- Advertisement -
Home Tags Krunal pandya

Tag: krunal pandya

3 പന്തിൽ വേണ്ടത് 10 റൺസ് ; ബാറ്റിംഗ് ചലഞ്ചിനൊടുവിൽ ക്രുനാലിന്റെ വെടിക്കെട്ട്

ഐപിഎല്ലിന് മുന്നോടിയായി ടീമുകളെല്ലാം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. മൂന്ന് തവണ ഐപിഎൽ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസ്, തങ്ങളുടെ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് പ്രീസീസൺ പരിശീലനം നടത്തുന്നത്. കഴിഞ്ഞ ദിവസം കൂറ്റൻ...

റൺ കൊടുക്കാൻ പിശുക്കില്ലാതെ പാണ്ട്യ സഹോദരങ്ങൾ ; നാണക്കേടിന്റെ റെക്കോർഡിൽ ഹാർദിക് മുന്നിൽ

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ട്യയും, ക്രുനാൽ പാണ്ട്യയും ഒരുമിച്ച് കളിക്കാനിറങ്ങിയപ്പോൾ അത് ചരിത്രമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഒരുമിച്ച് കളിക്കുന്ന മൂന്നാം സഹോദരങ്ങൾ എന്ന നേട്ടമായിരുന്നു ഇരുവർക്കും...

രോഹിതിനെതിരെ ആഞ്ഞടിച്ച് ആരാധകർ ; തകർപ്പൻ മറുപടി നൽകി ക്രുനാൽ പാണ്ട്യ

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ കളിക്കാനിറങ്ങിയത് ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയായിരുന്നു. ആദ്യ മത്സരത്തിൽ ദയനീയ പരാജയമേറ്റുവാങ്ങിയിട്ടും ടീമിൽ ഇന്ത്യ മാറ്റങ്ങൾ വരുത്താതിരുന്നത് ആരാധകരെ ചൊടിപ്പിച്ചു. ആരാധകർക്ക് കൂടുതൽ...

ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിക്കാൻ വീണ്ടും സഹോദരങ്ങൾ ; ചരിത്രത്തിൽ ഇത് മൂന്നാം തവണ

തങ്ങളുടെ കരിയറിലാദ്യമായി ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങി പാണ്ട്യ സഹോദരങ്ങൾ. നാളെ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ആദ്യ ടി20 മത്സരത്തിലാകും പാണ്ട്യ സഹോദരങ്ങളായ ഹാർദിക് പാണ്ട്യയും, ക്രുനാൽ പാണ്ട്യയും ഒരുമിച്ച് കളിക്കുക. ഇങ്ങനെ സംഭവിച്ചാൽ...

പാണ്ട്യയ്ക്ക് മുന്നിൽ കറങ്ങി വീണ് ഇംഗ്ലണ്ട് ലയൺസ് ; ഇന്ത്യയ്ക്ക് തകർപ്പ‌ൻ ജയം

ഇംഗ്ലണ്ട് ലയൺസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ എ യ്ക്ക് 60 റൺസിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്...

ക്രുണാലിന്റെ നന്മയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി

അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ജേക്കബ് മാര്‍ട്ടിന്റെ ചികിത്സാ ചെലവിലേക്ക് തുകയെഴുതാത്ത ചെക്ക് നല്കി ക്രുണാല്‍ പാണ്ഡ്യ. എത്ര രൂപ വേണമെങ്കിലും എഴുതിയെടുക്കാമെന്ന് പറഞ്ഞുകൊണ്ടാണ് അദേഹം കുടുംബാംഗങ്ങള്‍ക്ക് ചെക്ക് കൈമാറിയത്....

രണ്ടാം ടി20 യിൽ ക്രുനാൽ പാണ്ട്യയുടെ തകർപ്പൻ പ്രതികാരം

ആദ്യ ടി20 യിൽ തന്നെ പൊതിരെ തല്ലിയ ഗ്ലെൻ മാക്സ്‌വെല്ലിനെ രണ്ടാം ടി20 യിൽ വീഴ്ത്തി ക്രുനാൽ പാണ്ട്യ. കഴിഞ്ഞ മത്സരത്തിൽ തന്നെ ഹാട്രിക് സിക്സറിന് പറത്തിയ മാക്സിയെ ഇത്തവണ ക്ലീൻ ബോൾഡാക്കിയാണ്...

അടുത്ത മത്സരത്തിൽ ആ താരത്തെ കളിപ്പിക്കണം ; നിർണായക നിർദ്ദേശവുമായി ഹർഭജൻ സിംഗ്

ഓസീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ യുവ സ്പിന്നർ യുസ് വേന്ദ്ര ചഹൽ ഇന്ത്യൻ നിരയിലുണ്ടാകണമെന്ന് ഹർഭജൻ സിംഗ്. ആദ്യ മത്സരത്തിൽ ചഹലിനെ കളിപ്പിക്കണമായിരുന്നെന്നും, ക്രുനാൽ പാണ്ട്യയെ കളിപ്പിച്ചതിന്റെ യുക്തി തനിക്ക് മനസിലാകുന്നില്ലെന്നും ഹർഭജൻ...

എല്ലാവരെയും ഞെട്ടിച്ച് ക്രുനാലിന്റെ സ്പീഡി ബൗൺസർ ; കീപ്പറിനും പിടിക്കാനാവാതെ പന്ത് ബൗണ്ടറിയിൽ

പന്തെറിയുന്നതിനിടയിൽ ബോളർമാർ പുതിയ പരീക്ഷണങ്ങൾ നടത്തുന്നത് സ്ഥിരം കാഴ്ചയാണ്. പലപ്പോളും ഇത് പോലെ മാറ്റം വരുത്തിയെറിയുമ്പോളായിരിക്കും അവരെത്തേടി‌ വിക്കറ്റുകൾ എത്തുന്നത്. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസിനെതിരെ നടന്ന രണ്ടാംടി20 മത്സരത്തിനിടെ ഇന്ത്യൻ സ്പിന്നർ ക്രുനാൽ...

ക്രുനാൽ ഇനി വെറും പാണ്ട്യയല്ല, ക്യാപ്റ്റൻ പാണ്ട്യ

ഈ സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ബറോഡ ടീം നായകനായി ഓൾ റൗണ്ടർ ക്രുനാൽ പാണ്ട്യയെ നിയമിച്ചു. കഴിഞ്ഞ സീസണിലും ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിലും ദീപക് ഹൂഡയായിരുന്നു ടീമിനെ നയിച്ചത്. അതേ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]