Tag: justin langer
വമ്പൻ പേരുകളില്ല; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്ഥിരം പരിശീലകനായി ആൻഡ്രു മക്ക്ഡോണൾഡിനെ നിയമിച്ചു. നിലവിൽ ടീമിന്റെ ഇടക്കാല പരിശീലകനണ് ഈ മുൻ ഓൾറൗണ്ടർ. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു....
ലാംഗർ ആ ടീമിന്റെ പരിശീലകനാകാൻ യോഗ്യൻ; പിന്തുണയുമായി ഗിൽക്രിസ്റ്റ്
വിഖ്യാത താരമായ ജസ്റ്റൻ ലാംഗറിനെ ഓസ്ട്രേലിയൻ ദേശീയ ടീം പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ സംഭവ വലിയ വിവാദമായിരുന്നു. ടി20 ലോകകപ്പിൽ കിരീടവും പിന്നാലെ ആഷസ് പരമ്പരയിൽ ഉജ്ജ്വല വിജയവും നേടിയശേഷമാണ്...
പുതിയ ഓഫറിനോട് നോ പറഞ്ഞു; ലാംഗർ പടിയിറങ്ങി
ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്ന് ജെസ്റ്റിൻ ലാംഗർ പടിയിറങ്ങി. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതരുമായി നടത്തിയ ദൈർഘ്യമേറിയ ചർച്ചകൾക്കൊടുവിലാണ് ലാംഗർ ഈ തീരുമാനമെടുത്തത്. ലാംഗറിന്റെ പ്രതിനിധികളും...
ഓസ്ട്രേലിയൻ ക്രിക്കറ്റിലും മാറ്റം..?? പരിശീലകൻ ലാംഗറിനെ ഉടൻ പുറത്താക്കിയേക്കും
ടി20 ലോകകപ്പിലും ആഷസ് പരമ്പരയിലും ഉജ്ജ്വലവിജയം നേടിക്കൊടുത്തെങ്കിലും ഓസ്ട്രേലിയ ദേശീയ ടീം പരിശീലകസ്ഥാനത്ത് നിന്ന് ജെസ്റ്റിൻ ലാംഗർ പുറത്തായേക്കും. ഈ ആഴ്ച ചേരുന്ന ക്രിക്കറ്റ് ഓസ്ട്രേലിയ യോഗത്തിന് ശേഷം ലാംഗറിന്റെ...
ലാംഗർ പുറത്തേക്ക്; ഓസ്ട്രേലിയൻ ടീമിലേക്ക് സൂപ്പർപരിശീലകൻ..??
ഓസ്ട്രേലിയയുടെ ദേശീയ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്ന് ജസ്റ്റിൻ ലാംഗറിനെ മാറ്റിയേക്കുമെന്ന് സൂചന. ഈ വർഷം ജൂണിൽ അവസാനിക്കുന്ന ലാംഗറിന്റെ കരാർ ക്രിക്കറ്റ് ഓസ്ട്രേലിയ പുതുക്കാൻ സാധ്യതയില്ല. വിവിധ ഇംഗ്ലീഷ്-ഓസ്ട്രേലിയൻ...
സർപ്രൈസ് മാറ്റങ്ങളുമായി ഓസ്ട്രേലിയയുടെ ടി20 ടീം; വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരം നാളെ
വെസ്റ്റിൻഡീസിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ സീനിയർ ഓൾറൗണ്ടർ ഡാനിയൽ ക്രിസ്റ്റ്യൻ ഓസ്ട്രേലിയൻ നിരയിൽ കളിക്കും. നാല് വർഷങ്ങൾക്ക് ശേഷമാണ് ക്രിസ്റ്റ്യൻ ഓസ്ട്രേലിയൻ ജേഴ്സിയണിയാൻ...
താരങ്ങളുടെ പരിക്കുകൾക്ക് കാരണം ഐപിഎൽ ? ഓസ്ട്രേലിയൻ പരിശീലകൻ പറയുന്നത് ഇങ്ങനെ…
നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്കിടെ നിരവധി താരങ്ങളാണ് പരിക്കിന്റെ പിടിയിലായത്. ഇന്ത്യയെയായിരുന്നു പരിക്കുകൾ കൂടുതലും വലച്ചത്. ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ,...
നിർണായക പ്രഖ്യാപനവുമായി ഓസ്ട്രേലിയൻ പരിശീലകൻ ; രണ്ടാം ടെസ്റ്റിൽ ടീമിൽ മാറ്റമുണ്ടാകില്ല
ആദ്യ ടെസ്റ്റിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാവും ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയ കളിക്കുകയെന്ന് പരിശീലകൻ ജസ്റ്റിൻ ലാംഗർ. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ടീം ഇലവനെക്കുറിച്ച് ലാംഗർ മനസ് തുറന്നത്.
പൂർണ ആരോഗ്യവാനാണെങ്കിൽ ഗ്രീൻ ആദ്യ ടെസ്റ്റിൽ കളിക്കും ; ഓസ്ട്രേലിയൻ പരിശീലകൻ
ഇന്ത്യ എ യ്ക്കെതിരായ പരിശീലന മത്സരത്തിൽ 125 റൺസ് നേടിയ ഓസ്ട്രേലിയൻ യുവ താരം കാമറോൺ ഗ്രീൻ പൂർണ ആരോഗ്യം വീണ്ടെടുത്താൽ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ...
ഓസീസ് ഇന്ത്യയിലെത്തുക പരിശീലകനില്ലാതെ ; കാരണമിതാണ്…
ഈ മാസം ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിനപരമ്പരയ്ക്കായി ഓസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തുക തങ്ങളുടെ മുഖ്യ പരിശീലകനായ ജസ്റ്റിൻ ലാംഗർ ഇല്ലാതെ. ക്രിക്കറ്റിൽ നിന്ന് ചെറിയ വിശ്രമമെടുക്കാൻ ലാംഗർ തീരുമാനിച്ചതിനാലാണ് അദ്ദേഹം ഇന്ത്യയിലേക്ക്...