Home Tags La liga

Tag: la liga

തകർപ്പൻ നീക്കവുമായി ഐ-ലീ​ഗ് ക്ലബ്; മുൻ ലാ​ ലീ​ഗ താരം ടീമിലേക്ക്..??

ഇക്കുറി ഐ-ലീ​ഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ കൊൽക്കത്ത ക്ലബ് മൊഹമ്മദൻസ് എ.സി. ഒരു കിടിലൻ സൈനിങ് നടത്തുന്നു. ഘാനാ താരം മുഹമ്മദ് ഫാറ്റാവുവാണ് ടീമിലേക്കെത്തുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.

റയലിനും ബാഴ്സയ്ക്കും ഞെട്ടിക്കുന്ന തോൽവി; മിന്നും ജയവുമായി യുണൈറ്റഡ്

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ നടന്ന പോരാട്ടങ്ങളിൽ സ്പാനിഷ് സൂപ്പർ ക്ലബുകളായ റയൽ മഡ്രിഡും ബാഴ്സലോണയും തോൽവി ഏറ്റുവാങ്ങി. റയൽ മഡ്രിഡ് കാഡിസിനോടും ബാഴ്സ ​ഗെറ്റാഫെയോടുമാണ് തോൽവി നേരിട്ടത്. അതേസമയം ഇം​ഗ്ലീഷ്...

മികവ് തുടർന്ന് കുട്ടീന്യോ; പക്ഷെ ബാഴ്സയ്ക്ക് ജയമില്ല

ലാ ലി​ഗയിൽ ഇന്നലെ നടന്ന സൂപ്പർപോരാട്ടത്തിൽ സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയ്ക്ക് ജയമില്ല. കരുത്തരായ സെവിയ്യയാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ബാഴ്സയുടെ മൈതാനമായ ന്യൂകാമ്പിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ...

16 ഷോട്ട്, അതിൽ പതിനൊന്നും ​ഗോൾ; വരും നാളുകൾ ഈ ബാഴ്സ താരത്തിന്റേതോ..??

ലാ ലി​ഗയിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ സെൽറ്റ വി​ഗോയ്ക്കെതിരെ ​വലകുലുക്കിയതോടെ കൗമാരതാരം അൻസുഫാറ്റിയുടെ അക്കൗണ്ടിലെ ​ഗോളുകളുടെ എണ്ണം 11 ആയി. 17 വയസ് മാത്രം പ്രായമുള്ള ഈ സ്പാനിഷ് താരത്തിന്റെ...

ലീ​ഗ് കപ്പിൽ മാഞ്ചസ്റ്റർ ടീമുകളുടെ കുതിപ്പ്; ലാ ലി​ഗയിൽ കടന്നുകൂടി റയൽ

ഇം​ഗ്ലീഷ് ഫുട്ബോൾ ലീ​ഗ് കപ്പിൽ മാഞ്ചസ്റ്റർ ടീമുകളായ യുണൈറ്റഡിനും സിറ്റിക്കും ​ഗംഭീരജയം. യുണൈറ്റഡ് ബ്രൈട്ടനേയും സിറ്റി ബേൺലിയേയുമാണ് തകർത്തത്. ഇതേസമയം സ്പെയിനിലെ ലാ ലി​ഗയിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ...

കേട്ടുകേൾവിയില്ലാത്ത താരത്തിനായി റയലിന്റെ നീക്കം; അമ്പരപ്പിൽ ആരാധകർ

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ് ഇക്കുറി ട്രാൻസ്ഫർ ജാലകത്തിൽ ഒരു ചലനവുമുണ്ടാക്കിയിട്ടില്ല. ചില താരങ്ങളെ വിൽക്കുകയും ലോണിൽ വിടുകയും ചെയ്യുക മാത്രം ചെയ്ത ക്ലബ് ഒരു താരത്തെ പോലും...

ഇക്കുറി ലാ ലി​ഗ ടീമുകൾക്ക് രണ്ട് ഹോം സ്റ്റേഡിയങ്ങൾ; കാരണം ഇത്

ഈ ലാ ലി​ഗ സീസണിൽ ക്ലബുകൾ കളിക്കുക രണ്ട് ഹോം സ്റ്റേഡിയങ്ങളുമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ മത്സരങ്ങൾ മുടങ്ങരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ ടീമുകളോടും സ്വന്തം തട്ടകത്തിന് പുറമെ മറ്റൊരു ടീമിന്റെ...

കോസ്റ്റ അത്ലെറ്റിക്കോ വിടുമോ..?? ചില സൂചനകളിങ്ങനെ

സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന്റെ സൂപ്പർതാരം ഡീ​ഗോ കോസ്റ്റ ക്ലബ് വിടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. തുർക്കിയിലെ സൂപ്പർ ക്ലബായ ഫെനർബാഷെ ഈ സ്പാനിഷ് സ്ട്രൈക്കറിനായി രം​ഗത്തുണ്ടെന്നാണ് സൂചന. സ്പാനിഷ് മാധ്യമങ്ങളാണ്...

പെല്ല​ഗ്രിനിക്ക് വിജയത്തുടക്കം,എമ്റിക്ക് സമനില മാത്രം; ലാ ലി​ഗ മത്സരഫലങ്ങൾ ഇങ്ങനെ

സ്പെയിനിലെ ലാ ലി​ഗയിലെ രണ്ടാം ദിവസ പോരാട്ടങ്ങളിൽ റയൽ ബെറ്റിസ്, വലൻസിയ എന്നീ പ്രധാന ടീമുകൾക്ക് ജയം. അതേസമയം പുതിയ തുടക്കത്തിന് തയ്യാറെടുത്ത വിയ്യാറയലും റയൽ സോസിദദും സമനിലകൊണ്ട് സമാധാനിച്ചു.

മുൻ ഐ.എസ്.എൽ താരം ഇനി പരിശീലകൻ; ചുമതല ലാ ലി​ഗ ക്ലബിൽ

ഐ.എസ്.എല്ലിൽ ഡെൽഹി ഡൈനാമോസിനായി കളിച്ചിരുന്ന ​ഗോൾകീപ്പർ അന്റോണിയോ ഡോബ്ലാസ് ഇനി പരിശീലകറോളിലേക്ക്. ലാ ലി​ഗ സൂപ്പർ ക്ലബ് റയൽ ബെറ്റിസിന്റെ ​ഗോൾകീപ്പിങ് പരിശീലികനായാണ് ഡോബ്ലാസ് ചുമതലയേൽക്കുന്നത്. വിഖ്യാത പരിശീലകൻ മാനുവൽ...
- Advertisement -
 

EDITOR PICKS

ad2