Home Tags Juventus

Tag: juventus

പകരം ആർതർ തന്നെ വേണം; മാറ്റക്കച്ചവടത്തിനായുള്ള ബാഴ്സയുടെ നീക്കം തള്ളി യുവന്റസ്

വരുന്ന സീസണിൽ ബോസ്നിയൻ മധ്യനിരതാരം മിറാലം പ്യാനിച്ചിനെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് സ്പാനിഷ് ക്ലബ് ബാഴ്സലോണ. മധ്യനിരതാരവും ക്ലബുമായി ഇടഞ്ഞുനിൽക്കുകയും ചെയ്യുന്ന ഇവാൻ റാക്കിറ്റിച്ചിനെ നൽകി പകരം പ്യാനിച്ചിനെ റാഞ്ചാനായിരുന്നു ബാഴ്സയുടെ നീക്കം. എന്നാൽ...

പുതിയ ഓഫറുകളൊന്നും പോര; ഇറ്റാലിയൻ താരം ബൂട്ടഴിച്ചു

ഇറ്റാലിയൻ സ്ട്രൈക്കർ അലെസാന്ദ്രോ മാട്രി ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇറ്റാലിയൻ ക്ലബ് സസ്സോളോയുടെ താരമായിരുന്നു മാട്രി. അടുത്തിടെ താരവുമായി ക്ലബ് കരാർ റദ്ദാക്കിയിരുന്നു. തുടർന്ന് ലഭിച്ച ഓഫറുകളിലൊന്നും തൃപ്തി തോന്നാത്ത സാഹചര്യത്തിലാണ് ബൂട്ടഴിക്കാനുള്ള...

ലക്ഷ്യം ബാഴ്സ താരം; നീക്കം തുടങ്ങി യുവന്റസ്

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ ബ്രസീലിയൻ താരം ആർതർ മെലോയ്ക്കായി നീക്കം നടത്താനൊരുങ്ങി ഇറ്റാലിയൻ ക്ലബ് യുവന്റസ്. ബാഴ്സയിൽ അവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്ന താരത്തിന് പകരം ബോസ്നിയൻ മധ്യനിരതാരം മിറാലം പ്യാനിച്ചിനെ നൽകാനാണ് യുവന്റസിന്റെ...

ഫ്രീക്കിക്കിൽ റൊണാൾഡോയ്ക്ക് പിഴയ്ക്കുന്നതെവിടെ…?? ശ്രദ്ധേയമായി നിരീക്ഷണം

കുറച്ചുവർഷങ്ങൾക്ക് മുമ്പ് വരെ ഡയറക്ട് ഫ്രീക്കിക്കുകൾ വലയിലെത്തിക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാലിപ്പോൾ ഇറ്റാലിയൻ ക്ലബ് യുവന്റസിലെത്തിയിട്ട് രണ്ട് വർഷമാകുമ്പോഴും ക്ലബിനായി ഒരു ഡയറക്ട് ഫ്രീകിക്ക് ​ഗോൾ നേടാൻ...

യുവന്റസ് വിട്ടാൽ റൊണാൾഡോ എങ്ങോട്ട്..?? സാധ്യതകൾ ഇങ്ങനെ

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവന്റസ് വിട്ടേക്കുമെന്ന വാർത്തകൾ അങ്ങിങ്ങായി പ്രചരിച്ചുതുടങ്ങി. ടീമിന്റെ കളിശൈലിയോടുള്ള റൊണാൾഡോയുടെ താൽപര്യക്കുറവ് നേരത്തെ തന്നെ ചർച്ചയായതാണ്. എന്നാലിപ്പോൾ കൊറോണ വൈറസ്ബാധയെത്തുടർന്നുണ്ടായ സാഹചര്യങ്ങളാണ് താരത്തെ ക്ലബ് വിടാൻ...

റൊണാൾഡോയ്ക്ക് യുവന്റ്സ് മടുത്തോ..??

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസ് മടുത്തതായി സൂചന. ഇറ്റലിയിലെത്തിയിട്ട് രണ്ട് സീസൺ മാത്രമെ ആകുന്നുള്ളുവെങ്കിലും താരം ക്ലബ് വിടുന്ന കാര്യം ​ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2018-ലാണ്...

മധ്യനിര മാന്ത്രികനെ വിൽക്കാൻ യുവന്റസ്; റാഞ്ചാൻ ചെൽസിയും പി.എസ്.ജിയും

മധ്യനിരയിലെ സൂപ്പർതാരം മിറാലം പ്യാനിച്ചിനെ വിറ്റൊഴിവാക്കാൻ ഇറ്റാലിയൻ ക്ലബ് യുവന്റസ് പദ്ധതിയിടുന്നു. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാ​ഗമായാണ് ബോസ്നിയൻ താരത്തെ വിൽക്കാനുള്ള നീക്കം. റോമയിൽ നിന്ന് 2016-ൽ യുവന്റസിലെത്തിയ പ്യാനിച്ച് പിന്നീട് ടീമിലെ സ്ഥിരം...

39 വയസ് വരെ ഒപ്പം വേണം; റൊണാൾഡോയ്ക്ക് പുതിയ കരാർ വാ​ഗ്ദാനവുമായി യുവന്റസ്

പോർച്ചു​ഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുന്നിലേക്ക് യുവന്റസ് പുതിയ കരാറുമായെത്തിയെന്ന് റിപ്പോർട്ടുകൾ. നിലവിലെ കരാർ അവസാനിച്ച ശേഷം രണ്ട് വർഷം കൂടി താരത്തെ ടീമിനൊപ്പം നിലനിർത്തുക ലക്ഷ്യമിട്ടാണ് പുതിയ കരാർ. 2018-ലാണ് റൊണാൾഡോ...

മിഡ്ഫീൽഡിൽ നിന്ന് പന്ത് വരുന്നില്ല; കളിക്കിടെ വിമർശനവുമായി റൊണാൾഡോയും ഡിബാലയും

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ ആദ്യം പാദത്തിൽ ഒളിംപിക് ലിയോണിനോട് യുവന്റസ് തോറ്റ് വലിയ ചർച്ചയായിരുന്നു. ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കാതെ തോറ്റതിലുപരി ടീമിന്റെ കളിശൈലിയാണ് വിമർശനത്തിന് വഴിവച്ചത്. പരിശീലകൻ മൗറീഷ്യോ...

ഞാൻ പറഞ്ഞതൊന്നും അവർ കേട്ടില്ല; തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് സാരി

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ അപ്രതീക്ഷിത തോൽവിയാണ് യുവന്റസ് നേരിട്ടത്. ഫ്രാഞ്ച് ക്ലബ് ഒളിംപിക് ലിയോൺ എതിരില്ലാത്ത ഒരു ​ഗോളിനാണ് യുവന്റസിനെ വീഴ്ത്തിയത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലുമടിക്കാതെ യുവന്റസ് നാണം കെട്ട് മടങ്ങിയതിന്...

EDITOR PICKS