Tag: kerala blasters
എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സ്..?? പ്രഭീറിന്റെ മറുപടിയിങ്ങനെ
പുതിയ ഐഎസ്എൽ സീസണിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയ പ്രധാന ഇന്ത്യൻ സൈനിങ്ങാണ് പ്രഭീർ ദാസിന്റേത്. റൈറ്റ് ബാക്കായ പ്രഭീർ ഫ്രീ ട്രാൻസ്ഫറായാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. മൂന്ന് വർഷത്തെ കരാറാണ്...
പ്രതിരോധത്തിൽ അഴിച്ചുപണിക്ക് ബ്ലാസ്റ്റേഴ്സ്; നോട്ടം ഈ രണ്ട് താരങ്ങളെ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് പുതിയ സൈനിങ്ങിനൊരുങ്ങുന്നു. എഫ്സി ഗോവയുടെ ഐബൻ ഡോഹ്ലിങ്, ബഗാന്റെ സുഭാശിഷ് ബോസ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നത്. ആശിശ്...
വീണ്ടും കരാർ പുതുക്കൽ; യുവതാരം നാല് വർഷം കൂടി ബ്ലാസ്റ്റേഴ്സിനൊപ്പം
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കി യുവ സെന്റർ ബാക്ക് റൂയിവ ഹോർമിപാം. 2027 വരെയാണ് ഈ 22-കാരൻ ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ഒപ്പുവച്ചിരിക്കുന്നത്. ക്ലബ്...
ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകും; വിശദീകരണം തേടി ഏഐഎഫ്എഫ്
ബെംഗളുരുവിനെതിരായ ഐഎസ്എൽ പ്ലേ ഓഫ് പോരാട്ടത്തിൽ വാക്ക് ഔട്ട് നടത്തിയ സംഭവത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകും. ഇന്നലെ ചേർന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക സമിതി യോഗത്തിലാണ് ഇക്കാര്യം...
മത്സരം വീണ്ടും നടത്തണം, റെഫറിയെ വിലക്കണം; പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ വിവാദമായ പ്ലേ ഓഫ് മത്സരത്തിന് പിന്നാലെ ഔദ്യോഗിക പ്രതിഷേധവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ബെംഗളുരുവുമായുള്ള മത്സരം വീണ്ടും...
വൻ പിഴ അല്ലെങ്കിൽ പോയിന്റ് വെട്ടിക്കുറയ്ക്കൽ; ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നതെന്ത്..??
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന്റെ പ്ലേ ഓഫ് പോരാട്ടത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതോടെ ആരാധകരും രണ്ട് തട്ടിലായിരിക്കുകയാണ്. റെഫറിയുടെ തെറ്റായ തീരുമാനത്തിൽ ബെംഗളുരുവിന് ലീഡ് ലഭിച്ചതിലുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ...
ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയത് ആ ഒരു കാര്യം മാത്രം; ഇവാൻ ചൂണ്ടിക്കാട്ടുന്നു
സ്വന്തം തട്ടകത്തിലെ മികച്ച റെക്കോർഡിന്റെ കൂടി ബലത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നലെ ഹൈദരബാദിനെതിരെ കളത്തിലിറങ്ങിയത്. സീസണിലെ അവസാനമത്സരമെന്ന നിലയിൽ മികച്ച പിന്തുണയും ആരോധകരിൽ നിന്ന് ലഭിച്ചെങ്കിലും അത് മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന്...
ആദ്യ മത്സരങ്ങളിൽ ഞങ്ങളിരുവരും അങ്ങനെയൊരു പ്രശ്നം നേരിട്ടു; തുറന്നുപറഞ്ഞ് ജീക്സൻ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാണിപ്പോൾ ജീക്സൻ സിങ്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജീക്സൻ സമീപകാലത്തെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ നിർണായക സാന്നിധ്യമാണ്.
ജിയാന്നുവില്ലാതെ സോക്കറൂസ് സ്ക്വാഡ്; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരതാരം അപ്പോസ്തോലോസ് ജിയാന്നുവിനെ ഒഴിവാക്കി ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഖത്തർ ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡിനെ ഇന്നാണ് പരിശീലകൻ ഗ്രഹാം അർനോൾഡ് പ്രഖ്യാപിച്ചത്.
ബ്ലാസ്റ്റേഴ്സ് ഇന്ന് സൗഹൃദമത്സരം കളിക്കും; യുഏഇ പര്യടനം നീളും
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് യുഎഇയിൽ സൗഹൃദപ്പോരാട്ടം കളിക്കും. യുഎഇ ഫസ്റ്റ് ഡിവിഷൻ ക്ലബ് അൽ ജസീറ അൽ ഹംറ ക്ലബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഇന്ത്യൻ...