-Advertisement-
Home Tags Kerala blasters reserve

Tag: Kerala blasters reserve

സാറ്റിനെ വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്; ഗോകുലത്തിനും വിജയം

കേരള പ്രീമിയര്‍ ലീഗില്‍ സ്‌പോര്‍ട്‌സ് അക്കാദമി തിരൂരിനെതിരെ (സാറ്റ്) കേരള ബ്ലാസ്‌റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ വിജയം. ഇരട്ടഗോളുകള്‍ നേടിയ ഷയ്‌ബോര്‍ ലാംഗ് ഖര്‍പ്പനാണ് ബ്ലാസ്റ്റേഴ്‌സ് നിരയില്‍...

മത്സരത്തിനിടെ ആരാധകർ തമ്മിൽ കയ്യാങ്കളി ; മർദ്ദനമേറ്റ് ബ്ലാസ്റ്റേഴ്സ് ആരാധകർ

മത്സരങ്ങൾക്കിടെ ഫുട്ബോൾ ആരാധകർ തമ്മിൽ കയ്യാങ്കളിയുണ്ടാകുന്നത് മുൻപ് പല തവണ നമ്മൾ കണ്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ അത് പതിവ് കാഴ്ചയാണ് താനും. എന്നാൽ കഴിഞ്ഞ ദിവസം ആരാധകർ തമ്മിൽ കയ്യാങ്കളിയും, സംഘർഷവും ഉണ്ടായത്...

ഐ ലീഗ് രണ്ടാം ഡിവിഷന്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം

രണ്ടാം ഡിവിഷന്‍ ഐ ലീഗില്‍ ഫത്തേഹ് ഹൈദരാബാദ് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിന് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഹൈദരബാദ് ടീമിനെ തകര്‍ത്തത്. ഇരട്ടഗോളുകള്‍ നേടിയ ഷയ്‌ബോര്‍ലാംഗാണ്...

ഐ ലീഗ് രണ്ടാം ഡിവിഷനിൽ ഇന്ത്യൻ താരത്തിന്റെ അദ്ഭുത ഗോൾ

കേരളാ ബ്ലാസ്റ്റേഴ്സ് റിസർവ്വ് ടീമിനെതിരായ രണ്ടാം ഡിവിഷൻ ഐ ലീഗ് മത്സരത്തിൽ തകർപ്പൻ ഗോൾ നേടി എഫ്. സി ഗോവ റിസർവ്വ് ടീമിന്റെ ഹെയ്ഡൻ ഫെർണാണ്ടസ്. പോസ്റ്റിന് 25 വാര അകലെ ലഭിച്ച...

സഹലിന് ഇരട്ട ഗോൾ; ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

രണ്ടാം ഡിവിഷന്‍ ഐ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിന് തകര്‍പ്പന്‍ വിജയം. മധ്യപ്രദേശില്‍ നിന്നുള്ള മധ്യ ഭാരത് സ്‌പോര്‍ട്‌സ് ക്ലബിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് യുവനിര പരാജയപ്പെടുത്തിയത്. സഹല്‍...

എഫ് സി കേരളയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്

രണ്ടാം ഡിവിഷന്‍ ഐ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിനെ പരാജയപ്പെടുത്തി എഫ് സി കേരള. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എഫ് കേരളയുടെ വിജയം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ...

കേരളാ പ്രീമിയർ ലീഗ് ഏപ്രിൽ നാല് മുതൽ

ഈ വർഷത്തെ കേരളാ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഏപ്രിൽ നാലാം തീയതി തുടക്കമാവും. കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ്വ് ടീം ഉൾപ്പെടെ മൊത്തം 12 ടീമുകളാണ് കേരളാ പ്രീമിയർ ലീഗിൽ മത്സരിക്കുക. ഹോം ആൻഡ് എവേ...

കേരളാ ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം കേരള പ്രീമീയര്‍ ലീഗില്‍

ഈ വര്‍ഷത്തെ കേരള പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീം അടക്കം 12 ടീമുകള്‍ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ കഴിഞ്ഞ വര്‍ഷം പങ്കെടുത്ത 11 ടീമുകളും ഇത്തവണ ഉണ്ടാകും. എഫ്...

ഐ ലീ​ഗും ഐ.എസ്.എല്ലും ലക്ഷ്യമിട്ട് എഫ്.സി കേരള

കേരളാ ബ്ലാസ്റ്റേഴ്സ് പോലെ, ​ഗോകുലം എഫ്.സി പോലെ മലയാളി ആരാധകർ ഏറ്റെടുക്കേണ്ട ടീമായി മാറിയിരിക്കുകയാണ് എഫ്.സി കേരള. ഐ ലീ​ഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന കേരളത്തിന്റെ സ്വന്തം ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. പതിനെട്ട്...

ഐ ലീഗ് രണ്ടാം ഡിവിഷനിൽ ബ്ലാസ്റ്റേഴ്സസിന് ആദ്യ ജയം

ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ഫത്തേഹ് ഹൈദരാബാദിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിന് വിജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. റിസ്വാന്‍ അലി, അനന്തു മുരളി, സൂരജ്...
- Advertisement -

EDITOR PICKS

Ad4

ad 3

ad2