Home Tags Kerala blasters

Tag: kerala blasters

ബെംഗളൂരു എഫ്‌ സിക്ക്‌ മഞ്ഞപ്പടയെ പേടിയോ?

വരുന്ന ഐ എസ്‌ എല്ലിലെ ഏറ്റവും വലിയ ആവേശപ്പോരാട്ടം കേരള ബ്ലാസ്റ്റേഴ്സും ഐ എസ്‌ എല്ലിലെ പുതുമുഖങ്ങളായ ബെംഗളൂരു എഫ്‌ സിയും തമ്മിലായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ ടീമുകൾ തമ്മിലുള്ള മത്സരം അവരുടെ ആരാധകരുടെ...

പ്രശ്‌നങ്ങള്‍ പരിഹരിച്ചു, കിസീറ്റൊ കേരളത്തിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സിലെ എട്ടാമത്തെ വിദേശതാരമായി ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസീറ്റോ എത്തുന്നു. കെനിയന്‍ ക്ലബായ എ.എഫ്.സി ലപ്പേഡ്‌സിന്റെ താരമായ കിസീറ്റോയും, ക്ലബുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നു വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കെനിയന്‍ ക്ലബുമായി...

മഞ്ഞപ്പടയ്ക്കു മുന്നില്‍ പന്തുതട്ടാന്‍ കൊതിയായെന്ന് ഹ്യൂം

കൊല്‍ക്കത്തയില്‍ നിന്നും വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് ഇയാന്‍ ഹ്യൂം. താരത്തിന്റെ ഓരോ വാക്കുകളിലും ആവേശം നിറഞ്ഞുനില്‍ക്കുന്നു. എത്രയും പെട്ടെന്ന് കളത്തിലിറങ്ങാനുള്ള ആഗ്രഹത്തിലാണ് താനെന്നും ഇടപ്പള്ളി ലുലുമാളില്‍ തുടങ്ങിയ ഫുട്‌ബോള്‍...

ഗാലറി ടിക്കറ്റ് വിറ്റു തീര്‍ന്നത് ഒന്നര മണിക്കൂറിനുള്ളില്‍!

ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാട ചടങ്ങ് ഗംഭീരമാക്കാന്‍ മലയാളികള്‍ തയാറെടുത്തു. വില്പനയ്ക്കു വച്ച് ഒന്നരമണിക്കൂറില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- അമര്‍ ടമര്‍ കൊല്‍ക്കത്ത മത്സരത്തിന്റെ ഗാലറി ടിക്കറ്റുകളെല്ലാം വിറ്റുതീരുകയും ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരം നാലിനാണ്...

വില അല്പം കൂടും, ആവേശവും

ഇന്ത്യൻ സൂപ്പർ ലീഗ് നാലാംസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 240 രൂപ മുതൽ 10000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ആദ്യ മത്സരത്തിനായി വില്പ്പനയ്ക്ക് വെച്ചിട്ടുള്ളത്. ബുക്ക് മൈ...

വായടക്കൂ പന്ത് നല്‍കൂ…ബെര്‍ബയുടെ പ്രശസ്തമായ ഗോളാഘോഷം

ഗോള്‍ നേടിയ ശേഷമുള്ള വിവിധതരം ആഘോഷങ്ങള്‍ ലോകം കണ്ടിട്ടുണ്ട്. നൃത്തച്ചുവടുകളാണ് ആഫ്രിക്കന്‍ തരങ്ങളുടെ പ്രധാന ഗോളാഘോഷം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മെസിയും കളിമികവിനൊപ്പം ഗോളാഘോഷത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നവരാണ്. വിവാദമായ ഗോള്‍ സെലിബ്രേഷനുകളുമുണ്ട്. അതില്‍...

റിനോ ആന്റോ

റിനോ ആന്റോ വയസ് - 29 പൊസിഷന്‍ - റൈറ്റ് ബാക്ക് കേരളാബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടര്‍ച്ചയായ രണ്ടാം സീസണാണ് റിനോയ്ക്കിത്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ യൂത്ത് കരിയറിന് തുടക്കമിട്ട താരം മോഹന്‍ ബഗാന്റെയും സാല്‍ഗോക്കറിന്റെയും ഒപ്പമാണ് സീനിയര്‍ കരിയര്‍...

കൊച്ചിയെ കടത്തി വെട്ടുമോ ഗ്രീൻഫീൽഡ്?

ഇന്നലെ വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയമായിരുന്നു കേരളത്തിന്‌പുറത്ത് മികച്ച മേൽ വിലാസമുണ്ടായിരുന്ന ഇവിടുത്ത ഒരേ ഒരു സ്റ്റേഡിയം. എന്നാൽ ഇന്ന് അങ്ങനെയല്ല. ഇന്നലെ തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡിൽ നടന്ന ഇന്ത്യ...

മഞ്ഞപ്പടയോ വെസ്റ്റ് ബ്ലോക്ക് ബ്ലൂസോ?

മികച്ച ആരാധക കൂട്ടായ്മയ്ക്ക്‌ ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് നൽകുന്ന അവാർഡിന്റെ അവസാന ലിസ്റ്റിൽ കേരളബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയും ബെംഗളൂരു എഫ്‌ സി യുടെ വെസ്റ്റ്‌ ബ്ലോക്ക്‌ ബ്ലൂസും ഇടം നേടി. വോട്ടെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിക്കുക ഐ...

ബെര്‍ബറ്റോവുമെത്തി, ടിക്കറ്റ് വില്പന ഈയാഴ്ച്ച

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കുന്തമുന ദിമിതര്‍ ബെര്‍ബറ്റോവ് കേരളത്തിലെത്തി. ഇന്ന് രാവിലെയാണ് താരം കൊച്ചിയിലെത്തിയത്. നാളെ മുതല്‍ ബെര്‍ബോ ടീമിനൊപ്പം ചേരുമെന്നാണ് സൂചന. മഞ്ഞപ്പട കൊച്ചിയില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കുള്ള...
- Advertisement -
 

EDITOR PICKS

ad2