Home Tags Kerala blasters

Tag: kerala blasters

നിരാശനാണ്, തുടങ്ങിയത് പൂർത്തിയാക്കണമെന്നുണ്ടായിരുന്നു; എൽക്കോ പറയുന്നു

കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്ത് നിന്ന് പുറത്തുപോകേണ്ടിവന്നതിൽ നിരാശയുണ്ടെന്ന് എൽക്കോ ഷറ്റോരി. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് എൽക്കോയെ മാറ്റി കിബു വിക്കുനയെ പരിശീലകനായി നിയമിച്ച കാര്യം ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ കഴിഞ്ഞ ​ദിവസം ഒരു ഫുട്ബോൾ...

ഒമ്പത് പരിശീലകർ; ബ്ലാസ്റ്റേഴ്സ് ഒന്നാമത്, തൊട്ടുപിന്നിൽ നോർത്ത് ഈസ്റ്റും

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇതുവരെ ഏറ്റവുമധികം പരിശീലകരെ പരീക്ഷിച്ച ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ്. ഇടക്കാലചുമതലയടക്കം ഒമ്പത് വ്യതസ്ത പരിശീലകരാണ് ബ്ലാസ്റ്റേഴ്സിനെ കളിപഠിപ്പിച്ചത്. പ്ലെയർ മാനേജറായി എത്തിയ ഇം​ഗ്ലീഷ് ​ഗോളി ഡേവിഡ് ജെയിംസാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ...

കിബുവിന് മുന്നിൽ കടമ്പകളേറെ; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷകളും

കേരളാ ബ്ലാസ്റ്റേഴ്സിനെ കളിപഠിപ്പിക്കാനെത്തുന്ന ആദ്യ സ്പാനിഷ് പരിശീലകനാണ് കിബു വിക്കുന. ഇന്ത്യയിലെ ആദ്യ സീസണിൽ തന്നെ മോഹൻ ബ​ഗാനെ ഐ-ലീ​ഗ് ജേതാക്കളാക്കിയ കിബുവിൽ നിന്ന് ആ മാജിക്ക് തന്നെയാണ് ബ്ലാസ്റ്റേഴ്സും പ്രതീക്ഷിക്കുന്നത്. എന്നാൽ...

ദൗത്യം പൂർത്തിയാക്കാതെ എൽക്കോ മടങ്ങുമ്പോൾ…

സ്റ്റീവ് കോപ്പലിന് ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ നിലനിർത്തണം എന്ന ആവശ്യപ്പെട്ട ഏക പരിശീലകനാണ് എൽക്കോ ഷറ്റോരി. ഇക്കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്ത് മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തതെങ്കിലും ആരാധകരുടെ വിശ്വാസം നേടിയെടുക്കാൻ...

മുൻ ബ്ലാസ്റ്റേഴ്സ് താരം ഈസ്റ്റ് ബം​ഗാളിലേക്ക്..??

കൊൽക്കത്ത സൂപ്പർ ക്ലബ് ഈസ്റ്റ് ബം​ഗാൾ മുൻ താരം കാവിൻ ലോബോയെ ടീമിലേക്ക് തിരിച്ചെത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. 32-കാരനായ ഈ അറ്റാക്കിങ് മിഡ്ഫീൽഡറുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിടാൻ ക്ലബ് തയ്യാറെടുക്കുകയാണെന്നാണ് വിവിധ ഓൺലൈൻ...

വഴിവെട്ടിയൊരുക്കി ജെസ്സൽ; ​ഗോവ ലീ​ഗ് താരങ്ങൾക്ക് വൻ ഡിമാൻഡ്

29-ാം വയസിൽ ഐ.എസ്.എല്ലിൽ അരങ്ങേറ്റം കുറിക്കാനത്തുമ്പോൾ ജെസ്സൽ കാർനെയ്റോ എന്ന ​ഗോവൻ താരത്തിന് നേരെ ഉയർന്നത് സംശയത്തിൽ ദൃഷ്ടികളായിരുന്നു. ഒട്ടേറെ യുവതാരങ്ങൾ ദിനംപ്രതി വളർന്നുവരുന്ന ഐ.എസ്.എല്ലിൽ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്ന ഒരു താരം,...

വീണ്ടും ബ്ലാസ്റ്റേഴ്സ്; രണ്ട് യുവതാരങ്ങൾ കൂടി എത്തിയേക്കും

അടുത്ത സീസൺ ഐ.എസ്.എല്ലിനായി തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് രണ്ട് ഇന്ത്യൻ താരങ്ങളെ കൂടി ടീമിലെത്തിക്കുമെന്ന് റിപ്പോർട്ടുകൾ. മുന്നേറ്റതാരം വിക്രം പ്രതാപ് സിങ്ങിനേയും മധ്യനിരതാരം റിത്വിക് ദാസിനേയുമാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടത്. ഇതിൽ റിത്വിക്കിന്റെ കാര്യത്തിൽ...

ടിരി ബ്ലാസ്റ്റേഴ്സിലെത്തിയോ..?? ജിം​ഗൻ പറയുന്നതിങ്ങനെ

വരുന്ന സീസണിൽ ഒട്ടേറെ മാറ്റങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സിലുണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ പരിശീലകനായി കിബു വിക്കുന്ന എത്തുമെന്നതടക്കം ഒട്ടേറെ വാർത്തകൾ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞു. എന്നാൽ ഇതുവരെ ഒരു കാര്യത്തിലും ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ജെംഷദ്പുർ എഫ്.സിയിൽ...

സമൂഹമാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്സ് തന്നെ ഒന്നാമത്; പിന്നിൽ ഈ ടീമുകൾ

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ഇന്ത്യൻ ഫുട്ബോൾ ടീമെന്ന നേട്ടം കേരളാ ബ്ലാസ്റ്റേഴ്സ് നിലനിർത്തുന്നു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റ​ഗ്രാം എന്നീ മൂന്ന് പ്രധാന സമൂഹമാധ്യമങ്ങളിൽ പത്ത് ലക്ഷത്തിലേറെ പേർ പിന്തുടരുന്ന ഏക ഇന്ത്യൻ ക്ലബാണ്...

ബ്ലാസ്റ്റേഴ്സിൽ 3 പേർ ; നിലവിൽ ഐഎസ്എൽ ടീമിലുള്ള വിദേശ താരങ്ങൾ ഇങ്ങനെ…

വിദേശ താരങ്ങൾക്ക് ക്ലബ്ബുകൾ ദീർഘകാല കരാർ നൽകുന്നത് മുൻപ് ഇന്ത്യൻ ഫുട്ബോളിൽ അത്ര പതിവു കാഴ്ചയായിരുന്നില്ല. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഈ രീതികളിൽ ചെറിയ മാറ്റങ്ങൾവന്ന് തുടങ്ങി. നിലവിൽ പല...

EDITOR PICKS