Home Tags Kings X1 punjab

Tag: kings X1 punjab

നിർണായക നീക്കവുമായി പഞ്ചാബ് ; ബോളിംഗ് പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരമെത്തും

മുൻ ദക്ഷിണാഫ്രിക്കൻ സ്റ്റാർ ബോളർ കാൾ ലാംഗ്വെൽറ്റ് ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ബോളിംഗ് പരിശീലകനാകുമെന്ന് റിപ്പോർട്ട്. പഞ്ചാബ് ഫ്രാഞ്ചൈസി ഇത് വരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ഈ റിപ്പോർട്ട്...

പഞ്ചാബിന്റെ ക്യാപ്റ്റനാര് ; കുംബ്ലെയ്ക്ക് പറയാനുള്ളത് ഇങ്ങനെ…

കഴിഞ്ഞയാഴ്ചയാണ് ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനായി ഇന്ത്യൻ ഇതിഹാസ താരം അനിൽ കുംബ്ലെയെ അവർ നിയമിച്ചത്. നേരത്തെ ഐപിഎൽ ടീമുകളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളുടെ...

വമ്പൻ പ്രഖ്യാപനവുമായി കിംഗ്സ് ഇലവൻ പഞ്ചാബ് ; ഇനി കുംബ്ലെ‌ കളി പഠിപ്പിക്കും

ഇന്ത്യൻ ഇതിഹാസ താരം അനിൽ കുംബ്ലെയെ തങ്ങളുടെ മുഖ്യ പരിശീലകനായി നിയമിച്ച് ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബ്. ഇന്നാണ് ഇക്കാര്യത്തിൽ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച...

അശ്വിൻ, കിംഗ്സ് ഇലവൻ പഞ്ചാബിന് പുറത്തേക്ക് ; നോട്ടമിട്ട് ഈ 2 ടീമുകൾ….

ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ നായകൻ രവിചന്ദ്രൻ അശ്വിൻ, അടുത്ത സീസണിൽ പുതിയ ടീമിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബിന്റെ നായകനായ അശ്വിനെ കൈമാറാൻ മറ്റ് ചില ടീമുകളുമായി കിംഗ്സ് ഇലവൻ ചർച്ചകൾ തുടങ്ങിയതായാണ്...

കൂട്ട രാജിയുമായി പഞ്ചാബ്‌ പരിശീലകർ ; കാരണം അവ്യക്തം..

കഴിഞ്ഞയാഴ്ചയാണ് ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനായിരുന്ന മൈക്ക് ഹെസൺ ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പഞ്ചാബിനൊപ്പം ഒരു വർഷ കരാർ കൂടി ബാക്കി നിൽക്കെയായിരുന്നു ഹെസൺ ടീം വിട്ടത്. മുൻ...

സ്റ്റാർ പരിശീലകൻ ടീം വിട്ടു ; പഞ്ചാബിന് തിരിച്ചടി

ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി മുൻ ന്യൂസിലൻഡ് പരിശീലകൻ കൂടിയായിരുന്ന മൈക്ക് ഹെസൺ. ട്വിറ്ററിലൂടെയാണ് താൻ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലക സ്ഥാനമൊഴിയുകയാണെന്ന് ഹെസൺ സ്ഥിരീകരിച്ചത്. 2018...

കളി ജയിച്ചിട്ടും പഞ്ചാബ് ഹാപ്പിയല്ല ; കാരണം ഇതാണ്…

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് രവിചന്ദ്രൻ അശ്വിൻ നായകനായ കിംഗ്സ് ഇലവൻ പഞ്ചാബ്. രാജസ്ഥാൻ റോയൽസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ജയം നേടിയതോടെ അവർ പോയിന്റ് പട്ടികയിൽ നാലാം...

നാട്ടിൽ രാജാക്കന്മാരായി പഞ്ചാബ് ; ഐപിഎൽ റെക്കോർഡിൽ മുംബൈയ്ക്കും ചെന്നൈയ്ക്കുമൊപ്പമെത്തി

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന‌ ഐപിഎൽ പോരാട്ടത്തിൽ 6 വിക്കറ്റിനായിരുന്നു‌ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ വിജയം. തങ്ങളുടെ ഹോംഗ്രൗണ്ടായ മൊഹാലിയിലെ പി സി എ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരം വിജയിച്ചതോടെ ഹോം...

ഐപിഎല്ലിൽ വൻ സർപ്രൈസ് ; ഐസ്‌ലന്‍ഡിന്റെ നിഗൂഡസ്പിന്നര്‍ പഞ്ചാബ് നിരയിലേക്ക് !!

ക്രിക്കറ്റ് ഏറെയൊന്നും വേരോട്ടമില്ലാത്ത ഐസ്‌ലന്‍ഡില്‍ നിന്നൊരു താരം ഐപിഎല്‍ കളിക്കാനെത്തുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത കാത്തോ ജോണ്‍സനാണ് ചരിത്രം കുറിക്കാനൊരുങ്ങുന്നത്. സ്പിന്നറായ ജോണ്‍സനെ നിഗൂഡബൗളറെന്നാണ് വിശേഷിക്കുന്നത്. കഴിഞ്ഞ ഫിഫ ലോകകപ്പില്‍ കളിച്ച...

സിക്സടിയിലെ തകർപ്പൻ റെക്കോർഡിനരികെ ഗെയിൽ ; കാത്തിരിപ്പോടെ ആരാധകർ

ടി20 ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ക്രിസ് ഗെയിൽ. ടി20 ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കോർഡുകളും സ്വന്തമാക്കിയിട്ടുള്ള ഗെയിൽ ഐപിഎല്ലിലും നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും -...

EDITOR PICKS