Tag: kerala blasters
വൻ പിഴ അല്ലെങ്കിൽ പോയിന്റ് വെട്ടിക്കുറയ്ക്കൽ; ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നതെന്ത്..??
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന്റെ പ്ലേ ഓഫ് പോരാട്ടത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതോടെ ആരാധകരും രണ്ട് തട്ടിലായിരിക്കുകയാണ്. റെഫറിയുടെ തെറ്റായ തീരുമാനത്തിൽ ബെംഗളുരുവിന് ലീഡ് ലഭിച്ചതിലുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ...
ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയത് ആ ഒരു കാര്യം മാത്രം; ഇവാൻ ചൂണ്ടിക്കാട്ടുന്നു
സ്വന്തം തട്ടകത്തിലെ മികച്ച റെക്കോർഡിന്റെ കൂടി ബലത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നലെ ഹൈദരബാദിനെതിരെ കളത്തിലിറങ്ങിയത്. സീസണിലെ അവസാനമത്സരമെന്ന നിലയിൽ മികച്ച പിന്തുണയും ആരോധകരിൽ നിന്ന് ലഭിച്ചെങ്കിലും അത് മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന്...
ആദ്യ മത്സരങ്ങളിൽ ഞങ്ങളിരുവരും അങ്ങനെയൊരു പ്രശ്നം നേരിട്ടു; തുറന്നുപറഞ്ഞ് ജീക്സൻ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാണിപ്പോൾ ജീക്സൻ സിങ്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജീക്സൻ സമീപകാലത്തെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ നിർണായക സാന്നിധ്യമാണ്.
ജിയാന്നുവില്ലാതെ സോക്കറൂസ് സ്ക്വാഡ്; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരതാരം അപ്പോസ്തോലോസ് ജിയാന്നുവിനെ ഒഴിവാക്കി ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഖത്തർ ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡിനെ ഇന്നാണ് പരിശീലകൻ ഗ്രഹാം അർനോൾഡ് പ്രഖ്യാപിച്ചത്.
ബ്ലാസ്റ്റേഴ്സ് ഇന്ന് സൗഹൃദമത്സരം കളിക്കും; യുഏഇ പര്യടനം നീളും
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് യുഎഇയിൽ സൗഹൃദപ്പോരാട്ടം കളിക്കും. യുഎഇ ഫസ്റ്റ് ഡിവിഷൻ ക്ലബ് അൽ ജസീറ അൽ ഹംറ ക്ലബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഇന്ത്യൻ...
ഡ്യൂറാൻഡ് കപ്പ്; ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ
ഡ്യൂറാൻഡ് കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തലിറങ്ങുന്നു. വൈകിട്ട് ആറിന് നടക്കുന്ന മത്സരത്തിൽ ഐ-ലീഗ് ക്ലബ് സുദേവ ഡെൽഹിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഗുവാഹത്തിയിലാണ് ഈ മത്സരം നടക്കുന്നത്.
ബേബി ബക്കിങ്ങാം; 50 വയസിൽ താഴെ പ്രായം ആറ് പരിശീലകർക്ക്
ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ക്ലബ് പരിശീലകനായി മാർക്കോ ബാൽബുളിനെ പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഒന്നരമാസത്തോളം മുമ്പ് ഇദ്ദഹം നോർത്ത് ഈസ്റ്റിലേക്ക് വരുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഏറ്റവും വൈകി...
ഗോവയുടേയും രണ്ടാം നിര സംഘം; മെയിൻ സ്ക്വാഡുമായി ആറ് ടീമുകൾ മാത്രം
ഈ മാസം തുടങ്ങാനാരിക്കുന്ന ഡ്യൂറാൻഡ് കപ്പിൽ മെയിൻ സ്ക്വാഡിനെ അയക്കുക ആറ് ഐഎസ്എൽ ടീമുകൾ മാത്രം. ബാക്കി അഞ്ച് ടീമുകളും റിസർവ്-രണ്ടാം നിര ടീമുകളുമായാകും ടൂർണമെന്റിന് ഇറങ്ങുക. ജേണലിസ്റ്റ് മാർക്കസ്...
ബ്ലാസ്റ്റേഴ്സ് യുവനിര ഇന്ന് വീണ്ടും കളത്തിൽ; സൗഹൃദപോരാട്ടം ഇംഗ്ലീഷ് ക്ലബുമായി
കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. സൗഹൃദമത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ഏഎഫ്സി വിംബിൾഡന്റെ റിസർവ് ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഇംഗ്ലണ്ടിലെ നാലാം ഡിവിഷൻ ക്ലബാണ് വിംബിൾഡൻ. ഇന്ത്യൻ...
” നന്ദി ബ്ലാസ്റ്റേഴ്‌സ് വിട പറയാൻ സമയമായി ; പക്ഷെ ഉടൻ തന്നെ കാണാം”...
.കേരള ബ്ലാസ്റ്റർസിന്റെ ബോസ്നിയൻ താരം എനസ് സിപോവിച് വരും സീസൺ മുതൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകില്ല. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം തന്നെയാണ് വിവരം പുറത്തുവിട്ടത്. 31 കാരനായ താരം...