Home Tags Liverpool f c

Tag: liverpool f c

സമനില തെറ്റാതെ യുണൈറ്റഡും ലിവര്‍പൂളും; ആഴ്‌സണലിന് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും. മാഞ്ചസ്റ്റര്‍ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ വെച്ച് നടന്ന മത്സരത്തില്‍ പന്തടക്കത്തിലും പാസിംഗിലും മികച്ച് നിന്നെങ്കിലും നിര്‍ണ്ണായകമായ ഗോള്‍ നേടാന്‍ മാത്രം...

ലിവർപൂൾ ഇഫക്ട്; 24-കാരൻ സ്കോട്ലൻഡ് നായകൻ

ലിവർപൂളിന്റെ പ്രതിരോധനിരയിലെ യുവരക്തം ആൻഡി റോബർട്ട്സനെ സ്കോട്ലൻഡ് ദേശീയ ടീം ക്യാപ്റ്റനായി നിയോ​ഗിച്ചു. സ്കോട്ടിഷ് ഇതിഹാസം സ്കോട് ബ്രൗൺ വിരമിച്ചതിന് പിന്നാലെയാണ് പല മുതിർന്ന താരങ്ങളേയും ഒഴിവാക്കി 24-കാരനായ റോബർട്ട്സന് ആം ബാൻഡ്...

അപൂർവ നേട്ടവുമായി സാദിയോ മാനെ

പ്രീമിയർ ലീ​ഗിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാല് ​ഗോളിനാണ് ലിവർപൂൾ വെസ്റ്റ് ഹാമിനെ തകർത്തത്. മത്സരത്തിൽ സെന​ഗൽ സൂപ്പർ താരം സാദിയോ മാനെ ലിവർപൂളിനായി നേടിയത് രണ്ട് ​ഗോളുകളാണ്. മത്സരത്തിലെ ​ഗോളോടെ ഒരു...

ലിവര്‍പൂളിന്റെ അമേരിക്കന്‍ പര്യടനത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം കളിക്കില്ല

ലോകകപ്പിന് ശേഷം ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ അമേരിക്കയില്‍ നടത്തുന്ന പ്രീ സീസണ്‍ പര്യടനത്തില്‍ റോബര്‍ട്ടോ ഫിര്‍മിനോ കളിക്കില്ല. താരത്തിന് കൂടുതല്‍ വിശ്രമ സമയം അനുവദിക്കാന്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈജിപ്ത്...

പിഴവ് ആവര്‍ത്തിച്ച് കരിയൂസ്; ഇത്തവണ പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍

റയല്‍ മഡ്രിഡിനെതിരെ ചാമ്പ്യന്‍സ് ഫൈനലില്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ലോറിസ് കരിയൂസിന് സംഭവിച്ച പിഴവുകള്‍ ഫുട്‌ബോള്‍ ലോകം മറന്നു കാണാനിടയില്ല. രണ്ടു പിഴവുകളാണ് റയലിനെ ഈ ജര്‍മ്മന്‍ യുവ ഗോള്‍ കീപ്പര്‍ക്ക് സംഭവിച്ചത്....

റയല്‍ മഡ്രിഡ് തോല്‍ക്കണം; ആഗ്രഹം തുറന്നു പറഞ്ഞ് ബാഴ്‌സലോണാ താരം

വരുന്ന 27ന് ലിവര്‍പൂളിനെതിരെ നടക്കുന്ന യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മഡ്രിഡ് പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ചിരവൈരികളായ ബാഴ്‌സലോണാ ആരാധകരിൽ അധികവും. മുഹമ്മദ് സലാ അണിനിരക്കുന്ന ലിവര്‍പൂള്‍ വിജയിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരും കുറവല്ല....

പ്രീമിയര്‍ ലീഗിലെ താരമായി മുഹമ്മദ് സാല

2017-18 സീസണിലെ പ്രീമിയര്‍ ലീഗ് താരമായി ലിവര്‍പൂളിന്റെ ഈജിപ്ത് മുന്നേറ്റതാരം മുഹമ്മദ് സാലയെ തെരഞ്ഞെടുത്തു. സീസണില്‍ ലിവര്‍പൂളിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ സാലയെ ഇന്ന് വൈകീട്ടാണ് പ്രീമിയര്‍ ലീഗ് താരമായി പ്രഖ്യാപിച്ചത്. https://twitter.com/premierleague/status/995589502486958080 സീസണില്‍...

ചാമ്പ്യന്‍സ് ലീഗ് കിരീടം ആരു നേടിയാലും ഇക്കാര്യത്തില്‍ ടീമുകള്‍ക്ക് സമനില പിടിക്കാം

ഈ മാസം അവസാനം ലിവര്‍പൂളും റയല്‍ മഡ്രിഡും തമ്മില്‍ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. മെയ് 26ന് ഉക്രെയിന്‍ തലസ്ഥാനമായ കീവിലെ എന്‍ എസ് സി...

ആ മത്സരം കഴിഞ്ഞ രാത്രി ഉറങ്ങാന്‍ സാധിച്ചില്ല; ലിവര്‍പൂള്‍ താരം വെളിപ്പെടുത്തുന്നു

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എല്ലാവരും ഉറ്റുനോക്കുന്ന പോരാട്ടമാണ് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ളത്. എന്നാല്‍ ലിവര്‍പൂള്‍ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന ആവേശകരമായ ആദ്യപാദ മത്സരത്തില്‍ 3-0ന്റെ തകര്‍പ്പന്‍ വിജയമാണ് ലിവര്‍പൂള്‍...

ഫിര്‍മിന്യോയുടെ താരോദയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും അണ്ടര്‍ റേറ്റ് ചെയ്യപ്പെട്ട കളിക്കാരിലൊരാളാണ് ലിവര്‍പൂളിന്റെ ബ്രസീല്‍ താരം റോബര്‍ട്ട് ഫിര്‍മിന്യോ. ഫോര്‍വേഡായ ഫിര്‍മിന്യോ ആന്‍ഫീല്‍ഡിലെത്തിയത് 2015-ല്‍ ആണെങ്കിലും ഒരു താരമായി ഉയരുന്നത് ഈ സീസണിലാണ്. ഞായറാഴ്ച...
- Advertisement -
 

EDITOR PICKS

ad2