-Advertisement-
Home Tags Kedar jadhav

Tag: kedar jadhav

പാണ്ട്യയുടെ ഡി ആർ എസ് ഉപദേശം പാളി ; വിക്കറ്റ് നഷ്ടമായത് ജാദവിന്

ന്യൂസിലൻഡിനെതിരായ നാലാംഏകദിന മത്സരത്തിൽ 8 വിക്കറ്റ് പരാജയമാണ് ടീം ഇന്ത്യ ഏറ്റു വാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അപ്രതീക്ഷിതമായി തകർന്നതാണ് മത്സരത്തിൽ നിർണായകമായത്. ബാറ്റിംഗിൽ‌ ഇന്ത്യ തകർന്ന് വീണു കൊണ്ടിരിക്കവെ...

തന്നെ ഇങ്ങനെയാക്കിയത് ആ താരം ; വെളിപ്പെടുത്തലുമായി കേദാർ ജാദവ്

തന്നെ ഇന്ന് കാണുന്ന ക്രിക്കറ്ററാക്കിയതിൽ മഹേന്ദ്ര സിംഗ് ധോണിക്ക് വലിയ പങ്കുണ്ടെന്നും, ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചിട്ടുള്ളത് ധോണിയാണെന്നും ഇന്ത്യൻ താരം കേദാർ ജാദവ്. കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിന്...

ജാദവിന് ധോണിയുടെ ബോളിംഗ് ടിപ് ; സ്റ്റമ്പ് മൈക്ക് റെക്കോർഡിംഗ് വൈറലാകുന്നു

ക്രിക്കറ്റ് ബുദ്ധിയുടെ കാര്യത്തിൽ മഹേന്ദ്ര സിംഗ് ധോണിയെ വെല്ലാൻ ലോകക്രിക്കറ്റിൽ നിലവിൽ ഒരാളില്ലെന്ന് നിസംശയം പറയാം. കാരണം അത്ര ബുദ്ധിപരമായാണ് ധോണി മൈതാനത്ത് തന്റെ ഓരോ നീക്കങ്ങളും നടത്തുന്നത്.‌ സ്വന്തം ടീമിനും സഹതാരങ്ങൾക്കും...

ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആരാധകർ ; വിമർശനം ഈ താരത്തെ പുറത്തിരുത്തിയതിന്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യൻ ടീമിന്റെ സെലക്ഷനെതിരെ വിമർശനവുമായി ആരാധകർ. കേദാർ ജാദവിനെ തുടർച്ചയയി രണ്ടാം മത്സരത്തിലും പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കാതിരുന്നതാണ് ആരാധരെ ചൊടിപ്പിച്ചത്‌. പാർട്ട് ടൈം ബോളറായും ഉപയോഗിക്കാൻ കഴിയുന്ന ഈ...

കളിച്ചില്ലെങ്കിലും താരമായി ജാദവ് ; സംഭവം സിഡ്നി ഏകദിനത്തിന് ശേഷം, വീഡിയോ വൈറൽ

ഓസ്ട്രേലിയക്കെതിരെ ഇന്നലെ സിഡ്നിയിൽ നടന്ന ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ താരങ്ങൾ കൂളാണ്. സിഡ്നിയിൽ നിന്ന് രണ്ടാം ഏകദിനം നടക്കാനിരിക്കുന്ന അഡലെയ്ഡിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നേ അത് പ്രകടമാവുകയും ചെയ്തു. എയർപോർട്ടിൽ തങ്ങളുടെ...

3 സൂപ്പർ താരങ്ങൾ മടങ്ങിയെത്തി ; ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരെ അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരം മഹേന്ദ്ര സിംഗ് ധോണിക്ക് പുറമേ, ഹാർദിക്‌ പാണ്ട്യ, കേദാർ ജാദവ് എന്നിവരും ടീമിലേക്ക്...

ഏകദിന ടീമിൽ‌ വീണ്ടും ട്വിസ്റ്റ് ; സൂപ്പർ താരത്തെ തിരിച്ച് വിളിച്ചു

മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാധവിനെ വെസ്റ്റിൻഡീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം വിൻഡീസിനെതിരെ കളിക്കാനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചതിനൊപ്പമാണ് കേദാർ ജാദവിനെ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള...

ഒഴിവാക്കിയതിന്റെ കാരണം അറിയില്ല ; ടീം സെലക്ഷനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവ്. തന്നെ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം അറിയില്ലെന്ന് പറഞ്ഞ ജാദവ്, സെലക്ടർമാർ, ടീം സെലക്ഷനുമായി ബന്ധപ്പെട്ട...

കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടിയും

കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കുകൾ വിടാതെ പിന്തുടരുന്ന താരമാണ് ഇന്ത്യയുടെ കേദാർ ജാദവ്. പരിക്ക് മൂലം ആദ്യ മത്സരമൊഴിച്ച് ഈ വർഷത്തെ ഐപിഎല്ലിലെ മുഴുവൻ മത്സരങ്ങളും നഷ്ടമായ കേദാറിനെ ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന...

നെറ്റ്സിൽ അധികം പന്തെറിയാറില്ല ; താരം വീഴ്ത്തുന്നതെല്ലാം നിർണായക വിക്കറ്റുകൾ

പാകിസ്ഥാനെതിരായ ഏകദിന മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് പാർട്ട് ടൈം സ്പിന്നർ കേദാർ ജാദവ് ഇന്ത്യയ്ക്കായി പിഴുതത്‌. സർഫറാസ് അഹമ്മദ്, ആസിഫ് അലി, ഷദബ് ഖാൻ എന്നിവരാണ് ഇന്ത്യൻ താരത്തിന്റെ ഓഫ് സ്പിന്നിന് മുന്നിൽ...
- Advertisement -

EDITOR PICKS

Ad4

ad 3

ad2