Home Tags Kbfc

Tag: kbfc

ബ്ലാസ്റ്റേഴ്സിന്റെ ആ ഒമ്പത് പരിശീലകർ; അവരിപ്പോൾ‍ എവിടെ..??

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പരിശീലകരെ മാറ്റിയ ക്ലബുകളിൽ മുന്നിലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. ഇതുവരെ ഒമ്പത് പരിശീലകരാണ് ബ്ലാസ്റ്റേഴ്സിനെ കളിപഠിപ്പിച്ചിട്ടുള്ളത്. ഇതിൽ സ്റ്റീവ് കോപ്പൽ, എൽക്കോ ഷോട്ടരി,...

കിബു വിക്കുന ഇന്ത്യയിൽ തിരിച്ചെത്തിയേക്കും; സൂപ്പർക്ലബുമായി ചർച്ചയിൽ..??

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ കിബു വിക്കുന ഇന്ത്യൻ ഫുട്ബോളിൽ തിരിച്ചെത്തിയേക്കും. കിബുവിനെ ഒപ്പം കൂട്ടാനായി ഐ-ലീ​ഗ് ക്ലബ് മൊഹമ്മദൻ ശ്രമം നടത്തുന്നതായാണ് സൂചന. വൺ സ്പോർട്സ് കമന്റേറ്റർ സോഹൻ...

പ്രതിരോധക്കോട്ടയ്ക്ക് കരുത്തുകൂട്ടാൻ ബ്ലാസ്റ്റേഴ്സ്; രണ്ടാം സൈനിങ്ങും പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനായി തയ്യാറെടുപ്പ് തുടങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ് കൂടി നടത്തി. യുവസെന്റർ ബാക്ക് റൂയിവ ഹോർമിപാമിനെയാണ് ബ്ലാസ്റ്റേേഴ്സ് ടീമിലെത്തിച്ചത്. ക്ലബ് തന്നെ ഇക്കാര്യം...

ഭാവി സുരക്ഷിതമാക്കാൻ ബ്ലാസ്റ്റേഴ്സ്; ഒരു യുവതാരം കൂടി കരാർ പുതുക്കി..??

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് യുവതാരം ​ഗോതിമായും മുക്തസനയുമായി കരാർ പുതുക്കി. ഇത് പ്രകാരം 2023-24 സീസൺ അവസാനം വരെ ​മുക്തസന ബ്ലാസ്റ്റേഴ്സിൽ തുടരും. ഈ കരാർ...

എ.ടി.കെയുടെ റഡാറിൽ ബ്ലാസ്റ്റേഴ്സ് താരവും..?? സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ മധ്യനിരതാരം ജീക്സൻ സിങ്ങനെ നോട്ടമിട്ട് എ.ടി.കെ മോഹൻ ബ​ഗാൻ. ട്രാൻസ്ഫർ മാർക്കറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐ.എസ്.എല്ലിലെ പ്രകടനത്തിന്റെ...

ഐ-ലീ​ഗ് ​ഗോളടിയന്ത്രത്തിന് പിന്നാലെ ഐ.എസ്.എൽ ടീമുകൾ; ബ്ലാസ്റ്റേഴ്സും രം​ഗത്ത്

ഇക്കഴിഞ്ഞ ഐ-ലീ​ഗ് സീസണിൽ ​ടോപ് സ്കോററായ ബിദ്യാസാ​ഗർ സിങ്ങിനെ റാഞ്ചാൻ ഐ.എസ്.എൽ ക്ലബുകൾ രം​ഗത്ത്. കേരളാ ബ്ലാസ്റ്റേഴ്സടക്കം അഞ്ച് ഐ.എസ്.എൽ ടീമുകളാണ് ഈ 23-കാരന് പിന്നാലെ കൂടിയേക്കുന്നതെന്നാണ് ചില ഇന്ത്യൻ...

ഐ.എസ്.എൽ ഫാൻസ് ഇലവൻ ഇങ്ങനെ; ഒരു ബ്ലാസ്റ്റേഴ്സ് താരം ടീമിൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിലെ ഫാൻസ് ടീം ഓഫ് ദ സീസൺ പ്രഖ്യാപിച്ചു. ഏഴ് വിദേശതാരങ്ങളും നാല് ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. എഫ്.സി.​ഗോവയിൽ നിന്ന് നാല്...

ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ക്ലബ് വിട്ടു; വീണ്ടും ഓസ്ട്രേലിയൻ ലീ​ഗിലേക്ക്

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച സ്പാനിഷ് താരം ജുവാൻഡെ ലോപസ് ക്ലബ് വിട്ടു. ഓസ്ട്രേലിയൻ ക്ലബ് അഡ്ലെയ്ഡ് യുണൈറ്റഡിലേക്കാണ് ഈ മിഡ്ഫീൽഡർ കൂടുമാറുന്നത്. ഓസ്ട്രേലിയൻ...

ആരാധകരില്ലാതിരുന്നതിനാൽ എല്ലാം സൗഹൃദമത്സരങ്ങൾ പോലെ തോന്നി; തുറന്നുപറഞ്ഞ് ജീക്സൻ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസൺ നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളി ആരാധകരില്ലാത്ത മത്സരങ്ങളായിരുന്നു. കാഴ്ചക്കാരില്ലാതെ കളിനടക്കുമ്പോൾ ആവേശം കുറയുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ചില മികച്ച മത്സരങ്ങൾ നടന്നെങ്കിൽ കൂടിയും പൊതുവെ...

സെന്റർ ബാക്ക് റോളിൽ കളിക്കാൻ പ്രയാസപ്പെട്ടോ..?? ജീക്സന്റെ മറുപടി ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി പല മത്സരങ്ങളിലും സെന്റർ ബാക്ക് റോളിൽ കളിച്ചത് യുവതാരം ജീക്സൻ സിങ്ങാണ്. സ്വാഭാവിക പൊസിഷനായി ഡിഫൻസീവ് മിഡ്ഫീൽഡിൽ നിന്ന് മാറ്റിയാണ്...
- Advertisement -
 

EDITOR PICKS

ad2