Tag: kolkata knight riders
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വലിയ ആശയക്കുഴപ്പത്തിൽ; ഗിൽ, അയ്യർ എന്നിവരിൽ ഒരാളെ മാത്രമാകും ടീം...
അടുത്ത വർഷം നടക്കാനിരിക്കുന്ന പതിനഞ്ചാം എഡിഷൻ ഐപിഎല്ലിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ഫ്രാഞ്ചൈസികൾ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ആദ്യ പടിയായി മെഗാലേലത്തിന് മുൻപ് ഏതൊക്കെ താരങ്ങളെ ടീമിൽ നിലനിർത്തണമെന്ന കാര്യത്തിൽ വലിയ...
ആ കൊൽക്കത്ത താരത്തിന് ഐപിഎൽ മെഗാ ലേലത്തിൽ 12-14 കോടി രൂപ ലഭിക്കും; കാരണവും...
പതിനാലാം സീസൺ ഐപിഎല്ലിന്റെ യു എ ഇ പാദത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഉജ്ജ്വല ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്തു കൊണ്ടിരിക്കുന്ന താരമാണ് വെങ്കടേഷ് അയ്യർ. യു എ...
അടുത്ത സീസണിൽ ഡേവിഡ് വാർണറെ ടീമിലെത്തിക്കാൻ സാധ്യതയുള്ള 3 ടീമുകൾ
ഐപിഎൽ ചരിത്രത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഏറ്റവും മികച്ച താരമാണ് ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപ്പണറായ ഡേവിഡ് വാർണർ. 2016 ൽ അവരെ കിരീട നേട്ടത്തിലേക്ക് നയിച്ച വാർണർ മുൻ സീസണുകളിലെല്ലാം...
രാജസ്ഥാൻ നിരയിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത ; കൊൽക്കത്ത ക്കെതിരായ മത്സരത്തിലെ സാധ്യതാ ഇലവൻ...
പതിനാലാം സീസൺ ഐപിഎല്ലിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന ടീമുകളാണ് രാജസ്ഥാൻ റോയൽസും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. കളിച്ച 4 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും പരാജയപ്പെട്ട ഈ രണ്ട് ടീമുകളും പോയിന്റ് പട്ടികയിൽ...
അശ്വിന് പറ്റിയത് വൻ അബദ്ധം ; ആഘോഷമാക്കി വിമർശകർ
കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ 28 റൺസിന്റെ തകർപ്പൻ ജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. മത്സരത്തിന്റെ ജയപരാജയത്തേക്കാൾ ഇന്നലെ ഏറെ ചർച്ചയായത് കിംഗ്സ് ഇലവൻ പഞ്ചാബ് നായകൻ...
കൊല്‍ക്കത്തയില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി സുനില്‍ നരെയ്ന്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി 100 മത്സരം കളിക്കുന്ന മൂന്നാമത്തെ താരമായി സുനില്‍ നരെയ്ന്. കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിലാണ് നരെയ്ന് ഈ നേട്ടം സ്വന്തമാക്കിയത്. ഗൗതം ഗംഭീര്‍, യൂസുഫ് പത്താന്...
കൊടുങ്കാറ്റായി റസ്സൽ; പഞ്ചാബിന് കൂറ്റൻ ലക്ഷ്യം
കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 218-4 (20)...
കണക്കുകളിൽ കൊൽക്കത്ത ഏറെ മുന്നിൽ ; പഞ്ചാബ് – കൊൽക്കത്ത മുൻ കാല മത്സര...
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ് ഇന്ന് ഐപിഎല്ലിൽ പോരാട്ടം. ആദ്യ മത്സരങ്ങൾ ജയിച്ചാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് എത്തുന്നത്. കൊൽക്കത്ത തങ്ങളുടെ ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ്...
തിരിച്ചടികൾ വിട്ടൊഴിയാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ; മറ്റൊരു സൂപ്പർ താരം കൂടി പുറത്ത്
പന്ത്രണ്ടാം എഡിഷൻ ഐപിഎൽ പടിവാതിൽക്കലെത്തി നിൽക്കെ പരിക്കുകൾ നൽകുന്ന തലവേദന വിട്ടൊഴിയാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നേരത്തെ പരിക്കിനെത്തുടർന്ന് ഇന്ത്യൻ ബോളർമാരായ കംലേഷ് നാഗർകോട്ടി, ശിവം മാവി എന്നിവർ ഈ സീസണിൽ കൊൽക്കത്തയ്ക്ക്...
മലയാളി പേസ് ബോളറെ സ്വന്തമാക്കി കൊല്‍ക്കത്ത
ഐ പി എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, മലയാളി പേസ് ബോളര്‍ സന്ദീപ് വാര്യറെയും കര്‍ണാടക സ്പിന്നര്‍ കെ സി കാരിയപ്പയെയും ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. പരുക്കേറ്റ് പുറത്തായ...