- Advertisement -
Home Tags Lionel messi

Tag: lionel messi

സൂപ്പർതാരങ്ങളെല്ലാം അതൃപ്തിയിൽ; ബാഴ്സയിൽ പ്രശ്നങ്ങൾ പുകയുന്നു

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണ കടുത്ത പ്രതിസന്ധിയിലൂടെയാണ് സീസണിൽ കടന്നുപോകുന്നത്. പരിശീലകനായിരുന്ന ഏണസ്റ്റോ വാൾവെർദെയെ നീക്കി പകരം ക്വിക്കെ സെറ്റിയെനെ എത്തിച്ചിട്ടും കാര്യങ്ങൾ മെച്ചപ്പെട്ടുവരുന്നതേയുള്ളു. ഇതിനിടെയിൽ ടീമിനെ ഒന്നാകെ ഉലയ്ക്കുകയാണ് കളിക്കളത്തിന് പുറത്തെ...

പത്ത് വട്ടം കളിയിലെ താരം; മെസി തലപ്പത്ത്

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ ഈ സീസണിൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ താരങ്ങളുടെ പട്ടികയിൽ ലയണൽ മെസി ഒന്നാമത്. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരമായ മെസി പത്ത് തവണയാണ്...

അബിദാലുമായുള്ള ഉടക്ക്; മെസിക്ക് പിന്തുണയുമായി ബ്രസീൽ ഇതിഹാസം

സൂപ്പർ ക്ലബ് ബാഴ്സലോണയിൽ നായകൻ ലയണൽ മെസിയും സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാലും തമ്മിൽ ഇടഞ്ഞത് വലിയ ചർച്ചാ വിഷയമായിരുന്നു. വിഷയത്തിൽ മെസിക്ക് പിന്തുണയുമായി ഫുട്ബോൾ ലോകത്ത് നിന്ന് തന്നെ ഒട്ടേറെ പേർ...

മെസിയും വെള്ളക്കൊടി വീശി; അബിദാലിന്റെ പണി പോയേക്കില്ല

ബാഴ്സലോണ സൂപ്പർതാരം ലയണൽ മെസിയും ക്ലബ് സ്പോർട്ടിങ് ഡയറക്ടർ എറിക് അബി​ദാലും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരമായെന്ന് സൂചന. ഇ.എസ്.പി.എന്നടക്കമുള്ള പ്രധാന മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്ലബ് പ്രസിഡന്റ് ജോസിപ് ബെർത്തെമ്യു നേരിട്ട് ഇടപെട്ടതോടെയാണ്...

മെസി ആവശ്യപ്പെട്ടു; ബാഴ്സ അ​ഗ്യൂറോയ്ക്ക് പിന്നാലെയോ..??

അർജന്റീന ആരാധകർക്ക് ആവേശം പകരുന്ന ചില വാർത്തകളാണ് ബാഴ്സലോണയിൽ നിന്ന് വരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം സെർജിയോ അ​ഗ്യൂറോയെ സ്വന്തമാക്കാൻ ബാഴ്സലോണയോടെ സാക്ഷാൽ ലയണൽ മെസി തന്നെ ആവശ്യപ്പെട്ടന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ താരവും...

പിന്തുണയുമായി മെസിയും സുവാരസും; പക്ഷെ വാൾവെർദെയ്ക്ക് ആശങ്ക

സൂപ്പർ കോപ്പാ സെമിയിൽ അത്ലെറ്റിക്കോ മഡ്രിഡിനോട് തോറ്റതിന് പിന്നാലെ പരിശീലകൻ ഏണസ്റ്റോ വാൾവെർ​ദെയുടെ ഭാവിയെച്ചൊല്ലി ആശങ്കയുയരുന്നു. ഈ സീസൺ അവസാനം വരെയെങ്കിലും ഉറിപ്പിച്ചിരുന്ന പരിശീലകസ്ഥാനം ഒരുപക്ഷെ വൈകാതെ വാൾവെർദെയ്ക്ക് നഷ്ടമാകാൻ സാധ്യതയുണ്ട്. മുമ്പും ബാഴ്സ...

ആവർത്തിക്കുന്ന പിഴവുകൾ; മെസി കട്ടക്കലിപ്പിൽ

സൂപ്പർ കോപ്പാ സെമി പോരാട്ടത്തിൽ അത്ലെറ്റിക്കോ മഡ്രിഡിന് തോറ്റതിന് പിന്നാലെ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി കലിപ്പിലെന്ന് സൂചന. ബാലിശമായ പിഴവുകൾ ടീം അവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മെസി അതൃപ്തി പ്രകടിപ്പിച്ചത്. ലീഡ്...

സൂപ്പർ താരങ്ങളില്ലാതെ ബാഴ്സ; ഇന്ററിന് ഇന്ന് നിർണായകം

ചാമ്പ്യൻസ് ലീ​ഗിൽ ഇന്ന് അവസാന ​ഗ്രൂപ്പ് മത്സരത്തിന് ബാഴ്സലോണ ഇറങ്ങുന്നത് സൂപ്പർതാരങ്ങളായ ലയണൽ മെസിയും ജെറാർഡ് പിക്വെയുമില്ലാതെ. ഇറ്റാലിയൻ ക്ലബ് ഇന്റർമിലാനെതിരെ അവരുടെ ​ഗ്രൗണ്ടായ സാൻസിറോയിലാണിന്ന് ബാഴ്സയുടെ മത്സരം. ബാഴ്സ നേരത്തെ തന്നെ പ്രീക്വാർട്ടറിലേക്ക്...

വീണിട്ടും പന്ത് വിട്ടില്ല; മെസിയുടെ സൂപ്പർ സ്കില്ലിന് കൈയ്യടി

ദേശീയ ടീമിനൊപ്പം നന്നായി കളിക്കുന്നില്ല എന്ന പരാതി സൂപ്പർതാരം ലയണൽ മെസി കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചായി. എന്നാൽ ദേശീയ ടീമിനൊപ്പം കളിച്ച കഴിഞ്ഞ രണ്ട് കളികളിലൂടെ മെസി ആ പരാതിക്ക് കുറച്ചൊക്കെ പരിഹാരം...

മെസി അഞ്ച് വർഷം കൂടി ബാഴ്സയിലുണ്ടാകും; പറയുന്നത് പ്രസിഡന്റ്

സൂപ്പർ താരം ലയണൽ മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കൊപ്പം തന്നെ കരിയർ അവസാനിപ്പിച്ചേക്കുമെന്ന സൂചനയുമായി ക്ലബ് പ്രഡിഡന്റ് ജോസപ് ബെർത്തോമ്യു. അഞ്ച് വർഷം കൂടി മെസി ബാഴ്സലോണയിൽ തുടരുമെന്നാണ് ബെർത്തോമ്യു പറഞ്ഞിരിക്കുന്നത്. ഏത് സീസണവസാനവും...
- Advertisement -

EDITOR PICKS