Home Tags Kerala football

Tag: kerala football

സീനിയർ ഫുട്ബോളിൽ തൃശൂർ ചാമ്പ്യന്മാർ

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം തൃശൂരിന്. പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ കോട്ടയത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തൃശൂര്‍ കിരീടം നേടിയത്....

സീനിയർ ഫുട്ബോളിൽ കോട്ടയം-തൃശൂർ ഫൈനൽ

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശകളി നാളെ. വൈകിട്ട് ആറിന് പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ കോട്ടയം, തൃശൂരിനെ നേരിടും. ഇന്നലെ അംബേദ്ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന...

സന്തോഷം നല്കി പുതുച്ചേരി, കേരളത്തിന് ഇനി വേണ്ടത് ഇങ്ങനെയൊരു ജയം…

സന്തോഷ് ട്രോഫിയില്‍ നിലനില്പ് തന്നെ അവതാളത്തിലായ കേരളത്തിന് പുതുച്ചേരിയുടെ വക ജീവശ്വാസം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ തെലുങ്കാനയെ ഗോള്‍രഹിത സമനിലയില്‍ തളച്ച പുതുച്ചേരി കേരളത്തിനും സര്‍വീസസിനും ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാനുള്ള വഴിയൊരുക്കി. ഇന്ന്...

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ സാധ്യതകള്‍ ഇനി ഇങ്ങനെ…

തുടര്‍ച്ചയായ രണ്ടാം സമനിലയോടെ സന്തോഷ് ട്രോഫി ദക്ഷിണ മേഖല റൗണ്ടില്‍ കേരളത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയോടും കഴിഞ്ഞദിവസം തെലങ്കാനയോടും ഗോള്‍രഹിത സമനില വഴങ്ങിയതാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായത്. ഇനി നേരിടാനുള്ളത്...

കേരളഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഗ്രീൻഫീൽഡ് എഫ്സി വരുന്നു ; ലോക റെക്കോർഡ് തകർക്കാനും സാധ്യത

കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്ന് പുതിയൊരു പ്രൊഫഷണൽ ഫുട്ബോൾ ടീം കൂടി പിറവിയെടുക്കുന്നു. ഗ്രീൻഫീൽഡ് എഫ്സി എന്ന് പേരിട്ടിരിക്കുന്ന ഈ ഫുട്ബോൾ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത ആരാധകർ തന്നെയായിരിക്കും ടീമിന്റെ ഉടമകൾ...

എഫ് സി തൃശൂരിന്റെ താരമാവണോ..? സെലക്ഷൻ ട്രയല്‍സില്‍ പങ്കെടുക്കാം

കഴിഞ്ഞ സീസണ്‍ കേരളാ പ്രീമിയര്‍ ലീഗിലെ സെമിഫൈനലിസ്റ്റുകളായ എഫ് സി തൃശൂര്‍ പുതിയ താരങ്ങളെ തേടുന്നു. സീനിയര്‍ ടീമില്‍ കളിക്കാന്‍ പതിനെട്ടോ അതിന് മുകളിലോ പ്രായമുള്ള താരങ്ങള്‍ക്കാണ് അവസരം. ഈ മാസം 19,...

ആഴ്സനൽ പരിശീലകൻ കേരളത്തിലേക്ക് ; കോവളം എഫ്സിയിൽ ട്രയൽസ് നടത്തും

പ്രശസ്ത ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനലിന്റെ പരിശീലകരിൽ ഒരാളും ഇംഗ്ലണ്ട് യൂത്ത് ഫുട്ബോൾ ഡെവലപ്പ്മെന്റ് അംഗവുമായ ക്രിസ് ആബേൽ അടുത്ത മാസം കേരളത്തിലെത്തും. ഓഗസ്റ്റ് 8, 9 തീയതികളിൽ കോവളം എഫ്സി കളിക്കാരും, കോവളം...

ആദ്യ വനിതാ ലീഗിൽ നേട്ടമുണ്ടാക്കാനാവാതെ ഗോകുലം കേരള

വനിതാ ഐ ലീഗ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനക്കാരായ ഗോകുലം കേരള എഫ് സിയുടെ വനിതാ ടീം സെമിഫൈനല്‍ കാണാതെ പുറത്തായി. എന്നാല്‍ സീസണ്‍ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് മാത്രം...

ഗോകുലം കേരളയില്‍ കളിക്കാന്‍ അവസരം

ഗോകുലം കേരള എഫ്‌സിയുടെ യൂത്ത് അക്കാദമികളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. അണ്ടര്‍ 13ന്റെ സെലക്ഷന്‍ മാര്‍ച്ച്...

സന്തോഷ് ട്രോഫിയില്‍ കേരളത്തെ രാഹുല്‍ നയിക്കും

ഈ മാസം 18ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രാഹുല്‍ വി. രാജാണ് കേരളത്തെ നയിക്കുക. എസ്. സീസനാണ് ഉപനായകന്‍. സതീവന്‍ ബാലനാണ് ടീമിന്റെ പരിശീലകന്‍. ബംഗളൂരുവിലാണ് ദക്ഷിണ മേഖല...
- Advertisement -
 

EDITOR PICKS

ad2