Home Tags Kerala balsters

Tag: kerala balsters

പ്രഖ്യാപനമെത്തി; സൂപ്പർ മിഡ്ഫീൽഡർ ബ്ലാസ്റ്റേഴ്സിൽ

മുംബൈ സ്വദേശിയായ മിഡ്‌ഫീൽഡർ ഡാരൻ കാൽഡെയ്‌റ കേരള ബ്ലാസ്റ്റേഴ്‌സിൽ. ഐ-ലീഗ് ക്ലബ് മോഹൻ ബഗാനിൽ നിന്നാണ് 31-കാരനായ കാൽഡെയ്റ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മഹീന്ദ്ര യുണൈറ്റഡിലാണ് കാൽഡെയ്റ കരിയർ ആരംഭിച്ചത്. അവിടെനിന്നും സ്പാനിഷ് ക്ലബ് വലെൻസിയ സിഎഫിനൊപ്പം...

റാഞ്ചിയത് നോർത്ത് ഈസ്റ്റ് പരിശീലകനെ ; ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സ്

വരുന്ന ഐ.എസ്.എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എൽകോ ഷറ്റോരിയെ നിയമിച്ചു. നെതർലൻഡ്സുകാരനായ ഷറ്റോരി കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്നു. ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഷറ്റോരിയുടെ വരവ് അറിയിച്ചത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ...

സ്‌കോട്ടിഷ് പ്രതിരോധനിരക്കാരന്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് ???

സ്‌കോട്ട്‌ലന്‍ഡിനായി അണ്ടര്‍ 19 ലോകകപ്പില്‍ ഉള്‍പ്പെടെ കളിച്ച ടോം ആല്‍ട്രെഡ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎസ്എല്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ എഫ്‌സിയും താരത്തിന്റെ ഏജന്റുമായി സംസാരിച്ചതായും ദ സണ്‍ പത്രമാണ്...

പാസിങ്ങിൽ ദയനീയ പരാജയമായി ബ്ലാസ്റ്റേഴ്സ്; ആദ്യ നാൽപ്പതിൽ ഒരാൾ മാത്രം

ഈ ഐ.എസ്.എൽ സീസണിൽ ഏറ്റവുമധികം പഴികേട്ടത് കേരളാ ബ്ലാസ്റ്റേഴ്സിന്റ മധ്യനിരയാണ്. പന്ത് കൈമാറാതെ ലോങ് ബോൾ കളിച്ച് ബ്ലാസ്റ്റേഴ്സ് വൻ തോൽവികളും കടുത്ത വിമർശനവും ഏറ്റുവാങ്ങി. ഇപ്പോൾ ഐ.എസ്.എൽ അവസാനിക്കാറാകുമ്പോൾ കണക്കുകൾ പരിശോധിക്കുമ്പോൾ...

അത്മവിശ്വാസത്തോടെ അവസാന എവേ മത്സരത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്

സീസണിലെ അവസാന എവേ മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ലീ​ഗിൽ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള കരുത്തരായ ​ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി എഴരയ്ക്കാണ് മത്സരം ലീ​ഗിൽ ഇക്കുറി ഉ​ദ്ഘാടനമത്സരം ജയിച്ചശേഷം പിന്നീട് 14 മത്സരങ്ങൾ വിജയമറിയാതെ...

ഇതോ ഹോം ഗ്രൗണ്ട്… കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ജയം 290 ദിവസങ്ങള്‍ മുമ്പ്!

കഴിഞ്ഞ വര്‍ഷം വരെ കൊച്ചി സ്റ്റേഡിയം എതിരാളകള്‍ക്ക് ഒരു പേടി സ്വപ്നമായിരുന്നു. കാരണം എവിടെയൊക്കെ തോറ്റാലും കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ജയിക്കുമായിരുന്നു. എത്ര കടുത്ത എതിരാളികളേയും നിറഞ്ഞുകവിഞ്ഞ കൊച്ചിയിലെ ഗാലറിക്ക് മുന്നില്‍ കൊമ്പന്മാര്‍...

ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ നിര്‍ണായക നീക്കങ്ങള്‍, ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയും

ഐഎസ്എല്‍ സീസണ്‍ അഞ്ചില്‍ വിജയത്തോടെ തുടങ്ങിയെങ്കിലും പിന്നീട് മോശം പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. തുടര്‍ തോല്‍വികള്‍ക്കിടയില്‍ ബെംഗളൂരു എഫ്‌സിയോട് അവസാന ഹോം മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. കോച്ച് ഡേവിഡ് ജെയിംസിന്റെ പരീക്ഷണങ്ങളാണ് ടീമിനെ...

അവരെ ഞാന്‍ കുറ്റപ്പെടുത്തില്ല, ജെയിംസ് ഉറപ്പിച്ചു പറയുന്നു

ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തില്‍ പൂനെ സിറ്റിയെ നേരിടുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. എടികെയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തിനുശേഷം മൂന്നു സമനിലകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ട് തന്നെ പൂനെയ്‌ക്കെതിരേ ജയം തന്നെ വേണം ഡേവിഡ്...

ഉയിര്‍ത്തെണീറ്റ് മഞ്ഞപ്പട! നാടകീയ തിരിച്ചുവരവ്

ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് നാടകീയ സമനില. പെനാല്‍റ്റി കൈവിട്ടിട്ടും പോരാട്ടവീര്യത്തോടെ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയിലാണ് രണ്ടുഗോളും തിരിച്ചടിച്ചത്. ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ അവരുടെ ഹോംഗ്രൗണ്ടില്‍ പോയി 2-2നാണ് ബ്ലാസ്റ്റേഴ്‌സ് ഒപ്പംപിടിച്ചത്. 70 മിനിറ്റുവരെ...

ജെയിംസ് ശ്രദ്ധിച്ചത് ഒരേയൊരു കാര്യം, എതിരാളികളാകട്ടെ ദുര്‍ബലരില്‍ ദുര്‍ബലര്‍!

തായ്‌ലന്‍ഡിലെ ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത് ശരി തന്നെ. പക്ഷേ ഈ ഫലം മഞ്ഞപ്പടയ്ക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ? സംശയമാണ്. കാരണം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രഹരമേറ്റു വാങ്ങിയ ടീം...
- Advertisement -
 

EDITOR PICKS

ad2