Home Tags Juventus

Tag: juventus

റാക്കിറ്റിച്ചിനെ നോട്ടമിട്ട് യുവന്റസ്; പകരം ബാഴ്സയ്ക്ക് വാ​ഗ്ദാനം സൂപ്പർ താരത്തെ

ബാഴ്സലോണയുടെ ക്രൊയേഷ്യൻ മധ്യനിരതാരം ഇവാൻ റാക്കിറ്റിച്ചിനെ സ്വന്തമാക്കാൻ ശ്രമങ്ങളുമായി ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസ്. റാക്കിറ്റിച്ചിന് പകരമായി ഇറ്റാലിയൻ താരം ഫെഡെറിക്കോ ബെർണാഡെഷിയെ നൽകാമെന്നാണ് യുവന്റസ് ബാഴ്സയ്ക്ക് മുന്നിൽ വാ​ഗ്ദാനം വച്ചിരിക്കുന്നത്. ഇറ്റാലിയൻ...

ഇറ്റലിയിൽ കിരീടപ്പോര് ഇഞ്ചോടിഞ്ച്; യുവന്റസ് വീണ്ടും ഒന്നാമത്

ഇറ്റാലിയൻ സെരി എയിൽ വിജയത്തോടെ യുവന്റസ് വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ കരുത്തരായ റോമയെ വീഴ്ത്തിയാണ് യുവന്റസ് ലീ​ഗിൽ ഒരിടവേളയ്ക്ക് ശേഷം ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുന്നത്. റോമയുടെ മൈതാനത്ത് നടന്ന...

ഒരു യുവന്റസ് താരത്തെ കൂടി സ്വന്തമാക്കി ഖത്തർ ക്ലബ്

ഖത്തർ സൂപ്പർ ക്ലബായ അൽ ദുഹൈൽ ഒരു യുവന്റസ് താരത്തെ കൂടി സ്വന്തമാക്കി. ദക്ഷിണ കൊറിയയുടെ മുന്നേറ്റതാരം ഹാൻ ക്വാങ് സോങ്ങിനെയാണ് ഖത്തർ ടീം ഒപ്പം കൂട്ടിയത്. ഇറ്റലിയിലെ കാ​ഗ്ലിയാരിയിലാണ് സോങ് സീനിയർ കരിയർ...

വിരമിച്ച് മൂന്ന് വർഷത്തിന് ശേഷം സൂപ്പർതാരം തിരിച്ചെത്തുന്നു; ഇനി അർജന്റൈൻ ക്ലബിൽ

അർജന്റീനയിൽ ജനിച്ച ശേഷം ഇറ്റലിക്കായി ദേശീയ ടീമിൽ കളിച്ച സൂപ്പർതാരം സാനി ഓസ്‌വാൾഡോ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. അർജന്റൈൻ ക്ലബായ ബാൻസ്ഫീൽഡിലൂടെയാണ് ഓസ്വാൾഡോയുടെ തിരിച്ചുവരവ്. 2016-ൽ കളിക്കളത്തിൽ നിന്ന് വരിമിച്ച് ഇപ്പോൾ മൂന്ന് വർഷത്തിന്...

വൻതുക വാരിയെറിഞ്ഞ് യുവന്റ്സ്; റാഞ്ചിയത് കൗമാരതാരത്തെ

വൻ ക്ലബുകൾ പലതും നോട്ടമിട്ട് സ്വീഡിഷ് കൗമാരതാരം ഡെജാൻ കുലുസേവ്സ്കി ഇറ്റാലിയൻ ടീം യുവന്റസിലേക്ക്. കരാർ ധാരണയായ താരം വൈദ്യപരിശോധനയ്ക്കായി ടൂറിനിലെത്തിയെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. സെരി എയിലെ തന്നെ സൂപ്പർ ക്ലബായ അറ്റലാന്റയുടെ...

മൻസൂക്കിച്ചിന് പകരക്കാരനെ തേടി യുവന്റസ്; നോട്ടം ഇം​ഗ്ലണ്ടിലേക്ക്

ഖത്തർ ക്ലബ് അൽ ദുഹൈലിലേക്ക് ചേക്കേറിയ സൂപ്പർ താരം മരിയോ മൻസൂക്കിച്ചിന് പകരക്കാരനെ തേടി ഇറ്റാലിയൻ ക്ലബ് യുവന്റസ്. പുതിയ പകരക്കാരനെ തേടിയുള്ള നോട്ടം പരിശീലകനായി മൗറീഷ്യോ സാരിയുടെ മുൻ ക്ലബായ ചെൽസിയിലെത്തിനിൽക്കുന്നതായാണ്...

യുവന്റസിന്റെ കുത്തക തകർക്കണം; വൻ പദ്ധതികളുമായി കോണ്ടെ

ഇറ്റാലിയൻ സെരി എയിൽ യുവന്റസിന്റെ കുത്തക അവസാനിപ്പിക്കുമെന്ന് ശപഥം ചെയ്ത തരത്തിലാണ് ഇക്കുറി ഇന്റർ മിലാൻ. പുതിയ പരിശീലകനായെത്തിയ അന്റോണിയോ കോണ്ടെയുടെ കീഴിൽ മിന്നുന്ന പ്രകടനമാണ് അവർ നടത്തുന്നത്. സീസൺ ക്രിസ്മസിന് പിരിയുമ്പോൾ...

ക്രൊയേഷ്യൻ താരം യൂറോപ്പ് വിട്ടേക്കും; തീരുമാനം ഉടനെന്ന് സൂചന

ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ യൂറോപ്പ് തന്നെ വിട്ടുപോകാൻ ഒരുങ്ങുകയാണ് ക്രൊയേഷ്യൻ താരം മരിയോ മൻസൂക്കിച്ച്. ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ താരമായ മൻസൂക്കിച്ച് ഇപ്പോൾ ഖത്തർ ക്ലബിലേക്ക് ചേക്കേറാനുള്ള ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ മൗറീഷ്യോ സാരി...

ഇങ്ങനെയൊക്കെ ചാടാമോ..??? അത്യു​ഗ്രൻ ​ഗോളുമായി റൊണാൾഡോ

വലതുളച്ചുകയറുന്ന ബുള്ളറ്റ് ഹെഡറുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രേഡ്മാർക്കാണ്. പലപ്പോഴും ​ഗവേഷണങ്ങൾക്ക് പോലും വിധേയമാക്കപ്പെട്ടിട്ടുണ്ട് റൊണാൾഡോയുടെ ഹെഡറുകൾ. അത്തരത്തിൽ ഒരു ഹെഡർ ഇന്നലെ റൊണാൾഡോ തൊടുത്തു. ഇറ്റാലിയൻ ക്ലബ് സാംപ്ദോറിയക്കെതിരായ സെരി എ മത്സരത്തിലാണ് ആരാധകരെ...

ഗോളടിക്കാൻ ബുദ്ധിമുട്ടി സീനിയർ; ​ഗോളടിച്ചുകൂട്ടി ജൂനിയർ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ ക്ലബ് സീസൺ അത്ര സുഖകരമല്ല. സീസണിൽ ഇതുവരെ യുവന്റസിനായി മികച്ച ഫോമിലേക്കെത്താൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടില്ല. എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി വെറും ഒമ്പത് ​ഗോൾ മാത്രമാണ് ഇതുവരെ...

EDITOR PICKS