Tag: legend
സെറീന യുഗം അവസാനിക്കുന്നു; വിരമിക്കൽ സൂചന നൽകി ഇതിഹാസതാരം
ടെന്നീസിലെ ഇതിഹാസതാരങ്ങളിലൊരളായ സെറീന വില്യംസ് കോർട്ടിനോട് വിടപറയുന്നു. ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്നാണ് സെറീന സൂചന നൽകിയത്. വോഗ്യു മാഗസിന്റെ കവർ സ്റ്റോറിയിലാണ് സെറീന...
ബാറ്റിങ് പരിശീലകനായി ഇതിഹാസതാരം..?? വൻനീക്കവുമായി പാകിസ്ഥാൻ
പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി ഇതിഹാസതാരം മുഹമ്മദ് യൂസഫിനെ നിയമിച്ചേക്കും. വിവിധ പാകിസ്ഥാൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതായാണ് സൂചന.
ചന്ദർപോൾ ഇനി പരിശീലകൻ; പുതിയ ദൗത്യം ഈ ടീമിനൊപ്പം
വിഖ്യാത വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ശിവ്‌നരെയിൻ ചന്ദർപോൾ ഇനി പരിശീലകൻ. അമേരിക്കയുടെ സീനിയർ-അണ്ടർ 19 വനിതാ ടീമുകളുടെ മുഖ്യപരിശീലകനായാണ് ചന്ദർപോളിന്റെ നിയമനം. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനവുമെത്തി.
ആ താരമൊരു ഐപിഎൽ ഇതിഹാസം; പുകഴ്ത്തി ഇർഫാൻ പത്താൻ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിൽ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ താരങ്ങളിലൊരാളാണ് ശിഖർ ധവാൻ. മേഗാലേലത്തിൽ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ ഈ ഓപ്പണർ, ടീം ക്യാപ്റ്റനാകുമെന്നാണ് ആദ്യം കരുതപ്പെട്ടത്....
ഇതിഹാസതാരം ചെൽസിയിൽ തിരിച്ചെത്തുന്നു; പുതിയ ദൗത്യം പുതുവർഷത്തിൽ
ഇംഗ്ലീഷ് സൂപ്പർ ക്ലബ് ചെൽസിയുടെ ഇതിഹാസതാരം ജോൺ ടെറി ടീമിൽ തിരിച്ചെത്തുന്നു. ചെൽസിയുടെ അക്കാദമി കോച്ചിങ് കൺസൾട്ടന്റ് റോൾ ഏറ്റെടുത്തുകൊണ്ടാണ് ടെറിയുടെ തിരിച്ചുവരവ്. ജനുവരിയിൽ പാർട്ട് ടൈമായി ടെറി ഈ...
പോർച്ചുഗീസ് ഇതിഹാസത്തിന് പുതിയ ദൗത്യം; ഇനി സൂപ്പർ ക്ലബിന്റെ പ്രസിഡന്റ്
പോർച്ചുഗീസ് ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ റൂയി കോസ്റ്റയ്ക്ക് ഇനി പുതിയ ചുമതല. പോർച്ചുഗലിലെ സൂപ്പർക്ലബായ ബെൻഫിക്കയുടെ പ്രസിഡന്റായാണ് കോസ്റ്റ നിയമിതനായത്. ഇന്നലെയാണ് ഇക്കാര്യം ക്ലബ് അറിയിച്ചത്.
റയൽ ഇതിഹാസം പരിശീലക റോളിലേക്ക്; നോട്ടമിടുന്നത് ജർമൻ സൂപ്പർ ക്ലബ്
സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ ഇതിഹാസതാരം റൗൾ ഗോൺസാലസ് സീനിയർ ടീം പരിശീലനരംഗത്തേക്ക് വന്നേക്കും. ജർമനിയിലെ ബുന്ദ്സ്ലിഗ ക്ലബായ എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ട് തങ്ങളുടെ പരിശീലകനായി റൗളിനെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്....
ചെൽസി ഇതിഹാസം പരിശീലകറോളിലേക്ക്..?? താരത്തെ പരിഗണിക്കുന്നത് ഈ ക്ലബ്
ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ ഇതിഹാസതാരം ജോൺ ടെറി സ്വതന്ത്രപരിശീകറോൾ ഏറ്റെടുത്തേക്കും. ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബ് എ.എഫ്.സി ബേൺമത്താണ് ടെറിയെ പരിശീലകനാക്കാൻ ശ്രമിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ...
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പി.കെ.ബാനർജി അന്തരിച്ചു
ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം പ്രദീപ് കുമാർ ബാനർജി അന്തരിച്ചു. 83 വയസായിരുന്നു. അസുഖബാധിതനായി ഏറെ നാളായി കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്ന ബാനർജിയുടെ അന്ത്യം ഇന്ന് ഉച്ചയോടെയാണ്.
1936-ൽ ബംഗാളിൽ ജനിച്ച ബാനർജി 1955-ലാണ് ഇന്ത്യൻ ദേശീയ...
മിലാൻ പരിശീലകൻ പുറത്തേക്ക്…?? പകരമെത്തുക ഇതിഹാസതാരമെന്ന് സൂചന
സെരി എയിലെ മോശം തുടക്കത്തോടെ കടുത്ത വിമർശനമേറ്റുവാങ്ങുകയാണ് എ.സി.മിലാൻ പരിശീലകൻ മാർക്കോ ജിയാംപോളോ. ലീഗിലെ ആറിൽ നാല് മത്സരങ്ങളും മിലാൻ തോറ്റതോടെ ജിയാംപോളോയെ നീക്കാൻ ശ്രമം നടക്കുകയാണെന്നാണ് വാർത്തകൾ വരുന്നത്.
ക്ലബ് ഭാരവാഹിത്വത്തിലടക്കം ഒട്ടേറെ...