Home Tags Juventus

Tag: juventus

റൊണാൾഡോയെ കാത്തിരിക്കുന്നത് റയലിനെതിരായ മത്സരം

മുൻ സീസണുകളെ അപേക്ഷിച്ച് ഇക്കുറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ കുറവായിരുന്നു. യുവന്റസിലേക്ക് റൊണാൾഡോ പോകുന്നു എന്ന റിപ്പോർട്ടുകൾ കേട്ടുതുടങ്ങിയപ്പോൾ പലരും വിശ്വാസിച്ചില്ല. എന്നാൽ ഇന്നലെ രാത്രിയോടെ, ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായി. യുവന്റസിലെത്തിയ റൊണാൾഡോയെ കാത്തിരിക്കുന്ന...

റൊണാൾഡോ റയല്‍ വിട്ടു; ഔദ്യോഗിക പ്രഖ്യാപനം എത്തി

അഭ്യൂഹങ്ങള്‍ക്ക് വിട..! റയല്‍ മഡ്രിഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിലേക്ക്. റയല്‍ മഡ്രിഡ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ സീസണില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന്...

റൊണാള്‍ഡോ യുവന്റസ് പരിശീലകനുമായി സംസാരിച്ചു..?

റയല്‍ മഡ്രിഡ് സൂപ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് പരിശീലകന്‍ മാസ്സിമിലിയാനോ അല്ലെഗ്രിയുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസെറ്റ ഡെല്ലോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹലോ റൊണാള്‍ഡോ എന്ന തലക്കെട്ട് നൽകിയാണ്...

റൊണാൾഡോയുടെ യുവന്റസ് പ്രവേശനത്തെക്കുറിച്ച് ബഫൺ പറയുന്നു

റയൽമാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്കെത്തുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ അങ്ങനൊന്ന് സംഭവിച്ചാൽ തനിക്ക് യാതൊരു അദ്ഭുതവുമുണ്ടാകില്ലെന്ന് വ്യക്തമാക്കി യുവന്റസിന്റെ ഇതിഹാസ ഗോൾകീപ്പറായിരുന്ന ജിയാൻല്യൂജി ബഫൺ. കഴിഞ്ഞ സീസണ് ശേഷം യുവന്റസ് ...

റൊണാൾഡോയുടെ യുവന്റസ് കരാർ നേരത്തെ തീരുമാനിക്കപ്പെട്ടത് ; മുൻ യുവന്റസ് സി.ഇ.ഒ

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്കെത്തുന്ന കാര്യം നേരത്തെ തന്നെ തീരുമാനമായിരുന്നതായി യുവന്റസ് ക്ലബ്ബിന്റെ മുൻ സി.ഇ.ഒ ആയിരുന്ന ലൂസിയാനോ മോഗി. റൊണാൾഡോ തന്റെ കൗമാരപ്രായത്തിലായിരിക്കുമ്പോൾ അദ്ദേഹത്തെ യുവന്റസിലെത്തിക്കാൻ...

സ്വിസ് താരത്തെ നോട്ടമിട്ട് ആഴ്‌സണല്‍; എമെറിയുടെ ആദ്യ കരാറാവാൻ സാധ്യത

22 വര്‍ഷത്തെ ആഴ്‌സണല്‍ പരിശീലന ജീവിതത്തിന് ശേഷം പടിയിറങ്ങിയ ആഴ്‌സണ്‍ വെംഗര്‍ക്ക് പകരം സ്പാനിഷ് പരിശീലകന്‍ ഉനായ് എമെറി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആഴ്‌സലിനൊപ്പമെത്തിയത്. ഇപ്പോഴിതാ, എമെറി തന്റെ ആദ്യ കരാര്‍ നല്‍കാനുള്ള...

ബഫൺ പി.എസ്.ജി യിലേക്കോ ; സൂചനകൾ ശക്തം

ഈ സീസണിനൊടുവിൽ യുവന്റസ് വിട്ട ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ജിയാൻല്യൂജി ബഫൺ ഫ്രെഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനിലെത്തുമെന്ന് സൂചന. പി.എസ്.ജി യിൽ ചേരാൻ ബഫണിന് താല്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ ഏജന്റ് തന്നെയാണ് വ്യക്തമാക്കിയത്....

യുവന്റസിന്റെ വിജയാഘോഷം അതിരുകടന്നു; ബ്രസീല്‍ താരത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം

ഇറ്റാലിയന്‍ സെരി എ കിരീടത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും യുവന്റസ് മുത്തമിട്ടപ്പോള്‍ നാപ്പോളിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യുവന്റസിന്റെ ലീഗിലെ മുഴുവന്‍ മത്സരങ്ങളും അവസാനിച്ചപ്പോള്‍ 95 പോയന്റ് നേടിയാണ് അവര്‍...

ബഫൺ യുവന്റസ് വിടുന്നു ; അവസാന മത്സരം ശനിയാഴ്ച

ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പറായ ജിയാൻ ല്യൂജി ബഫൺ ഈ സീസണിനൊടുവിൽ യുവന്റസ് വിടും. 2001 ൽ യുവന്റസിലെത്തിയ ബഫൺ, നീണ്ട 17 വർഷത്തിന് ശേഷമാണ് ടീമിനോട് വിട പറയാനൊരുങ്ങുന്നത്. ഈ ശനിയാഴ്ച വെറോണയുമായി...

ഇറ്റാലിയന്‍ രാജാക്കന്‍മാരെ ഇന്ന് അറിയുമോ..? ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നു

യുറോപ്പിലെ പ്രധാന ലീഗുകളിലെല്ലാം കിരീടജേതാക്കളെ നേരത്തെ തന്നെ അറിയാന്‍ കഴിഞ്ഞപ്പോള്‍ അല്‍പ്പമെങ്കിലും പോരാട്ടവീര്യമുണ്ടായിരുന്നത് ഇറ്റാലിയന്‍ സെരി എയിലാണ്. എന്നാല്‍ ബോളോഗ്ന എഫ് സിയുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിജയിച്ചതോടെ യുവന്റസ് കിരീടത്തോട്...

EDITOR PICKS