Home Tags Kl rahul

Tag: kl rahul

മെഗാ ലേലത്തിന് മുൻപ് എല്ലാവരേയും ഞെട്ടിക്കുന്ന തീരുമാനമെടുത്ത് പഞ്ചാബ് കിംഗ്സ്; ടീം ഇക്കുറി ഒരു...

പതിനഞ്ചാം സീസൺ ഐപിഎല്ലിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുൻപ് പഞ്ചാബ് കിംഗ്സ് ഒരു താരത്തെയും ടീമിൽ നിലനിർത്തില്ലെന്ന് സൂചന‌‌. നിലവിൽ ടീമിന്റെ നായകനായ കെ എൽ രാഹുൽ ഫ്രാഞ്ചൈസി...

കെ എൽ രാഹുൽ പഞ്ചാബ് വിട്ടു; അടുത്ത സീസണിൽ ഈ ടീമിന്റെ നായകനാകുമെന്ന് സൂചന…

2018 മുതൽ പഞ്ചാബ് കിംഗ്സിനൊപ്പമുള്ള ഇന്ത്യൻ സൂപ്പർ താരം കെ എൽ രാഹുൽ പതിനഞ്ചാം സീസൺ ഐപിഎല്ലിന് മുന്നോടിയായി ഫ്രാഞ്ചൈസിയുമായി വേർ പിരിഞ്ഞെന്ന് സൂചന. പഞ്ചാബ് കിംഗ്സ് വിടുന്ന രാഹുൽ...

കെ എൽ രാഹുൽ നയിക്കും, സഞ്ജുവും ടീമിലിടം പിടിച്ചേക്കും; ന്യൂസിലൻഡ് പരമ്പരയിൽ യുവനിരയെ കളത്തിലിറക്കാനൊരുങ്ങി...

ടി20 ലോകകപ്പിന് ശേഷം ഈ മാസം ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയിൽ കെ എൽ രാഹുലാകും ടീം ഇന്ത്യയെ നയിക്കുകയെന്ന് സൂചന. കഴിഞ്ഞ കുറച്ച് നാളുകളായി...

ഇന്ത്യൻ സൂപ്പർ താരം പുറത്തായ പന്ത് നോബോളായിരുന്നു; അമ്പയറിംഗിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം

ടി20 ലോകകപ്പിൽ ഇന്നലെ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 10 വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ദുബായിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 151/7 എന്ന പൊരുതാവുന്ന...

സർപ്രൈസ് വാർത്ത; കെ എൽ രാഹുൽ പഞ്ചാബ് കിംഗ്സ് വിടുന്നു, മെഗാലേലത്തിലുണ്ടാകുമെന്ന് സൂചന

പഞ്ചാബ് കിംഗ്സിന്റെ നായകനായ ഇന്ത്യൻ സൂപ്പർ താരം കെ എൽ രാഹുൽ, അടുത്ത സീസണ് മുന്നോടിയായി ഫ്രാഞ്ചൈസിയുമായി വേർപിരിയാൻ തീരുമാനിച്ചെന്നും, ഈ വർഷം നടക്കാനിരിക്കുന്ന മെഗാലേലത്തിലുണ്ടാകുമെന്നും റിപ്പോർട്ട്. 2018 മുതൽ...

ടി20 ടീമിന്റെ ഉപനായക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നവരിൽ ജസ്പ്രിത് ബുംറയും; പുറത്ത് വരുന്ന സൂചനകൾ...

ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിയുന്നതോടെ രോഹിത് ശർമ്മ ഈ സ്ഥാനത്തേക്കെത്തുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. നിലവിൽ ഇന്ത്യൻ ടി20 ടീമിന്റെ ഉപനായകനായ രോഹിതിന്...

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഈ യുവ താരത്തെ വളർത്തിയെടുക്കണം; ബിസിസിഐക്ക് നിർദ്ദേശവുമായി സുനിൽ ഗവാസ്കർ

ഇത്തവണത്തെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ ടി20 നായക സ്ഥാനം ഒഴിയുമെന്ന കാര്യം ഇന്നലെ വൈകിട്ടാണ് വിരാട് കോഹ്ലി പ്രഖ്യാപിച്ചത്. എന്നാൽ കോഹ്ലി ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം...

ലോർഡ്സിലെ സെഞ്ചുറിയോടെ ആ തകർപ്പൻ നേട്ടത്തിൽ സേവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചു വരവ് ഒരാഘോഷമാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ കെ എൽ രാഹുൽ. കൺകഷൻ സംഭവിച്ച മയങ്ക് അഗർവാളിന് കളിക്കാനാവാതെ വന്നത് കൊണ്ടു‌ മാത്രം ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ...

തകർത്തടിച്ച് രാഹുലും, രോഹിതും; 69 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണ്ടും ആ നേട്ടം സ്വന്തമാക്കി

ഇംഗ്ലണ്ടിനെതിരെ ഇന്നലെ ലോർഡ്സിൽ ആരംഭിച്ച രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഉജ്ജ്വല ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു ഇന്ത്യൻ ഓപ്പണർമാരായ കെ എൽ രാഹുലും, രോഹിത് ശർമ്മയും കാഴ്ച വെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം...

രാഹുലിന് തകർപ്പൻ സെഞ്ചുറി, ഉജ്ജ്വല ബാറ്റിംഗുമായി ജഡേജയും; ഇന്ത്യൻ സ്കോർ മുന്നൂറ് കടന്നു

കൗണ്ടി സെലക്ട് ഇലവനെതിരെ നടക്കുന്ന ത്രിദിന പരിശീലന മത്സരത്തിന്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 306/9 എന്ന നിലയിൽ. സെഞ്ചുറി നേടിയ കെ എൽ...
- Advertisement -
 

EDITOR PICKS

ad2