- Advertisement -
Home Tags KYLIN MBAPPE

Tag: KYLIN MBAPPE

പത്ത് വർഷത്തെ കടം വീട്ടി ദ്രോ​ഗ്ബ; എംബാപെയ്ക്ക് സ്വപ്നസെൽഫി

ബാലൺ ദി ഓർ പുരസ്കാരനിശയ്ക്കിടെ ഫുട്ബോൾ ആരാധകർക്ക് ആവേശമായി മാറിയിരുന്നു കെയ്ലിന് എംബാപെയുമായുള്ള ഇതിഹാസതാരം ദിദിയർ ദ്രോബ്​ഗയുടെ സെൽഫി. എന്നാൽ ഈ സെൽഫിക്ക് പിന്നിൽ വലിയൊരു കഥയുണ്ട്. പത്ത് വർഷം പഴക്കമുള്ള കഥ....

എംബാപെയുടെ കിടിലൻ സ്കിൽ; അമ്പരന്ന് ഫുട്ബോൾ ലോകം

ലോകഫുട്ബോൾ ഭാവിയിൽ ആര് അടക്കിഭരിക്കും എന്നതിന് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും നല്ല ഉത്തരം കെയ്ലിൻ എംബാപെ എന്നാണ്. ഫ്രാൻസ് ദേശീയ ടീമിനായി പി.എസ്.ജിയ്ക്കായും മിന്നുന്ന പ്രകടനമാണ് ഈ ഇരുപത്തിയൊന്നുകാരൻ നടത്തുന്നത്. ഇന്നലെ ഡിജോണിനെതിരായ മത്സരത്തിൽ...

ഇരുപത് തികയും മുമ്പ് 100 ​ഗോൾ; വീണ്ടും അത്ഭുതമായി എംബാപെ

ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച യുവതാരമെന്ന വിശേഷണത്തിന് അർഹനാണ് ഫ്രഞ്ചുകാരനായ കെയ്ലിൻ എംബാപെ. 20 വയസ് ആകുന്നതിന് മുമ്പ് തന്നെ ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയ എംബാപെ ഇന്നലെ പുതിയൊരു കരിയർ നാഴികകല്ല് കൂടി...

തോൽവിയോടെ സീസണവസാനിപ്പിച്ച് പി.എസ്.ജി

ഫ്രഞ്ച് ലീ​ഗ് സീസണിലെ അവസാന മത്സരത്തിൽ പി.എസ്.ജിക്ക് തോൽവി. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള സ്റ്റേഡ് റെയിംസാണ് പി.എസ്.ജിയെ തകർത്തത്. ലീ​ഗ് കിരീടം നേരത്തെ തന്നെ ഉറപ്പാക്കിയതിനാൽ തോൽവി പി.എസ്.ജിയെ ബാധിക്കില്ല. റെയിംസിന്റെ മൈതാനത്ത്...

എംബാപെക്കും വിലക്ക്; പി.എസ്.ജിക്ക് കനത്ത തിരിച്ചടി

ഫ്രഞ്ച് കപ്പ് ഫൈനലിൽ ചുവപ്പുകാർഡ് കണ്ട സംഭവത്തിൽ പി.എസ്.ജി യുവതതാരം കെയ്ലിൻ എംബാപെയ്ക്ക് കനത്ത തിരിച്ചടി. സൂപ്പർ താരത്തെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കാനാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്. റെന്നെസിനെതിരായ ഫ്രഞ്ച് കപ്പ്...

വേ​ഗതയിൽ ബോൾട്ടിനെ മറികടന്നോ എംബാപെ..?? അമ്പരന്ന് ആരാധകർ

വേ​ഗതയുടെ കാര്യത്തിൽ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട് ഫ്രഞ്ച് കൗമാരതാരം കെയ്ലിൻ എംബാപെ. പലപ്പോഴും ഫ്രഞ്ച് ലീ​ഗിൽ പി.എസ്.ജിക്കായും ഇക്കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ ഫ്രാൻസിനായും എംബാപെയുടെ വേ​ഗത ലോകത്തെ ആശ്ചര്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീ​ഗ് മത്സരത്തൽ...

റൊണാൾഡോയെ മുറിയിൽ നിന്ന് പുറത്താക്കി എംബാപെ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനായാണ് ഫ്രഞ്ച് കൗമാരതാരം കെയ്ലിൻ എംബാപെ അറിയപ്പെടുന്നത്. എംബാപെയുടെ മുറിയിൽ നിറയെ റൊണാൾഡോയുടെ ചിത്രങ്ങൾ ഒട്ടിച്ചുവെച്ചിരുന്നതായി പലപ്പോഴും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പുതുവർഷത്തിലേക്ക് കടന്നപ്പോൾ എംബാപെ റൊണാൾഡോയെ മുറിയിൽ...

ഗോൾഡൻ ബോയ്: എംബാപെക്ക് വെല്ലുവിളി ഇം​ഗ്ലണ്ടിൽ നിന്ന്

യൂറോപ്പിൽ കളിക്കുന്ന 21 വയസിൽ താഴെയുള്ള മികച്ച കളിക്കാരനുള്ള ​ഗോൾഡൻ ബോയ് പുരസ്കാരത്തിന്റെ 20 അം​ഗ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. നിലവിലെ ജേതാവായ പി.എസ്.ജിയുടെ കെയ്ലിൻ എംബാപെയ്ക്ക് തന്നെയാണ് ഏറ്റവും സാധ്യത. എന്നാൽ ഇ​ഗ്ലീഷ്...

എൽ ക്ലാസിക്കോയിൽ മുഴുകിയിരുന്നു.. എംബാപെ ടീമിന് പുറത്ത്

കഴിഞ്ഞ ദിവസം മാഴ്സെക്കെതിരെ നടന്ന പി.എസ്.ജിയുടെ മത്സരത്തിൽ സൂപ്പർ താരം കെയ്ലിൻ എംബാപെ പകരക്കാരനായാണ് ഇറങ്ങിയത്. ടീം മീറ്റിങ്ങിന് വൈകിയെത്തിയതിനാലാണ് ഫ്രാൻസിലെ ക്ലാസിക്ക് മത്സരത്തിൽ എംബാപെയെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നതെന്ന് അന്ന് റിപ്പോർട്ടുണ്ടായിരുന്നു....

പതിനൊന്നിൽ പതിനൊന്ന്; പി.എസ്.ജിക്ക് ചരിത്രനേട്ടം

ഫ്രാൻസിലെ ക്ലാസിക്ക് പോരാട്ടത്തിൽ മാഴസെയെ തോൽപ്പിച്ച് പി.എസ്.ജി ചരിത്രനേട്ടം കുറിച്ചു. എതിരില്ലാത്ത രണ്ട് ​ഗോളിന് മാഴ്സെയെ വീഴ്ത്തിയ പി.എസ്.ജി ഫ്രഞ്ച് ലീ​ഗിൽ ഇതുവരെ നടന്ന പതിനൊന്ന് മത്സരങ്ങളിലും വിജയം കണ്ടു. ഇതോടെ യൂറോപ്പിലെ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]