Home Tags Kerala blasters

Tag: kerala blasters

ആരാധകര്‍ക്കായി ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌നേഹസമ്മാനം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം നേടിയതിന് പിന്നാലേ ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്‌സിന്റെ സ്‌നേഹസമ്മാനം. തോല്‍വിയിലും ജയത്തിലും ഒരുപോലെ കൂടെ നില്‍ക്കുന്ന ആരാധകര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ക്ലബിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...

കളിക്കിടെ നെഞ്ചുവേദന വന്നേനേ – റെനെ മ്യൂളന്‍സ്റ്റീന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ സമനിലകള്‍ക്കും കനത്ത പരാജയത്തിനും ശേഷം ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയതോടെ സന്തോഷം പങ്കുവെച്ച് കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍. അവസാനനിമിഷങ്ങളില്‍ നെഞ്ചിടിപ്പോടെയാണ് കളി കണ്ടതെന്നും സമ്മര്‍ദ്ദ നിമിഷങ്ങള്‍ക്കിടയില്‍ തനിക്ക് നെഞ്ചുവേദന...

വിനീതിന്റെ ഗോൾ ഓർമ്മയിൽ കൊണ്ടു വന്നത് വാൻ പേഴ്സിയെ

അവസാനം ഈ സീസൺ ഐ എസ് എല്ലിൽ കേരളം വിജയം കണ്ടെത്തിയിരിക്കുന്നു. ഇന്നലെ കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ മലയാളി താരം സി.കെ വിനീത് ഇരുപത്തിനാലാംമിനുറ്റിൽ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന്...

അത് ചുവപ്പുകാര്‍ഡ് തന്നെയോ?

കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെയും കളിക്കാരുടെയും മനസ്സിലുണ്ടായിരുന്നില്ല. ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് അവരുടെ സ്വന്തം മഞ്ഞപ്പട വിജയതീരമണിയുകയും ചെയ്തു. എന്നാല്‍ ഇന്നലെ കളി കാണാനിരുന്ന...

മിനിറ്റുകള്‍ മാത്രം നീണ്ട കൂടിക്കാഴ്ച്ച, സച്ചിന്‍ പറഞ്ഞത് ഒരേയൊരു കാര്യം

തുടര്‍ച്ചയായ സമനിലകളും ഗോവയ്‌ക്കെതിരായ വമ്പന്‍ തോല്‍വിയും പിണഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് നിരാശയുടെ ആഴങ്ങളിലേക്ക് പതിച്ചു കൊണ്ടിരിക്കെയാണ് നോര്‍ത്ത് ഈസ്റ്റിനെതിരായ വിജയം എത്തുന്നത്. അതീവ സമ്മര്‍ദത്തോടെ കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയ്ക്ക് ആത്മവിശ്വാസമേകിയത് ടീം...

അവസാനം കളി ജയിച്ച്, കലിപ്പടക്കി കേരളം

കേരളം കാത്തിരുന്ന നിമിഷം അവസാനം സംഭവിച്ചു. നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച് സീസണിൽ തങ്ങളുടെ ആദ്യ ജയം കുറിച്ചു....

ബ്ലാസ്റ്റേഴ്‌സ് മുന്‍ മാര്‍ക്വി താരം ഇപ്പോള്‍ സ്‌പെയിനില്‍ പരിശീലകന്‍

മലയാളികള്‍ മറക്കാനാഗ്രഹിക്കുന്നതാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണ്‍. ആദ്യ സീസണിലെ റണ്ണറപ്പുകളെന്ന പരിവേഷവുമായെത്തിയ ബ്ലാസ്റ്റേഴ്‌സ് തകര്‍ന്ന് തരിപ്പണമായത് ആ സീസണിലാണ്. മുന്‍ വര്‍ഷത്തെ സൂപ്പര്‍താരമായ ഇയന്‍ ഹ്യുമും, നായകന്‍ ഡേവിഡ് ജെയിംസും...

ഐ എസ് എല്ലിൽ അപൂർവ്വ റെക്കോർഡുമായി ജിങ്കനും രഹനേഷും

ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ട് സൂപ്പർ താരങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കനും, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം ടി.പി രഹനേഷും. കടുകട്ടി പ്രതിരോധവുമായി എതിരാളികളുടെ മുന്നേറ്റ നിരയെ നിയന്ത്രിച്ച്...

അവര്‍ രണ്ടുപേരും തിരിച്ചെത്തും, ബ്രൗണിന് പരിക്ക് മാറി, പക്ഷേ

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇയാന്‍ ഹ്യൂമും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ സി.കെ. വിനീതും ടീമില്‍ തിരിച്ചെത്തും. പരിക്കില്‍ നിന്ന് വിമുക്തനായെങ്കിലും പ്രതിരോധതാരം വെസ് ബ്രൗണ്‍ ഇന്ന് കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ...

വിനീതോ ജിംഗനോ അല്ല, നോര്‍ത്ത് ഈസ്റ്റിനെതിരേ തുറുപ്പുചീട്ട് ഈ വ്യക്തിയാകും!

വെള്ളിയാഴ്ച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിലെ സൂത്രധാരന്‍ ആരാകും. കളിക്കളത്തിലിറങ്ങുന്ന സി.കെ. വിനീതോ മാര്‍ക് സ്റ്റിഫ്‌നോസോ ആകില്ല കളിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നയാള്‍. അത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകന്‍...

EDITOR PICKS