Home Tags Kerala blasters

Tag: kerala blasters

ബ്ലാസ്റ്റേഴ്സിന്റെ യുവ പ്രതീക്ഷകൾ

മാർക്ക് സിഫ്നോസ് ദിമിറ്റർ ബെർബറ്റോവിനും ഇയാൻ ഹ്യൂമിനുമൊപ്പം കേരളാ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന്റെ പ്രതീക്ഷയാണ് ഇരുപത് വയസുകാരനായ ഈ ഡച്ച് ഫുട്ബോളർ. കോച്ച് റെനെ മ്യൂലൻസ്റ്റീന് ഡച്ച് ക്ലബ്ബുകളുമായുള്ള അടുത്ത ബന്ധമാണ് ഡച്ച് ഡിവിഷൻ...

ബ്ലാസ്റ്റേഴ്‌സിന് കളിക്കാനാവാത്തതിൽ സങ്കടം – മെഹ്താബ് ഹൊസൈൻ

നാലാംസീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ കളിക്കാനാവാത്തതിൽ സങ്കടമുണ്ടെന്ന് മുൻ ബ്ലാസ്റ്റേഴ്സ് മിഡ് ഫീൽഡറും നിലവിൽ ജംഷദ്പൂർ എഫ് സി യുടെ താരവുമായ മെഹ്താബ് ഹൊസൈൻ. വീണ്ടും സ്റ്റീവ് കോപ്പലിന്റെ...

കൊച്ചിയിലെ ടിക്കറ്റുകൾ ഇന്ന് മുതൽ മുത്തൂറ്റിലും

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇന്ന് മുതൽ മുത്തൂറ്റ്‌ ഫിൻ കോർപ്പിലൂടെ ലഭിക്കും. നേരത്തെ ബുക്ക്‌ മൈ ഷോയിലൂടെ ഓൺ ലൈനായി മാത്രമേ ടിക്കറ്റ്‌ വിൽപനയ്ക്ക്‌ വെച്ചിരുന്നുള്ളൂ. മുത്തൂറ്റ്‌ ഫിൻ കോർപ്പിന്റെ എല്ലാ...

സബീത്ത് എവിടെ?

ഇന്ത്യൻ ഫുട്ബോളിനെ വർഷങ്ങളായി പിന്തുടരുന്നവർ സി.എസ് സബീത്ത് എന്ന ചിനദൊരൈ സബീത്തിനെ മറക്കാൻ വഴിയില്ല. പിന്നീട് 2009 ൽ കേരളത്തിന്റെ സ്വന്തം ടീമായ ചിരാഗ് യുണൈറ്റഡ് കേരളയിലൂടെ സീനിയർ കരിയർ തുടങ്ങിയ സബീത്ത്...

കേരളം എനിക്ക് പ്രിയപ്പെട്ടത് – സ്റ്റീവ് കോപ്പൽ

കേരളം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും കേരളത്തിലേക്ക് വരാൻ കാത്തിരിക്കുകയാണെന്നും മുൻ കേരളാബ്ലാസ്റ്റേഴ്സ് കോച്ചും നിലവിൽ ജംഷദ്പൂർ എഫ് സി പരിശീലകനുമായ സ്റ്റീവ് കോപ്പൽ. കൊൽക്കത്തയിൽ നടന്ന ഐ എസ് എൽ മീഡിയ ഡേയിൽ...

പോൾ റാച്ചുബ്ക (ഗോൾകീപ്പർ)

മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്ലാക്ക് പൂൾ, ലീഡ്സ് യുണൈറ്റഡ്, ബോൾട്ടൺ വാണ്ടറേഴ്സ് തുടങ്ങിയ വൻ കിട ടീമുകളിൽ കളിച്ചതിനു ശേഷമാണ് റാച്ചുബ്കയെന്ന അമേരിക്കൻ ഗോളി കേരളാബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയിൽ എത്തുന്നത്. ഫാബിയൻ ബർത്തേസും, പീറ്റർ ഷ്മൈക്കലും,...

ഐ എസ് എൽ ഉദ്ഘാടനം-അറിയാൻ..

അടിമുടി മാറ്റങ്ങളുമായാണ് നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് എത്തുന്നത്. ലീഗിൽ വിജയിക്കുന്ന ടീമിന് ഈ സീസൺ മുതൽ എ എഫ് സി കപ്പിന്റെ പ്ലേ ഓഫ് കളിക്കാൻ സാധിക്കും എന്നത് ഈ...

ബെർബറ്റോവിനെ ശക്തമായി ചവിട്ടും – ബെംഗളൂരു എഫ്‌ സി താരം

കേരള ബ്ലാസ്റ്റേഴ്സ്‌ താരം ദിമിറ്റർ ബെർബറ്റോവിന്റെ മുന്നേറ്റം തടയാൻ അയാളെ ചവിട്ടി വീഴ്ത്തേണ്ടി വരുമെന്ന് ബംഗളൂരു എഫ്‌ സിയുടെ പ്രതിരോധ താരം ജോൺ ജോൺസൺ. ബെർബറ്റോവിനെ നേരിടാൻ എന്താണ് പദ്ധതിയിട്ടിട്ടുള്ളത് എന്ന മാധ്യമ...

ആഹ്ലാദിക്കാം, മഞ്ഞപ്പടയ്ക്ക് അവാര്‍ഡ്‌

ഇന്ത്യ ഹോണേഴ്‌സ് അവാര്‍ഡില്‍ മികച്ച ആരാധകക്കൂട്ടായ്മയായി മഞ്ഞപ്പടയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകക്കൂട്ടമായ ഭാരത് ആര്‍മി, വെസ്റ്റ്‌ബ്ലോക്ക് ബ്ലൂസ്, എന്നിവരെ മറികടന്നാണ് മഞ്ഞപ്പടയുടെ നേട്ടം. മുംബൈയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്....

ബ്ലാസ്റ്റേഴ്സിനെ പൂട്ടി ഗോകുലം എഫ് സി

കൊച്ചിയിലെ പനമ്പിള്ളിനഗർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സും ഗോകുലംഎഫ് സി യും തമ്മിലുള്ള പരിശീലന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. വിദേശത്തെ പ്രീസീസൺ ക്യാമ്പിന് ശേഷം കേരളത്തിൽ തിരിച്ചെത്തിയ...
- Advertisement -
 

EDITOR PICKS

ad2