീയ പ്രകടനത്തെത്തുടർന്ന് മൗറീഞ്ഞോയുടെ പരിശീലക സ്ഥാനം തെറിക്കുമെന്ന് നേരത്തെ...

മൗറീന്യോയും സമ്മതിച്ചു.. ടോപ് ഫോറിലെത്തിയാൽ അത്ഭുതം

പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ പ്രകടനത്തിനാണ് ആരാധകർ സാക്ഷ്യം വഹിക്കുന്നത്. പതിനാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ 22 പോയിന്റ് മാത്രമുള്ള യുണൈറ്റഡ് ലീ​ഗിൽ ഏഴാം സ്ഥാനത്താണ്. ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 16 പോയിന്റ്...

യുണൈറ്റഡ് സൂപ്പർ താരത്തിന് പരിക്ക്: ഒന്നരമാസം പുറത്ത്

പ്രീമിയർ ലീ​ഗിൽ മോശം പ്രകടനത്തിൽ വലയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടി നൽകി സൂപ്പർ താരം അലക്സിസ് സാഞ്ചസിന്റെ പരിക്ക്. കാലിന്റെ പിൻതുടഞരമ്പിന് പരിക്കേറ്റ സാഞ്ചസ് ആറാഴ്ചയോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും. പരിശീലകൻ ഹോസെ...

പറയുന്നതിന് എതിരേ അവർ ചെയ്യു.. കളിക്കാരെ വിമർശിച്ച് മൗറീന്യോ

താൻ പറയുന്ന നിർദേശങ്ങൾ കളിക്കളത്തിൽ പാടെ അവ​ഗണിക്കുകയാണ് കളിക്കാരെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറീന്യോ. യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ യങ് ബോയിസിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുമ്പോഴാണ് മൊറീന്യോയുടെ വിമർശനം. യുണൈറ്റഡിന്റെ സീസണിലെ മത്സരങ്ങളിലെല്ലാം...

ഡി​ഗിയക്കെതിരായ വിമർശനം; കസിയസിനെ കുറ്റപ്പെടുത്തി മൗറീന്യോ

സ്പാനിഷ് സൂപ്പർ ​ഗോൾകീപ്പർ ഡേവിഡ് ഡി ​ഗിയക്കെതിരായി ഇപ്പോൾ സ്പെയിനിൽ തുടരുന്ന വിമർശനങ്ങൾക്ക് പിന്നിൽ മുൻ ​ഗോളി ഐക്കർ കസിയസാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറീന്യോ. ലോകകപ്പിലും തുടർന്ന് യുവേഫ നേഷൻസ്...

ബെൽജിയത്തിന്റെ കളി കാണാൻ മൊറീന്യോ; ലക്ഷ്യമിടുന്നത് സൂപ്പർ താരത്തെ

കഴിഞ്ഞ ദിവസം ഐസ്‌ലൻഡിനെതിരായ ബെൽജിയത്തിന്റെ യുവേഫ നേഷൻസ് ലീ​ഗ് മത്സരം കാണാൻ അതിഥിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീന്യയുമുണ്ടായിരുന്നു. യുണൈറ്റഡിന്റെ താരങ്ങളായ മൗറേൻ ഫെല്ലെയിനിയും റൊമോലു ലുക്കാക്കുവും ബെൽജിയത്തിനായി കളിക്കാതിരുന്നിട്ടും മൊറീന്യോ...

മൊറീന്യോയെ വിടാതെ പിന്തുടർന്ന് ‘തേർഡ് സീസൺ സിൻഡ്രോം’

എഫ്.സി പോർട്ടോ,ചെൽസി, ഇന്റർ മിലാൻ, റയൽ മഡ്രിഡ്,മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ അഞ്ച് ക്ലബുകളുടെ പരിശീലകനായിട്ടുണ്ട് ഹോസെ മൊറീന്യോ. രണ്ട് ചാമ്പ്യൻസ് ലീ​ഗ്, എട്ട് ലീ​ഗ് കിരീടം, പതിനഞ്ച് മറ്റ് കിരീങ്ങൾ എന്നിവ ഈ...

മാഞ്ചസ്റ്ററിൽ പോര് മുറുകുന്നു; പോ​ഗ്ബയ്ക്ക് വൈസ് ക്യാപ്റ്റൻ പദവി നഷ്ടമായി

ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കുറേ നാളുകളായി എന്തൊക്കെയോ പുകയുന്നുണ്ടായിരുന്നു. പരിശീലകൻ ഹോസെ മൊറീന്യോയും കളിക്കാരും തമ്മിലുള്ള ബന്ധം വഷളായതായിരുന്നു കാരണം. ഇന്നലെ കോറബാവോ കപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ യുണൈറ്റഡിൽ...

തിരിച്ചെത്തുമെന്ന് സിദാൻ ; പ്രതീക്ഷയോടെ യുണൈറ്റഡ് ആരാധകർ

ഹോസെ മൊറീന്യോയ്ക്ക് പകരക്കാരനായി സിനദിൻ സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. പക്ഷെ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല. എന്നാൽ പരിശീലകവേഷത്തിലേക്ക് ഉടൻ തന്നെ മടങ്ങിയെത്തും എന്ന് കഴിഞ്ഞ ദിവസം സിദാൻ...

തകർന്നടിഞ്ഞ് യുണൈറ്റഡ്; കാൽനൂറ്റാണ്ടിനിടെ പ്രീമിയർ ലീ​ഗിലെ മോശം തുടക്കം

അലക്സ് ഫെർ​ഗുസൻ എന്ന ഇതിഹാസം പരിശീലകവേഷം അഴിച്ചുവെച്ചശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത് കനത്ത തിരിച്ചടിയാണ്. ഫെർ​ഗൂസന് ശേഷം ഡേവിഡ് മോയ്സ്, ലൂയിസ് വാൻ ​ഗാൾ, ഇപ്പോൾ ഹോസെ മൊറീന്യോ എന്നിവർ ചുവന്ന ചെകുത്താന്മാരെ...

EDITOR PICKS