Home Tags Kibu vicuna

Tag: kibu vicuna

കിബു വിക്കുന ഇന്ത്യയിൽ തിരിച്ചെത്തുമോ..?? പുതിയ സൂചനകൾ ഇങ്ങനെ

ഐ-ലീ​ഗിൽ മോഹൻ ബ​ഗാനേയും ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനേയും പരിശീലിപ്പിച്ച കിബു വിക്കുനയ്ക്ക് ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്താൻ അവസരമൊരുങ്ങുന്നു. പുതിയതായി രൂപം കൊണ്ട ക്ലബ് ഡയമണ്ട് ഹാർബർ എഫ്സിയുടെ പരിശീലകസ്ഥാനത്തേക്കാണ്...

ബ്ലാസ്റ്റേഴ്സ് നിരയിലെ ഇഷ്ടതാരം ആര്..?? കിബുവിന്റെ മറുപടി ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ഏഴാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്നു കിബു വിക്കു. ബ്ലാസ്റ്റേഴ്സിന്റെ ചുമതല വഹിക്കുന്ന ആദ്യ സ്പാനിഷ് പരിശീലകൻ കൂടിയായിരുന്നു അദ്ദേഹം. എന്നാൽ ഐ-ലീ​ഗിൽ മോഹൻ ബ​ഗാനൊപ്പം...

പോളണ്ടിലും രക്ഷയില്ല; കിബുവിന്റെ പരിശീലകത്തൊപ്പി വീണ്ടും തെറിച്ചു

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനായ കിബു വിക്കുനയ്ക്ക് കഷ്ടകാലം തുടരുന്നു. പോളണ്ട് ക്ലബ് എൽകെഎസ് ലോഡ്സിന്റെ പരിശീലകനായിരുന്ന കിബുവിനെ പുറത്താക്കി. ടീമിന്റെ പ്രകടനം മോശമായതിന് പിന്നാലെയാണ് കഴിഞ്ഞയാഴ്ച കിബുവിന് പുറത്തേക്ക്...

യൂറോപ്പിലെ ടീമിലേക്ക് ഞാൻ തിരഞ്ഞെടുക്കുക ഈ അഞ്ച് താരങ്ങളെ; കിബു വിക്കുന പറയുന്നു

കേരളാ ബ്ലാസ്റ്റേഴ്സിനെ ലഭിച്ച ഏറ്റവും മികച്ച പരിശീലകരിലൊരാളായാണ് കിബു വിക്കുനയെ പരി​ഗണിക്കപ്പെടുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ തന്റെ മികവ് പുറത്തെടുക്കാൻ ഈ സ്പാനിഷ് താരത്തിന് സാധിച്ചില്ല. മോഹൻ ബ​ഗാനെ ഐ-ലീ​ഗ് കിരീടത്തിലേക്ക്...

ബ്ലാസ്റ്റേഴ്സിൽ കാര്യങ്ങൾ കൈവിട്ടുപോയതെങ്ങനെ..?? കിബു മനസുതുറക്കുന്നു

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് വലിയ പ്രതീക്ഷയുള്ള പരിശീലകനായിരുന്നു കിബു വിക്കുന. എന്നാൽ ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിലൂടെ നയിക്കാൻ കിബുവിനായില്ല. തികച്ചും നിരാശപ്പെടുത്തിയ സീസൺ അവാസിനിക്കും മുമ്പ് തന്നെ കിബു ക്ലബ് വിട്ടു.

ബ്ലാസ്റ്റേഴ്സ് പുറത്താക്കിയതോ അതോ സ്വയം ഒഴിഞ്ഞതോ..?? കിബു വിക്കുന പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ഏഴാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ ഒരുക്കിയത് സ്പാനിഷ് പരിശീലകൻ കിബു വിക്കുനയായിരുന്നു. ഐ-ലീ​ഗിൽ മോഹൻ ബ​ഗാനെ കിരീടത്തിലേക്ക് നയിച്ചതിന് ശേഷമായിരുന്നു കിബു ബ്ലാസ്റ്റേഴ്സിന്റെ ഭാ​ഗമായത്. എന്നാൽ...

ഇങ്ങനെ തുടർന്നാൽ ഇന്ത്യയിൽ ഫുട്ബോൾ മെച്ചപ്പെടാൻ പ്രയാസമാണ്; പറയുന്നത് കിബു വിക്കുന

ഇന്ത്യൻ ഫുട്ബോളിൽ ഏറെ ശ്രദ്ധനേടിയ വിദേശ പരിശീലകനാണ് കിബു വികുന. സ്പാനിഷ് പരിശീലകനായി കിബു, തന്റെ പൊസെഷൻ കേന്ദ്രീകരിച്ചുള്ള കളിശൈലിയിലൂടെ മോഹൻ ബ​ഗാനെ ഐ-ലീ​ഗ് ജേതക്കളാക്കിയാണ് ചരിത്രം രചിച്ചത്. കഴിഞ്ഞ...

കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട കിബു വിക്കൂനക്ക് പുതിയ ക്ലബ്ബായി; സ്പാനിഷ് പരിശീലകൻ ഇനി കളി...

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന കിബു വിക്കൂന, ഇനി കളി പഠിപ്പിക്കുക പോളിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ എൽ കെ എസ് ലോഡ്സിനെ. ഇന്നലെ വൈകിട്ട് വിക്കൂന തന്നെയാണ്...

കിബു വിക്കുന ഇന്ത്യയിൽ തിരിച്ചെത്തിയേക്കും; സൂപ്പർക്ലബുമായി ചർച്ചയിൽ

കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന കിബു വിക്കുന ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തിയേക്കും. ഐ-ലീ​ഗ് ക്ലബായ പഞ്ചാബ് എഫ്.സിയുമായി കിബു ചർച്ച നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.

ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങൾക്ക് കാരണമെന്തൊക്കെ..?? എണ്ണിയെണ്ണി പറഞ്ഞ് സ്കിൻകിസ്

ഇന്ത്യൻ സൂപ്പർ ലീ​ഗ് ചരിത്രത്തിൽ തന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം സീസണുകളിലൊന്നാണ് മാർച്ചിൽ അവസാനിച്ചത്. പതിവുപോലെ വലിയ പ്രതീക്ഷകളുമായെത്തിയാണ് ഇക്കുറിയും ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയത്. ടീമിന്റെ പ്രകടനം മോശമായതോടെ സീസണിന്റെ...
- Advertisement -
 

EDITOR PICKS

ad2