Tag: kerala blasters
ഗാലറി ടിക്കറ്റ് വിറ്റു തീര്‍ന്നത് ഒന്നര മണിക്കൂറിനുള്ളില്‍!
ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാട ചടങ്ങ് ഗംഭീരമാക്കാന്‍ മലയാളികള്‍ തയാറെടുത്തു. വില്പനയ്ക്കു വച്ച് ഒന്നരമണിക്കൂറില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- അമര്‍ ടമര്‍ കൊല്‍ക്കത്ത മത്സരത്തിന്റെ ഗാലറി ടിക്കറ്റുകളെല്ലാം വിറ്റുതീരുകയും ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരം നാലിനാണ്...
വില അല്പം കൂടും, ആവേശവും
ഇന്ത്യൻ സൂപ്പർ ലീഗ് നാലാംസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 240 രൂപ മുതൽ 10000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ആദ്യ മത്സരത്തിനായി വില്പ്പനയ്ക്ക് വെച്ചിട്ടുള്ളത്. ബുക്ക് മൈ...
വായടക്കൂ പന്ത് നല്‍കൂ…ബെര്‍ബയുടെ പ്രശസ്തമായ ഗോളാഘോഷം
ഗോള്‍ നേടിയ ശേഷമുള്ള വിവിധതരം ആഘോഷങ്ങള്‍ ലോകം കണ്ടിട്ടുണ്ട്. നൃത്തച്ചുവടുകളാണ് ആഫ്രിക്കന്‍ തരങ്ങളുടെ പ്രധാന ഗോളാഘോഷം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മെസിയും കളിമികവിനൊപ്പം ഗോളാഘോഷത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നവരാണ്. വിവാദമായ ഗോള്‍ സെലിബ്രേഷനുകളുമുണ്ട്. അതില്‍...
റിനോ ആന്റോ
റിനോ ആന്റോ
വയസ് - 29
പൊസിഷന്‍ - റൈറ്റ് ബാക്ക്
കേരളാബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടര്‍ച്ചയായ രണ്ടാം സീസണാണ് റിനോയ്ക്കിത്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ യൂത്ത് കരിയറിന് തുടക്കമിട്ട താരം മോഹന്‍ ബഗാന്റെയും സാല്‍ഗോക്കറിന്റെയും ഒപ്പമാണ് സീനിയര്‍ കരിയര്‍...
കൊച്ചിയെ കടത്തി വെട്ടുമോ ഗ്രീൻഫീൽഡ്?
ഇന്നലെ വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയമായിരുന്നു കേരളത്തിന്‌പുറത്ത് മികച്ച മേൽ വിലാസമുണ്ടായിരുന്ന ഇവിടുത്ത ഒരേ ഒരു സ്റ്റേഡിയം. എന്നാൽ ഇന്ന് അങ്ങനെയല്ല. ഇന്നലെ തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡിൽ നടന്ന ഇന്ത്യ...
മഞ്ഞപ്പടയോ വെസ്റ്റ് ബ്ലോക്ക് ബ്ലൂസോ?
മികച്ച ആരാധക കൂട്ടായ്മയ്ക്ക് ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് നൽകുന്ന അവാർഡിന്റെ അവസാന ലിസ്റ്റിൽ കേരളബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയും ബെംഗളൂരു എഫ് സി യുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ഇടം നേടി. വോട്ടെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിക്കുക
ഐ...
ബെര്‍ബറ്റോവുമെത്തി, ടിക്കറ്റ് വില്പന ഈയാഴ്ച്ച
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കുന്തമുന ദിമിതര്‍ ബെര്‍ബറ്റോവ് കേരളത്തിലെത്തി. ഇന്ന് രാവിലെയാണ് താരം കൊച്ചിയിലെത്തിയത്. നാളെ മുതല്‍ ബെര്‍ബോ ടീമിനൊപ്പം ചേരുമെന്നാണ് സൂചന. മഞ്ഞപ്പട കൊച്ചിയില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കുള്ള...
ദിമിറ്റർ ബെർബറ്റോവ്
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ താരമെന്ന ഖ്യാതിയുമായാണ് ദിമിറ്റർ ബെർബറ്റോവ് എന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഏഴ് തവണ ബൾഗേറിയൻ ഫുട്ബോളർ ഓഫ് ദി ഇയർ...
ചെന്നൈയൻസ് തകർന്നടിഞ്ഞ രാത്രി
2014 ൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് മൂന്ന് സീസണുകൾ പിന്നിട്ടിരിക്കുന്നു.രണ്ട് സീസണുകളിൽ ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് മോശമല്ലാത്ത റെക്കോഡ് ലീഗിലുണ്ട്. കേരളത്തിന്റെ അടിപൊളി പ്രകടനം പല മത്സരങ്ങളിലും നമ്മൾ കണ്ട് അനുഭവിച്ചു....
ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ട്, എതിരാളികള്‍ ഗോകുലം
ഐഎസ്എല്‍ നാലാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോകുലം എഫ്‌സിയുമായി ഏറ്റുമുട്ടും. ഇന്ത്യയിലെ പ്രമുഖ ക്ലബുകളുമായി സന്നാഹ മത്സരങ്ങള്‍ കളിക്കുന്നതിന്റെ ഭാഗമായി 11ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
കേരള ഡെര്‍ബി എന്ന പേരില്‍...